"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2021-22 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2021-22 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:17, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ഒക്ടോബർ 2 ഗാന്ധി ജയന്തി: ഉള്ളടക്കം
(തെറ്റു ത്രുത്തൽ) |
(→ഒക്ടോബർ 2 ഗാന്ധി ജയന്തി: ഉള്ളടക്കം) |
||
വരി 31: | വരി 31: | ||
നവംബർ ഒന്നാം തിയ്യതി മുതൽ പകുതി കുട്ടികൾ വീതം ആഴ്ചയിൽ മൂന്നു ദിവസം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിലേക്കെത്തിത്തുടങ്ങി. കുട്ടികളെല്ലാവരും ഒന്നര വർഷത്തെ നീണ്ട കാലയളവിനു ശേഷം ആശങ്കയോടെയാണ് എത്തിയതെങ്കിലും സ്കൂൾ പരിസരവുമായി പെട്ടെന്ന് തന്നെ ഇണങ്ങി. സ്മാർട് ഫോണുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും പിടിയിൽ നിന്ന് സാധാരണ സ്കൂൾ അന്തരീക്ഷത്തിലേക്ക് എല്ലാവരും തിരിച്ചു വന്നു. ഒന്നോ രണ്ടോ പേർക്ക് ചില കൗൺസിലിങ് ക്ലാസ്സുകൾ ആവശ്യമായി വന്നു. | നവംബർ ഒന്നാം തിയ്യതി മുതൽ പകുതി കുട്ടികൾ വീതം ആഴ്ചയിൽ മൂന്നു ദിവസം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിലേക്കെത്തിത്തുടങ്ങി. കുട്ടികളെല്ലാവരും ഒന്നര വർഷത്തെ നീണ്ട കാലയളവിനു ശേഷം ആശങ്കയോടെയാണ് എത്തിയതെങ്കിലും സ്കൂൾ പരിസരവുമായി പെട്ടെന്ന് തന്നെ ഇണങ്ങി. സ്മാർട് ഫോണുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും പിടിയിൽ നിന്ന് സാധാരണ സ്കൂൾ അന്തരീക്ഷത്തിലേക്ക് എല്ലാവരും തിരിച്ചു വന്നു. ഒന്നോ രണ്ടോ പേർക്ക് ചില കൗൺസിലിങ് ക്ലാസ്സുകൾ ആവശ്യമായി വന്നു. | ||
=== സത്യമേവ ജയതേ === | |||
നമ്മൾ നവമാധ്യമങ്ങൾ വഴി പങ്കു വെയ്ക്കുന്ന വിവരങ്ങളും മറ്റും യഥാർത്ഥത്തിൽ ഉള്ളതു തന്നെയാണോ , തെറ്റായ വാർത്തകളുടെയും വീഡിയോ കളുടെയും പ്രചരണം എങ്ങനെ ഒഴിവാക്കാം എന്നതിനെ കുറിച്ചുള്ള സത്യമേവ ജയതേ എന്ന ബോധവത്ക്കരണ ക്ലാസ്സ് എല്ലാ അധ്യാപകർക്കും നൽകി. ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്തോടെ എല്ലാ ഹൈസ്കൂൾ കുട്ടികൾക്കും ക്ലാസ്സ് നൽകുകയുണ്ടായി. | |||
ഫെബ്രുവരി 21 മുതൽ സർക്കാർ എല്ലാ കുട്ടികളും സ്കൂളിലെത്താനുള്ള സാഹചര്യവുമൊരുക്കി. | ഫെബ്രുവരി 21 മുതൽ സർക്കാർ എല്ലാ കുട്ടികളും സ്കൂളിലെത്താനുള്ള സാഹചര്യവുമൊരുക്കി. |