"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:12, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
40001 wiki (സംവാദം | സംഭാവനകൾ) |
40001 wiki (സംവാദം | സംഭാവനകൾ) No edit summary |
||
വരി 8: | വരി 8: | ||
== 2022 ജനുവരി == | == 2022 ജനുവരി == | ||
=== റിപ്പബ്ലിക് ദിനാഘോഷം === | === റിപ്പബ്ലിക് ദിനാഘോഷം === | ||
എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ പരിപാടികളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ് കലാദേവി ടീച്ചർ പതാക ഉയർത്തുകയും സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി വിഭാഗങ്ങളുടെ പരേഡും മാർച്ച് പാസ്റ്റും നടത്തപ്പെട്ടു. കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ ദേശഭക്തിഗാനാലാപനം നടത്തുകയുണ്ടായി. റിപ്പബ്ളിക് ദിനസന്ദേശവും ആശംസകളും നടന്നു. കുട്ടികൾക്ക് മധുരവിതരണം നടത്തി. ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു. ഓൺലൈനിൽ റിപ്പബ്ലിക് ദിന ക്വിസ് മത്സരവും പ്രസംഗമത്സരവും നടത്തി.<gallery widths=" | എഴുപത്തിമൂന്നാമത് റിപ്പബ്ലിക്ക് ദിനാഘോഷം വിപുലമായ പരിപാടികളോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ് കലാദേവി ടീച്ചർ പതാക ഉയർത്തുകയും സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി വിഭാഗങ്ങളുടെ പരേഡും മാർച്ച് പാസ്റ്റും നടത്തപ്പെട്ടു. കുട്ടികളുടെ വിവിധ ഗ്രൂപ്പുകൾ ദേശഭക്തിഗാനാലാപനം നടത്തുകയുണ്ടായി. റിപ്പബ്ളിക് ദിനസന്ദേശവും ആശംസകളും നടന്നു. കുട്ടികൾക്ക് മധുരവിതരണം നടത്തി. ദേശീയഗാനത്തോടെ പരിപാടികൾ അവസാനിച്ചു. ഓൺലൈനിൽ റിപ്പബ്ലിക് ദിന ക്വിസ് മത്സരവും പ്രസംഗമത്സരവും നടത്തി.<gallery widths="450" heights="250"> | ||
പ്രമാണം:40001 Republic 2022 02.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ | പ്രമാണം:40001 Republic 2022 02.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ | ||
പ്രമാണം:40001 Republic 2022-3.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ | പ്രമാണം:40001 Republic 2022-3.jpg|2022 റിപ്പബ്ലിക് ദിനാഘോഷം സ്കൂൾ അങ്കണത്തിൽ | ||
വരി 17: | വരി 17: | ||
== 2021 ഡിസംബർ == | == 2021 ഡിസംബർ == | ||
=== വിജയമന്ത്രങ്ങൾ === | === വിജയമന്ത്രങ്ങൾ === | ||
[[പ്രമാണം:40001 Byju SSLC CLASS.png|ലഘുചിത്രം| | [[പ്രമാണം:40001 Byju SSLC CLASS.png|ലഘുചിത്രം|450x450px|എസ്.എസ്.എൽ.സി - മോട്ടിവേഷൻ ക്ലാസ് -വിജയമന്ത്രങ്ങൾ- ശ്രീ. ബിനു. പി. ബി|പകരം=]] | ||
22/12/2021- എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് -വിജയമന്ത്രങ്ങൾ- ഒന്നാം ഘട്ടം സ്കൂൾ അങ്കണത്തിൽ നടന്നു. ലൈഫ് സ്കിൽ മാസ്റ്റർ ട്രെയിനർ ശ്രീ. ബിനു. പി. ബി ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ഡോ. സി.മണി , ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി എന്നിവർ ആശംസകൾ നേർന്നു. | 22/12/2021- എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ് -വിജയമന്ത്രങ്ങൾ- ഒന്നാം ഘട്ടം സ്കൂൾ അങ്കണത്തിൽ നടന്നു. ലൈഫ് സ്കിൽ മാസ്റ്റർ ട്രെയിനർ ശ്രീ. ബിനു. പി. ബി ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ഡോ. സി.മണി , ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി എന്നിവർ ആശംസകൾ നേർന്നു. | ||
=== ജില്ലാപഞ്ചായത്ത് അനുമോദനയോഗം === | === ജില്ലാപഞ്ചായത്ത് അനുമോദനയോഗം === | ||
വരി 32: | വരി 32: | ||
