Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:

യുവതലമുറയാണന്നും അദ്ദേഹം ഊന്നി പറഞ്ഞു. പരിപാടിയിൽ ബീന എം, പ്രിൻസ് റ്റി.സി,ജൗഷിന വി.കെ, ഷെരീഫ് കെ , മുഹമ്മദ് കബീർ പി.കെ., റിയാസത്തലി എൻ എന്നിവർ പ്രസംഗിച്ചു. ഇത്തരത്തിലുള്ള യുദ്ധങ്ങൾ ലോകത്തിൽ ഉണ്ടാക്കുന്ന നാശത്തെ കുറിച്ചും അതുപോലെതന്നെ എന്നെ അതിന്റെ അപകടകരമായ പരിണിത ഫലങ്ങളെക്കുറിച്ചും കുട്ടികൾക്ക് ബോധ്യമായി. ഈ ദിവസം തന്നെ കുട്ടീകൾ യുദ്ധത്തിനെതിരായ പോസ്റ്ററുകൾ  നിർമ്മിക്കുകയും സ്കൂളിൽ പ്രദർശിപ്പിക്കുകയും ചെയ്തു. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മുഴുവൻ ക്ലാസ് റൂമുകളിലും കയറി മറ്റു കുട്ടികൾക്ക് ബോധവൽക്കരണം നടത്തുകയും ചെയ്തു

== യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ ==
യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയവുമായി കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ. കോവിഡ് പ്രതിസന്ധി ക്കിടയിൽ രണ്ട് തവണയായി മാറ്റിവെച്ച് കഴിഞ്ഞ ഡിസംബറിൽ നടത്തിയ യു എസ് എസ് പരീക്ഷയിൽ  നമ്മുടെ സ്കൂളിലെ ഉദയ് കൃഷ്ണ,ജോജിൻ ജിമ്മി എന്നീ കുട്ടികൾ  വിജയം നേടി.ഓൺലൈൻ കോച്ചിംഗ് ക്ലാസുകളും സ്കൂൾ തുറന്നതിനു ശേഷം ഉള്ള നൈറ്റ് ക്യാമ്പ്, ഈവനിംഗ് ക്യാമ്പ് എന്നിവ വിജയത്തിന് വഴി കാട്ടിയായെന്ന് ഹെഡ് മാസ്റ്റർ നിയാസ് ചോല പറഞ്ഞു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിടിഎയുടെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിന്റെ ഫലമായാണ്  യു എസ്.എസ് നേടാൻ  പ്രാപ്തരാക്കിയത് .വിജയികളെ പിടിഎയുടെ നേതൃത്വത്തിൽ  അഭിനന്ദിച്ചു
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1783088" എന്ന താളിൽനിന്ന് ശേഖരിച്ചത്