"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/ഹൈസ്കൂൾ (മൂലരൂപം കാണുക)
23:26, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PVHSchoolFrame/Pages}} | {{PVHSchoolFrame/Pages}}മട്ടാഞ്ചേരി സബ്ജില്ലയിലെ ഹൈസ്കൂളുകളിൽ എസ് .ഡി പി വൈ ഗേൾസ് ഹൈസ്കൂൾവിഭാഗം വിവിധരംഗങ്ങളിൽ മികച്ചപ്രവർത്തനങ്ങൾ കാഴ്ചവച്ചു വരുന്നു . | ||
* കഴിഞ്ഞ 14വർഷങ്ങളിലായി എസ് .എസ് .എൽ .സി. പരീക്ഷയിൽ 100% വിജയം | |||
* സബ്ജില്ലാ കലോത്സവങ്ങളിൽ ഉയർന്നസ്ഥാനങ്ങൾ കരസ്ഥമാക്കി ജില്ലാ, സംസ്ഥാന താളം വരെ മത്സരിച്ചു വിജയിക്കുന്നു | |||
* ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകളിൽ മുൻപന്തിയിലെത്തുന്നു | |||
* കായികമേളകളിൽചാംപ്യൻഷിപ് നേടുന്നു | |||
* NMMS തുടങ്ങിയ മത്സരപരീക്ഷയിൽ കുട്ടികൾ മികച്ച വിജയം നേടുന്നു | |||
* സാമൂഹ്യശാസ്ത്ര കൌൺസിൽ നടത്തുന്ന പത്രവാർത്താ വായന മത്സരത്തിൽ സബ് ജില്ലാ, ജില്ലാ, സംസ്ഥാന തലകളിൽ തിളക്കമാർന്ന വിജയം കൈവരിച്ചു ഗൈഡിങ്,റെഡ്ക്രോസ്,എസ് .പി. സി തുടങ്ങിയ സന്നഗ്ധസംഘടനകൾ സാമൂഹ്യസേവനരംഗത്തു സജീവമായി പങ്കെടുത്തു വരുന്നു | |||
* സ്കൂൾ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളിൽ ഹൈസ്കൂൾ വിഭാഗം കുട്ടികൾ മുന്നിട്ടു നിൽക്കുന്നു |