14/11/2021- പ്രതിഭാപോഷണ പരിപാടി (യു.എസ്.എസ് സ്കോളർഷിപ്പ് പരിശീലനം ഉദ്ഘാടനം കൊല്ലം ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഷീജ. എസ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് /ശ്രീ.കെ. ബാബുപണിക്കർ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.മണി സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി റിപ്പോർട്ടും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിനോയ്.ജി നന്ദി പ്രകാശിപ്പിച്ചു. | 14/11/2021- പ്രതിഭാപോഷണ പരിപാടി (യു.എസ്.എസ് സ്കോളർഷിപ്പ് പരിശീലനം ഉദ്ഘാടനം കൊല്ലം ഡയറ്റ് പ്രിൻസിപ്പൽ ഡോ. ഷീജ. എസ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് /ശ്രീ.കെ. ബാബുപണിക്കർ അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.മണി സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി ആർ.എസ്. കലാദേവി റിപ്പോർട്ടും അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിനോയ്.ജി നന്ദി പ്രകാശിപ്പിച്ചു. | ||
=== തിരികെ സ്കൂളിലേയ്ക്ക് === | === തിരികെ സ്കൂളിലേയ്ക്ക് === | ||
[[പ്രമാണം:40001 Thirike schoolilekku.jpg|ലഘുചിത്രം| | [[പ്രമാണം:40001 Thirike schoolilekku.jpg|ലഘുചിത്രം|450x450px|തിരികെ സ്കൂളിലേയ്ക്ക്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_Thirike_schoolilekku.jpg|പകരം=]]01/11/2021- കോവിഡ് പ്രതിസന്ധിയിലും സ്കൂളുകൾ തുറന്നതിന്റെ ഭാഗമായി സ്കൂളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് ഹൃദ്യമായി സ്വാഗതം ചെയ്തു. സ്കൂൾ തുറന്ന ദിവസം 5, 6, 7, 10ക്ലാസ്സുകളിലെ കുട്ടികളെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയിച്ചു. കുട്ടികളെ പ്രവേശനോത്സവഗാനം കേൾപ്പിച്ചു. കോവിഡ് മുൻകരുതൽ പ്രതിജ്ഞ, അവബോധസന്ദേശം എന്നിവ നൽകി. | ||
=== ശുചീകരണയജ്ഞം === | === ശുചീകരണയജ്ഞം === | ||
[[പ്രമാണം:40001 Cleaning1.jpg|ലഘുചിത്രം| | [[പ്രമാണം:40001 Cleaning1.jpg|ലഘുചിത്രം|434x434px|ശുചീകരണയജ്ഞം|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_Cleaning1.jpg]]നീണ്ട ഇടവേളയ്ക്ക് ശേഷം നവം -1 ന് സ്കൂളിലേക്കെത്തുന്ന കുട്ടികളെ വരവേൽക്കാൻ വെസ്റ്റ് സ്കൂൾ ഒരുക്കിയെടുക്കുന്നതിന്റെ ഭാഗമായി യുവജനസംഘടനകളും വിദ്യാർത്ഥിസംഘടനകളും സന്നദ്ധസേവനത്തിന്റെ വലിയ മാതൃകയാണ് കാട്ടിത്തന്നു. അവധി ദിവസമായ ഞായറാഴ്ചയായിട്ടും ശുചീകരണത്തിലും ഭക്ഷണക്കമ്മിറ്റിയിലും പ്രവർത്തിച്ച് മാതൃക കാട്ടിക്കൊണ്ട് സ്കൂളിലെ ഭൂരിഭാഗം അധ്യാപകരും പ്രവർത്തനത്തിൽ പങ്കാളികളായി മാതൃക കാട്ടി. | ||
14/09/2021- ഹിന്ദി ക്ലബ് ഉദ്ഘാടനം നടന്നു. <ref>https://youtu.be/PlTVV_2lliY?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref> | 14/09/2021- ഹിന്ദി ക്ലബ് ഉദ്ഘാടനം നടന്നു. <ref>https://youtu.be/PlTVV_2lliY?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref> | ||
വരി 72: | വരി 72: | ||
02/05/2021- പ്രവേശനോത്സവം ബഹു. ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ എം.എൽ.എ നിർവഹിച്ചു.<ref>https://youtu.be/m58qSr1wvdc</ref> | 02/05/2021- പ്രവേശനോത്സവം ബഹു. ധനവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ എം.എൽ.എ നിർവഹിച്ചു.<ref>https://youtu.be/m58qSr1wvdc</ref> | ||
=== ഓൺലൈൻ പഠനസൗകര്യം === | === ഓൺലൈൻ പഠനസൗകര്യം === | ||
[[പ്രമാണം:40001 Keralakauimudi.jpg|ഇടത്ത്|ലഘുചിത്രം|ഓൺലൈൻ കൈത്താങ്ങ്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_Keralakauimudi.jpg]]01/06/2021- സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന 61 കുട്ടികൾക്ക് അധ്യാപകരും അഭ്യുദയകാംക്ഷികളും വാങ്ങിനൽകിയ ഫോണുകൾ സ്കൂളിൽ കോവിഡ് പ്രോട്ടോേകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു. | [[പ്രമാണം:40001 Keralakauimudi.jpg|ഇടത്ത്|ലഘുചിത്രം|ഓൺലൈൻ കൈത്താങ്ങ്|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:40001_Keralakauimudi.jpg|പകരം=|450x450ബിന്ദു]]01/06/2021- സ്കൂളിൽ ഓൺലൈൻ പഠനസൗകര്യത്തിന് പ്രയാസമനുഭവിക്കുന്ന 61 കുട്ടികൾക്ക് അധ്യാപകരും അഭ്യുദയകാംക്ഷികളും വാങ്ങിനൽകിയ ഫോണുകൾ സ്കൂളിൽ കോവിഡ് പ്രോട്ടോേകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിതരണം ചെയ്തു. | ||