"ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് എടിവണ്ണ എസ്റ്റേറ്റ് (മൂലരൂപം കാണുക)
22:30, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ചരിത്രം
No edit summary |
(ചെ.) (→ചരിത്രം) |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരുസർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് .ബ്രിട്ടീഷ് സർക്കാരിന്റെ പിയേഴ്‌സ് ലസ്ലി തോട്ടം തൊഴിലാളികളുടെ മക്കൾക്ക് വേണ്ടി ആരംഭിച്ച വിദ്യാലയം ആണിത് .സ്കൂൾ കെട്ടിടവും 70 സെൻറ് സ്ഥലവും കമ്പനി അന്നത്തെ മലബാർ ജില്ലയിലെ ബോർഡ് ഓഫ് എഡ്യൂക്കേഷന് സംഭാവനയായി നൽകി . | |||
കേരള പിറവിയോടെ പൊതു വിദ്യാഭ്യാസ വകുപ്പിന് ഈ സ്ഥാപനം കൈമാറി. 1965 നിലമ്പൂർ എൻ ഇ എസ് ബ്ലോക്കിന്റെ സഹായത്തോടെ ഒരു കിണർ കുഴിപ്പിച്ചുകൊണ്ട് കൊണ്ട് സർക്കാരിൻറെ ആദ്യത്തെ നിർമ്മാണ പ്രവർത്തനം തുടങ്ങി .1974 സ്കൂളിനടുത്തുള്ള 4 ഏക്കർ സ്ഥലം ഒരു സ്വകാര്യ വ്യക്തി വാങ്ങിയിരുന്നു അയാൾ വാങ്ങിയ സ്ഥലത്തോടൊപ്പം സ്കൂൾ കെട്ടിടവും സ്ഥലവും കൂടി ഉണ്ടെന്ന് പറഞ്ഞ് കോടതിയിൽ പോയതോടെ സ്കൂളിൻറെ കഷ്ടകാലം തുടങ്ങി .14 വർഷത്തോളം നീണ്ടുനിന്ന നിയമ കുരുക്കിൽ പെട്ട്സ്കൂളിൻറെ വളർച്ച കാതങ്ങളോളം പിറകോട്ടുപോയി. കേരള ഹൈക്കോടതിയിലെ ഒ പി നമ്പർ 4527/89 പ്രകാരം 13 /9/ 91 പുറപ്പെടുവിച്ച വിധിയുടെയും ഒ പി നമ്പർ 17045/93- D പ്രകാരം 20 /12 /1993 പുറപ്പെടുവിച്ച വിധിയുടെയും അടിസ്ഥാനത്തിൽ കേരള സർക്കാരിനോട് യുക്തമായ തീരുമാനം എടുക്കുന്നതിന് ഹൈക്കോടതി നിർദ്ദേശിക്കുകയുണ്ടായി ,തുടർന്ന് 1994 മാർച്ച് 30ന് ജി.ഒആർ (Rt) 1176/94/G. ഇ ഡി എൻ നമ്പർ ഉത്തരവ് പ്രകാരം പരാതിക്കാരുടെ വാദം തള്ളുകയും സ്കൂൾ സ്ഥലവും സർക്കാരിൻറെ ആണെന്നുള്ള വിശദമായ വിധി പ്രസ്താവിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവുകൾ മറച്ചുപിടിച്ച് ഈ വ്യക്തി മഞ്ചേരി കോടതിയിൽ പുതിയ കേസ് ഫയൽ ചെയ്തു. 14 വർഷത്തെ കേസ് വിവരങ്ങളും ഉത്തരവുകളും പകർപ്പും ഗവൺമെൻറ് പ്ലീഡറുടെ കയ്യിൽ നൽകിയെങ്കിലും ഇതൊന്നും വേണ്ട വിധത്തിൽ കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല, അതുകൊണ്ട് പ്രസ്‌തുതവസ്തു സ്വകാര്യ വ്യക്തിയുടെ കയ്യിലായി. നിലവിലുള്ള സ്‌ഥലത്ത് സ്കൂൾ പ്രവർത്തനത്തിന് അനുയോജ്യമായ സ്ഥലം സൗകര്യം കുറവായതിനാൽ PTA പൊതുജനങ്ങളുടെയും ശ്രമഫലമായി നേരത്തെതന്നെ വാങ്ങിയിരുന്ന പുതിയ സ്ഥലത്ത് പണി തു വന്നിരുന്ന കെട്ടിടത്തിലേക്ക് 1997 സ്കൂൾ ഷിഫ്റ്റ് ചെയ്തു ഇവിടെയാണ് ഇന്നത്തെ ജി എൽ പി എസ് ഇടിവണ്ണ എസ്റ്റേറ്റ് സ്‌ഥിതി ചെയ്യുന്നത്. | |||
