Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 88: വരി 88:
|[[പ്രമാണം:47045-Ameen.jpeg|87x87px|പകരം=|നടുവിൽ|ചട്ടരഹിതം]]
|[[പ്രമാണം:47045-Ameen.jpeg|87x87px|പകരം=|നടുവിൽ|ചട്ടരഹിതം]]
|}
|}
== യുദ്ധവിരുദ്ധ സദസ്സ് ==
[[പ്രമാണം:47045-ANTI WAR.jpeg|ലഘുചിത്രം]]
ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽയുദ്ധവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പാൾ കെ.അഅബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഓരോ യുദ്ധവും മാനവരാശിയെ ഒറ്റപ്പെടുത്തുകയാണ് എന്നും യുദ്ധത്തിന്റ കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ് എന്നും അധികാര വർഗ്ഗം നടത്തുന്ന യുദ്ധത്തിന്റ വിനാശം അനുഭവിക്കേണ്ടിവരുന്നത്
യുവതലമുറയാണന്നും അദ്ദേഹം ഊന്നി പറഞ്ഞു. പരിപാടിയിൽ ബീന എം, പ്രിൻസ് റ്റി.സി,ജൗഷിന വി.കെ, ഷെരീഫ് കെ , മുഹമ്മദ് കബീർ പി.കെ., റിയാസത്തലി എൻ എന്നിവർ പ്രസംഗിച്ചു. ഇത്തരത്തിലുള്ള യുദ്ധങ്ങൾ ലോകത്തിൽ ഉണ്ടാക്കുന്ന നാശത്തെ കുറിച്ചും അതുപോലെതന്നെ എന്നെ അതിന്റെ അപകടകരമായ പരിണിത ഫലങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധ്യമായി. ഈ ദിവസം തന്നെ കുട്ടീകൾ യുദ്ധത്തിനെതിരായ പോസ്റ്ററുകൾ  നിർമ്മിക്കുകയും സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മുഴുവൻ ക്ലാസ് റൂമുകളിലും കയറി മറ്റു കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1753258" എന്ന താളിൽനിന്ന് ശേഖരിച്ചത്