"ഗവ. എച്ച് എസ് ഓടപ്പളളം/2021-22 ലെ പ്രവർത്തനങ്ങൾ/കൂടുതൽ അറിയാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് ഓടപ്പളളം/2021-22 ലെ പ്രവർത്തനങ്ങൾ/കൂടുതൽ അറിയാം (മൂലരൂപം കാണുക)
22:27, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022പ്രൊജക്ടർ ഉദ്ഘാടനം
( വിദ്യാകിരണം ലാപ്‍ടോപ്പ് ലഭിച്ചവർക്ക് മേശയും കസേരയും) |
(പ്രൊജക്ടർ ഉദ്ഘാടനം) |
||
വരി 202: | വരി 202: | ||
'''<big>വിദ്യാകിരണം ലാപ്‍ടോപ്പ് ലഭിച്ചവർക്ക് മേശയും കസേരയും</big>''' | '''<big>വിദ്യാകിരണം ലാപ്‍ടോപ്പ് ലഭിച്ചവർക്ക് മേശയും കസേരയും</big>''' | ||
നമ്മുടെ വിദ്യാലയത്തിൽ നിന്ന് 'വിദ്യാകിരണം' പദ്ധതിലൂടെ ലാപ്‍ടോപ്പ് ലഭ്യമായ ബത്തേരി മുനിസിപ്പൽ പരിധിയിലെ 31 കുട്ടികൾക്ക് മേശയും കസേരയും ലഭിക്കുകയുണ്ടായി. ബത്തരി നഗരസഭ എസ്. റ്റി വിഭാഗം ഫണ്ടിലുൾപ്പെടുത്തി അനുവദിച്ച ഈ ഫർണിച്ചറുകളുടെ വിതരണോത്ഘാടനം 2022 മാർച്ച് 4 ന് നഗരസഭ ചെയർമാൻ ശ്രീ. ടി. കെ. രമേശ് നിർവഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ശ്രീമതി. ലിഷ ടീച്ചർ, ശ്രീ . റഷീദ്, ശ്രീമതി ശാമില ജുനൈദ് , എം. ഇ. സി കൺവീനർ അബ്ദുൾ നാസർ സാർ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്‍മിസ്ട്രസ് ശ്രീമതി കമലം. കെ സ്വാഗതവും പി. റ്റി. എ പ്രസിഡന്റ് ശ്രീ. റബി പോൾ നന്ദിയും പറഞ്ഞു. | നമ്മുടെ വിദ്യാലയത്തിൽ നിന്ന് 'വിദ്യാകിരണം' പദ്ധതിലൂടെ ലാപ്‍ടോപ്പ് ലഭ്യമായ ബത്തേരി മുനിസിപ്പൽ പരിധിയിലെ 31 കുട്ടികൾക്ക് മേശയും കസേരയും ലഭിക്കുകയുണ്ടായി. ബത്തരി നഗരസഭ എസ്. റ്റി വിഭാഗം ഫണ്ടിലുൾപ്പെടുത്തി അനുവദിച്ച ഈ ഫർണിച്ചറുകളുടെ വിതരണോത്ഘാടനം 2022 മാർച്ച് 4 ന് നഗരസഭ ചെയർമാൻ ശ്രീ. ടി. കെ. രമേശ് നിർവഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ ശ്രീമതി. ലിഷ ടീച്ചർ, ശ്രീ . റഷീദ്, ശ്രീമതി ശാമില ജുനൈദ് , കൗൺസിലർമാരായ ശ്രീമതി. പ്രിയ വിനോദ്, ശ്രാമതി വത്സ ജോസ്, എം. ഇ. സി കൺവീനർ അബ്ദുൾ നാസർ സാർ തുടങ്ങിയവർ പങ്കെടുത്തു. ഹെഡ്‍മിസ്ട്രസ് ശ്രീമതി കമലം. കെ സ്വാഗതവും പി. റ്റി. എ പ്രസിഡന്റ് ശ്രീ. റബി പോൾ നന്ദിയും പറഞ്ഞു. | ||
'''<big>പ്രൊജക്ടർ ഉദ്ഘാടനം</big>''' | |||
സുൽത്താൻബത്തേരി നഗരസഭ സ്കൂളിലെ എൽ. പി വിഭാഗത്തിന് അനുവദിച്ച 3 പ്രൊജക്ടറുകളുടെ സ്വിച്ച് ഓൺ കർമം ചെയർമാൻ ശ്രീ. ടി. കെ രമേശ് നിർവഹിച്ചു. മാർച്ച് 4 ന് നടന്ന ചടങ്ങിൽ കൗൺസിലർ ശ്രീമതി. പ്രിയ വിനോദ് അധ്യക്ഷത വഹിച്ചു. |