2005 ജൂൺ ഒന്നു മുതൽ 2021 മെയ് 31 വരെയുള്ള കാലഘട്ടത്തിൽ സ്കൂളിൻറെ പ്രഥമ അധ്യാപികയായിരുന്ന ശ്രീമതി പി ഷേർളി ഇടിവണ്ണ സ്കൂളിൻറെ സുവർണ്ണകാലം എന്ന് തന്നെ ഈ കാലഘട്ടത്തിൽ വിശേഷിപ്പിക്കാം, ശൈശവദശയിൽ ആയിരുന്നു ഈ സ്കൂളിന് അതിന് പരമോന്നത നിലവാരത്തിലെത്തിക്കാൻ ടീച്ചർക്ക് സാധിച്ചു. ജില്ലയും , സംസ്ഥാനവും ,രാജ്യവും, കടന്ന് സ്കൂളിൻറെ ഖ്യാതി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ എത്തിച്ചേർന്നത് ഈ സമയത്താണ് .കുട്ടികളുടെ അവകാശ സംരക്ഷണ വുമായി ബന്ധപ്പെട് സ്വീഡൻ ഗവൺമെൻറ് നടത്തിയ ലുണ്ട് യൂണിവേഴ്സിറ്റിയുടെ (SIDA) യുടെ മാർഗനിർദേശം അതിനനുസരിച്ച് | |||
(സി ആർ സി) ചൈൽഡ് റൈറ്റ് കൺവെൻഷൻ ,പ്രൊജക്റ്റ് സ്കൂളിൽ നടപ്പിലാക്കി വരുന്നുണ്ട് കൂടാതെ സ്വീഡൻ വച്ച് നടന്ന സ്കൂൾ ആൻഡ് ക്ലാസ് റൂം മാനേജ്മെൻറ് ട്രെയിനിങ് ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനും ടീച്ചർക്ക് കഴിഞ്ഞു. ചൈൽഡ് റൈറ്റ് കൺവൻഷനുമായി ബന്ധപ്പെട്ടു കൊളംബിയയിൽ വച്ച് നടന്ന ഇൻറർനാഷണൽ കോൺഫറൻസിൽ പങ്കെടുക്കാൻ ഉം സ്കൂളിലെ പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും അവരുടെ ആശയങ്ങൾ സ്കൂളിൽ എത്തിക്കാൻ ടീച്ചർക്ക് കഴിഞ്ഞു. ഇതിൻറെ ഭാഗമായി 12 രാജ്യങ്ങളിൽ നിന്നുള്ള40 വിദ്യാഭ്യാസ വിചക്ഷണന്മാർ സ്കൂൾ സന്ദർശിച്ചു .സ്കൂളിന് ലഭിച്ച അംഗീകാരം മാത്രമല്ല കുട്ടികൾക്ക് ലഭിച്ച വലിയ ഒരു അനുഭവം കൂടിയായിരുന്നു .SSA യുടെ ഇന്റെര്ണല് സപ്പോർട്ട് മിഷൻ (ISM) … ഈ വിദ്യാലയം സന്ദർശിക്കുകയും എല്ലാ പഠനമേഖലകളിലും മികച്ച വിദ്യാലയമായി അവരുടെ റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട് .ഗണിതപഠനത്തിൽ കുട്ടികളുടെ ബുദ്ധിമുട്ടും വിരസതയും ഒഴിവാക്കാനായി നാടൻകളികളും ഗണിതത്തെ ബന്ധിപ്പിച്ചു ടീച്ചർ നടത്തിയ പ്രവർത്തനങ്ങളാണ് ഗണിതലാബ് എന്ന ആശയത്തിന് തുടക്കം കുറിച്ചത്. | |||
2017- 18 വർഷത്തിൽ വർഷത്തിൽ നടന്ന SSA യുടെ ഗണിതവിജയം പദ്ധതിയുടെ ആലോചന യോഗത്തിൽ വച്ച് സ്കൂളിൽ നടപ്പിലാക്കിയ ഗണിതലാബ് ഹാർഡ് കോപ്പി SSA കൈമാറി .കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഗണിതലാബ് സജ്ജീകരിക്കുന്നത് ഈ മാതൃക ഉൾക്കൊണ്ടാണ് .കൂടാതെ ഗണിതലാബ് വ്യാപിപ്പിക്കുന്നതിന് ഭാഗമായി വിവിധ ജില്ലകളിൽ റിസോഴ്സ് പേഴ്സൺ ആയി സേവനമനുഷ്ഠിച്ചു . | |||
സ്വീഡനിലെ മാൽ മോ യൂ ണിവേഴ്സിറ്റിയിൽ നിന്നും സർക്കാർ ചെലവിൽ രണ്ട് അധ്യാപക വിദ്യാർഥികൾ ഗണിതലാബ് നെപ്പറ്റി പഠിക്കുന്നതിനായി ഏകദേശം രണ്ടു മാസം ഈ വിദ്യാലയത്തിൽ പഠനം നടത്തി .SSA യുടെ ഗണിതലാബ് ഇന്റെര്ണല് സപ്പോർട്ട് മിഷൻ (ഐ എസ് എം) വിദ്യാലയ … | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |