Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/പ്രവർത്തനങ്ങൾ/2021-22 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തെറ്റു ത്രുത്തൽ
(ഉള്ളടക്കം)
(തെറ്റു ത്രുത്തൽ)
വരി 32: വരി 32:
നവംബർ ഒന്നാം തിയ്യതി മുതൽ പകുതി കുട്ടികൾ വീതം ആഴ്ചയിൽ മൂന്നു ദിവസം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിലേക്കെത്തിത്തുടങ്ങി. കുട്ടികളെല്ലാവരും ഒന്നര വർഷത്തെ നീണ്ട കാലയളവിനു ശേഷം ആശങ്കയോടെയാണ് എത്തിയതെങ്കിലും സ്കൂൾ പരിസരവുമായി പെട്ടെന്ന് തന്നെ ഇണങ്ങി. സ്മാർട് ഫോണുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും പിടിയിൽ നിന്ന്  സാധാരണ സ്കൂൾ അന്തരീക്ഷത്തിലേക്ക് എല്ലാവരും തിരിച്ചു വന്നു. ഒന്നോ രണ്ടോ പേർക്ക് ചില കൗൺസിലിങ് ക്ലാസ്സുകൾ ആവശ്യമായി വന്നു.

ഫെബ്രുവരി 28 മുതൽ സർക്കാർ എല്ലാ കുട്ടികളും സ്കൂളിലെത്താനുള്ള സാഹചര്യവുമൊരുക്കി.
ഫെബ്രുവരി 21 മുതൽ സർക്കാർ എല്ലാ കുട്ടികളും സ്കൂളിലെത്താനുള്ള സാഹചര്യവുമൊരുക്കി.

മാർച്ചിൽ ജെ ആർ സി യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി പക്ഷികൾക്ക് ദാഹജലം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ വെള്ളം നിറച്ച പാത്രങ്ങൾ പല ഭാഗങ്ങളിലായി സജ്ജീകരിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് പി ടി എ പ്രസിഡന്റും റിഡയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ വിജയ രാഘവൻ സർ ആണ്. കുട്ടികൾക്ക്  അതേ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും നൽകി.
ഫെബ്രുവരി 26 ന് പി ടി എ ജനറൽ ബോഡി യോഗം ചേർന്നു. പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.. പി ടി എ പ്രസിഡന്റായി സി വിജയരാഘവനെയും എം പി ടി എ പ്രസിഡന്റായി രാധികയേയും തിരഞ്ഞെടുത്തു.
 
ഫെബ്രുവരി 28 ന് ജെ ആർ സി യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി പറവകൾക്ക് പാനപാത്രം പദ്ധതിയുടെ ഭാഗമായി സ്കൂളിൽ വെള്ളം നിറച്ച പാത്രങ്ങൾ പല ഭാഗങ്ങളിലായി സജ്ജീകരിച്ചു. ഈ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത് പി ടി എ പ്രസിഡന്റും റിട്ടയേർഡ് ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായ വിജയ രാഘവൻ സർ ആണ്. കുട്ടികൾക്ക്  അതേ കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സും നൽകി.

ഫെബ്രുവരി 26 ന് പി ടി എ ജനറൽ ബോഡി യോഗം ചേർന്നു. പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.. പി ടി എ പ്രസിഡന്റായി സി വിജയരാഘവനെയും എം പി ടി എ പ്രസിഡന്റായി രാധികയേയും തിരഞ്ഞെടുത്തു.
ഫെബ്രുവരി 26 ന് പി ടി എ ജനറൽ ബോഡി യോഗം ചേർന്നു. പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു.. പി ടി എ പ്രസിഡന്റായി സി വിജയരാഘവനെയും എം പി ടി എ പ്രസിഡന്റായി രാധികയേയും തിരഞ്ഞെടുത്തു.
2,345

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747904" എന്ന താളിൽനിന്ന് ശേഖരിച്ചത്