Jump to content
സഹായം

"ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 77: വരി 77:
2017- 18 വർഷത്തിൽ വർഷത്തിൽ നടന്ന SSA യുടെ ഗണിതവിജയം പദ്ധതിയുടെ ആലോചന യോഗത്തിൽ വച്ച് സ്കൂളിൽ നടപ്പിലാക്കിയ ഗണിതലാബ് ഹാർഡ് കോപ്പി SSA കൈമാറി .കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഗണിതലാബ് സജ്ജീകരിക്കുന്നത് ഈ മാതൃക ഉൾക്കൊണ്ടാണ് .കൂടാതെ ഗണിതലാബ് വ്യാപിപ്പിക്കുന്നതിന് ഭാഗമായി വിവിധ ജില്ലകളിൽ റിസോഴ്സ്‌ പേഴ്സൺ ആയി സേവനമനുഷ്ഠിച്ചു .
2017- 18 വർഷത്തിൽ വർഷത്തിൽ നടന്ന SSA യുടെ ഗണിതവിജയം പദ്ധതിയുടെ ആലോചന യോഗത്തിൽ വച്ച് സ്കൂളിൽ നടപ്പിലാക്കിയ ഗണിതലാബ് ഹാർഡ് കോപ്പി SSA കൈമാറി .കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഗണിതലാബ് സജ്ജീകരിക്കുന്നത് ഈ മാതൃക ഉൾക്കൊണ്ടാണ് .കൂടാതെ ഗണിതലാബ് വ്യാപിപ്പിക്കുന്നതിന് ഭാഗമായി വിവിധ ജില്ലകളിൽ റിസോഴ്സ്‌ പേഴ്സൺ ആയി സേവനമനുഷ്ഠിച്ചു .


സ്വീഡനിലെ മാൽ മോ യൂ ണിവേഴ്സിറ്റിയിൽ നിന്നും സർക്കാർ ചെലവിൽ രണ്ട് അധ്യാപക വിദ്യാർഥികൾ ഗണിതലാബ് നെപ്പറ്റി പഠിക്കുന്നതിനായി ഏകദേശം രണ്ടു മാസം ഈ വിദ്യാലയത്തിൽ പഠനം നടത്തി .SSA യുടെ ഗണിതലാബ് ഇന്റെര്ണല് സപ്പോർട്ട് മിഷൻ (ഐ എസ് എം) വിദ്യാലയ
സ്വീഡനിലെ മാൽ മോ യൂ ണിവേഴ്സിറ്റിയിൽ നിന്നും സർക്കാർ ചെലവിൽ രണ്ട് അധ്യാപക വിദ്യാർഥികൾ ഗണിതലാബ് നെപ്പറ്റി പഠിക്കുന്നതിനായി ഏകദേശം രണ്ടു മാസം ഈ വിദ്യാലയത്തിൽ പഠനം നടത്തി .SSA യുടെ ഗണിതലാബ് ഇന്റെര്ണല് സപ്പോർട്ട് മിഷൻ (ഐ എസ് എം) വിദ്യാലയ സന്ദർശിക്കുകയും എല്ലാ പഠന മേഖലയിൽ മികച്ച വിദ്യാലയമായി അവരുടെ അവരുടെ റിപ്പോർട്ട് രേഖപ്പെടുത്തുകയും ചെയ്തത് .കൂടാതെ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ ഓഫീസർ, പ്രധാന അധ്യാപകർ, വിവിധ പഞ്ചായത്ത് പ്രതിനിധികൾ ,ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ ,ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള TTC,BED,വിദ്യാർഥികൾ എന്നിവരൊക്കെ തന്നെ ഈ വിദ്യാലയത്തിൽ സന്ദർശിച്ചിട്ടുണ്ട് .ഇക്കാലയളവിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരും ,കൂടാതെ കർണാടക ആന്ധ്ര ഡയറ്റ് പ്രിൻസിപ്പൽമാർ രണ്ടുതവണ ഗണിതലാബ് പഠിക്കുന്നതിനായി സ്കൂൾ സന്ദർശിച്ചിട്ടുണ്ട്.
 
വിദ്യാഭ്യാസ വകുപ്പും ,വിക്‌ടേഴ്‌സ് ചാനലും, ദൂരദർശൻ, ചേർന്ന് നടത്തിയ ഹരിതവിദ്യാലയം റിയാലിറ്റി ഷോ പങ്കെടുക്കാൻ സമ്മാനം നേടാൻ കഴിഞ്ഞു . കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചവളർച്ചയ്ക്ക് ആയുസ്സ് ഗ്രാമ പ്രോജക്ടുമായി ചേർന്ന് യോഗ ,ബ്രെയിൻ ജിം ;എന്നിവ നടപ്പിലാക്കി ബന്ധപ്പെട്ട എന്ന പ്രവർത്തനം ക്രമീകരിച്ചുകുട്ടികളുടെ യുടെ ശാസ്ത്ര പഠനം പ്രോജക്ട് അടിസ്ഥാനത്തിൽ ആക്കി സ്കൂൾ ശാസ്ത്രമേളകൾ സബ്ജില്ലാ  പ്രൗഡിയോടെ നടത്താൻ കഴിഞ്ഞു.സബ്ജില്ല ഓവറോൾ കിരീടങ്ങൾ നിലനിർത്തി വരുന്ന ഒരു വിദ്യാലയമായി എടവണ്ണ എസ്റ്റേറ്റ് മാറി . ഒരു എൽപി സ്കൂളിൻറെ നിലവാരത്തിൽ നിന്നും ഉയർന്ന നിലവാരത്തിലുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കാൻ ഈ കാലഘട്ടത്തിൽ സാധിച്ചു ,ഇതിനു മുന്നോടിയായി ശക്തമായ ഒരു PTA സംവിധാനമൊരുക്കാൻ സമൂഹത്തെ സ്കൂളുമായി ബന്ധിപ്പിക്കാനും ടീച്ചർ ശ്രദ്ധിച്ചിരുന്നു .ഗോത്ര വർഗ്ഗത്തിൽപ്പെട്ട കുട്ടികൾക്കും വിദ്യാഭ്യാസം നൽകി . പ്രവർത്തന മികവുള്ള അധ്യാപകരെയും ഏറ്റെടുത്ത് പുതിയ നേട്ടങ്ങൾ കൊയ്യാനായി പ്രഥമ അധ്യാപികയായി 2021 ഒക്ടോബർ 27 ശ്രീമതി വിലാസിനി എൻ ചുമതലയേറ്റു. തൻറെ കർത്തവ്യത്തെ ആദ്യപടിയായി ഉൾവനത്തിൽ സന്ദർശിക്കുകയും, 69 കുട്ടികൾ വിതരണം ചെയ്യുകയും ചെയ്തു .സ്കൂളിൻറെ പേരും പ്രശസ്തിയും എന്നും നിലനിർത്താനായി  കൂടുതൽ കരുത്തോടെ മുന്നോട്ട് .


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760444" എന്ന താളിൽനിന്ന് ശേഖരിച്ചത്