"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:03, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
40001 wiki (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിവിധ ക്ലബുകളുടേയും സ്കൂൾ പി.ടി.എ യുടേയും ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ ഏറ്റെടുക്കുന്നുണ്ട്. ദൈനംദിന പഠന-പഠനാനുബന്ധപ്രവർത്തനങ്ങളുടെ വിവരണം താഴെ തന്നിരിക്കുന്നു. 2020 വർഷത്തിലും അതിനുമുമ്പും നടന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പ്രത്യേക ലിങ്കിൽ നൽകിയിട്ടുണ്ട്. | {{PHSSchoolFrame/Pages}}അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ വിവിധ ക്ലബുകളുടേയും സ്കൂൾ പി.ടി.എ യുടേയും ആഭിമുഖ്യത്തിൽ നിരവധി പരിപാടികൾ ഏറ്റെടുക്കുന്നുണ്ട്. ദൈനംദിന പഠന-പഠനാനുബന്ധപ്രവർത്തനങ്ങളുടെ വിവരണം താഴെ തന്നിരിക്കുന്നു. 2020 വർഷത്തിലും അതിനുമുമ്പും നടന്ന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പ്രത്യേക ലിങ്കിൽ നൽകിയിട്ടുണ്ട്. | ||
== 2022 മാർച്ച് == | |||
* 13/03/2022- സ്കൂൾ അധ്യാപകരുടെ വിനോദയാത്ര കോട്ടയം കുമരകത്തേയ്ക്ക് സംഘടിപ്പിച്ചു. | |||
* | |||
== 2022 ഫെബ്രുവരി == | == 2022 ഫെബ്രുവരി == | ||
* 28/02/2022- ദേശീയ ശാസ്ത്രദിനത്തോട് അനുബന്ധിച്ച് ശാസ്ത്രക്ലബിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ക്വിസ് മത്സരവും ഉപന്യാസ രചനാ മത്സരവും ചിത്രരചനാമത്സരവും സംഘടിപ്പിച്ചു. യു.പി. വിഭാഗത്തിൽ ശാസ്ത്രം മനുഷ്യപുരോഗതിയ്ക്ക് എന്ന വിഷയത്തെ ആസ്പദമാക്കി പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. | |||
* 22/02/2022- ബേഡൻ പവ്വലിന്റെ ജൻമദിനമായ ഫെബ്രുവരി 22 ന് പരിചിന്തനദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂട്ട് ആന്റ് ഗൈഡ്സ് പ്രസംഗമത്സരം സംഘടിപ്പിച്ചു. | |||
* 21/02/2022- ലോക മാതൃഭാഷാദിനത്തോടനുബന്ധിച്ച് മാതൃഭാഷാപ്രതിജ്ഞ എടുത്തു. | |||
* 10/02/2022- എസ്.എസ്.എൽ.സി കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും പ്രചോദനം നൽകുന്നതിന് വിമുക്തി വെബിനാർ സംഘടിപ്പിച്ചു. മോട്ടിവേഷണൽ ട്രെയിനർ ഡോ. വി. സുനിൽ രാജ് "നേരിടാം, നിർഭയം" എന്ന വെബിനാർ നയിച്ചു. | * 10/02/2022- എസ്.എസ്.എൽ.സി കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നതിനും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും പ്രചോദനം നൽകുന്നതിന് വിമുക്തി വെബിനാർ സംഘടിപ്പിച്ചു. മോട്ടിവേഷണൽ ട്രെയിനർ ഡോ. വി. സുനിൽ രാജ് "നേരിടാം, നിർഭയം" എന്ന വെബിനാർ നയിച്ചു. | ||
* 06/02/2022- ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊല്ലം വനിതാക്കമ്മിറ്റി ദേശീയബാലികാദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്ക് ആരോഗ്യബോധവൽക്കരണ ക്ലാസ് നടത്തി. ഡോ. ലക്ഷ്മി. എ, ഡോ. ഇന്ദുലക്ഷി. എം, ഡോ. മഞ്ജുഷാ ബിനോജ് ഡോ. സിൻഷ എ. എസ്, ഡോ. അബീദ. എ, ഡോ. ശരണ്യ ടി.എസ് എന്നിവർ ക്ലാസ് നയിച്ചു. | * 06/02/2022- ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊല്ലം വനിതാക്കമ്മിറ്റി ദേശീയബാലികാദിനത്തോടനുബന്ധിച്ച് പെൺകുട്ടികൾക്ക് ആരോഗ്യബോധവൽക്കരണ ക്ലാസ് നടത്തി. ഡോ. ലക്ഷ്മി. എ, ഡോ. ഇന്ദുലക്ഷി. എം, ഡോ. മഞ്ജുഷാ ബിനോജ് ഡോ. സിൻഷ എ. എസ്, ഡോ. അബീദ. എ, ഡോ. ശരണ്യ ടി.എസ് എന്നിവർ ക്ലാസ് നയിച്ചു. |