Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88: വരി 88:
|[[പ്രമാണം:47045-Ameen.jpeg|87x87px|പകരം=|നടുവിൽ|ചട്ടരഹിതം]]
|[[പ്രമാണം:47045-Ameen.jpeg|87x87px|പകരം=|നടുവിൽ|ചട്ടരഹിതം]]
|}
|}
== സ്റ്റുഡൻസ് ഇലക്ഷൻ ==
[[പ്രമാണം:47045-election 1.jpeg|ഇടത്ത്‌|ലഘുചിത്രം]]
കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ  യു.പി വിഭാഗത്തിൽ സ്റ്റുഡന്റ്സ് ഇലക്ഷൻ നടത്തി. വളർന്നു വരുന്ന വിദ്യാർത്ഥികളിൽ പൗരബോധം ഉണ്ടാക്കാനും തെരഞ്ഞെടുപ്പിനെ കുറിച്ച് പൂർണ്ണ അറിവ് നൽകാനും വേണ്ടിയാണ് ഇലക്ഷൻ സംഘടിപ്പിച്ചത്. അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ സോഷ്യൽ സയൻസിലെ 'ജനങ്ങൾക്കു വേണ്ടി ' എന്ന പാഠ ഭാഗം ആസ്പതമാക്കിയാണ് തെരഞ്ഞെടുപ്പ് നടന്നത്. എംപി, എം എസ് എ , വാർഡ് മെംമ്പർ, കൗൺസിലർ  തുടങ്ങിയ 6 സ്ഥാനങ്ങൾക്ക് വേണ്ടി വാശിയേറിയ മത്സരം നടന്നു. നോമിനേഷൻ സമർപ്പിക്കൽ, സൂക്ഷ്മ പരിശോധന, പ്രചരണം, വോട്ടിംഗ്, വോട്ടെണ്ണൽ ,റിസൾട്ട് പ്രഖ്യാപനം തുടങ്ങിയ ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സീനിയർ വിദ്ധ്യാർത്ഥികൾ തന്നെയായിരുന്നു ഇലക്ഷൻ നടപടികൾക്ക് നേതൃത്വം നൽകിയത്. ഇലക്ഷൻ ചീഫ്, മറ്റു ഉദ്യോഗസ്ഥർ , പോലീസ് തുടങ്ങിയ ചുമതലകൾ കൃത്യമായി വിദ്യാർത്ഥികൾ തന്നെ നിർവ്വഹിച്ചു. ഡോക്യുമന്റ് വെരിഫിക്കേഷൻ, മാർക്കിംഗ്, സൈനിംഗ് , ബാലറ്റ് വിതരണം തുടങ്ങിയ പ്രക്രിയകളും അനുബന്ധമായി നടന്നു. വോട്ടിംഗ് കേന്ദ്രത്തിലെ പാർട്ടി ഏജന്റിന്റെ സാന്നിധ്യവും ശ്രദ്ധേയമായി. പ്രത്യേകം തയാറാക്കിയ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് റിട്ടേണിംഗ് ഓഫീസറുടെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥി പ്രതിനിധികളുടെ മുൻപിൽ വോട്ടെണ്ണൽ നടന്നത്. വിജയാഹ്ലാദവും മധുര വിതരണവും നടന്നു. യഥാർത്ഥ തെരഞ്ഞെടുപ്പിന്നെ അനുസ്മരിപ്പിക്കും വിധം നടന്ന സ്റ്റുഡന്റ്സ് ഇലക്ഷൻ കുട്ടികളിൽ കൗതുകവും ആവേശവും അതു പോലെ വിജ്ഞാനവും നൽകുന്നതായിരുന്നു .


== യുദ്ധവിരുദ്ധ സദസ്സ് ==
== യുദ്ധവിരുദ്ധ സദസ്സ് ==
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761171" എന്ന താളിൽനിന്ന് ശേഖരിച്ചത്