"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
19:43, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ഉള്ളടക്കം ചേർത്തു.) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 6: | വരി 6: | ||
ഞാറ്റു പാട്ടിനൊപ്പം ഉഴുതുമറിച്ച പാടത്തു ഞാറു നടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമ്മുറി യു പി സ്കൂളിലെ കുട്ടികൾ.അന്യം നിന്ന് പോകുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ | ഞാറ്റു പാട്ടിനൊപ്പം ഉഴുതുമറിച്ച പാടത്തു ഞാറു നടുന്ന ആവേശത്തിലാണ് പടിഞ്ഞാറ്റുമ്മുറി യു പി സ്കൂളിലെ കുട്ടികൾ.അന്യം നിന്ന് പോകുന്ന കാർഷിക സംസ്കാരത്തെ തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഞങ്ങൾ | ||
[[പ്രമാണം:17451 Padam 1.jpg|ലഘുചിത്രം]] | [[പ്രമാണം:17451 Padam 1.jpg|ലഘുചിത്രം]] | ||
വരി 33: | വരി 35: | ||
[[പ്രമാണം:17451- School 1.jpeg|ലഘുചിത്രം]] | [[പ്രമാണം:17451- School 1.jpeg|ലഘുചിത്രം]] | ||
വരി 54: | വരി 58: | ||
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 ന് പടിഞ്ഞാറ്റുംമുറി ജിയുപിയിലെ കൂട്ടുകാരെല്ലാം ചേർന്ന് ആയിരം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയാണ്. ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ പരിസ്ഥിതി പ്രവർത്തകനായ സുന്ദർലാൽ ബഹുഗുണയ്ക്ക് ആദരം അർപ്പിച്ചു കൊണ്ട് നടുന്ന വൃക്ഷങ്ങൾക്ക് ബഹുഗുണ വൃക്ഷം എന്നാണ് പേരിട്ടത്. 2 വീതം വൃക്ഷത്തൈകൾ നട്ട് അതിന് ഒരു കാർഡ് ബോർഡിൽ ബഹുഗുണ വൃക്ഷം എന്ന് പേരെഴുതി അതിനടുത്ത് നിന്നൊരു ഫോട്ടോയെടുത്ത് ക്ലാസ് ഗ്രൂപ്പിലിട്ടു. | ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 5 ന് പടിഞ്ഞാറ്റുംമുറി ജിയുപിയിലെ കൂട്ടുകാരെല്ലാം ചേർന്ന് ആയിരം വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയാണ്. ഈയിടെ നമ്മെ വിട്ടുപിരിഞ്ഞ പരിസ്ഥിതി പ്രവർത്തകനായ സുന്ദർലാൽ ബഹുഗുണയ്ക്ക് ആദരം അർപ്പിച്ചു കൊണ്ട് നടുന്ന വൃക്ഷങ്ങൾക്ക് ബഹുഗുണ വൃക്ഷം എന്നാണ് പേരിട്ടത്. 2 വീതം വൃക്ഷത്തൈകൾ നട്ട് അതിന് ഒരു കാർഡ് ബോർഡിൽ ബഹുഗുണ വൃക്ഷം എന്ന് പേരെഴുതി അതിനടുത്ത് നിന്നൊരു ഫോട്ടോയെടുത്ത് ക്ലാസ് ഗ്രൂപ്പിലിട്ടു. | ||
[[പ്രമാണം:17451 eco.jpg|ലഘുചിത്രം]] | [[പ്രമാണം:17451 eco.jpg|ലഘുചിത്രം]] | ||
വരി 64: | വരി 80: | ||
1, 2 ക്ലാസിലെ കുട്ടികളുടെ സർഗപരിപോഷണത്തിനായി കിലുക്കാംപെട്ടി മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച നടത്തുന്നു. മൂന്ന് മുതൽ 7വരെ ക്ലാസുകളിലെ സർഗവേള മാസത്തിലെ അവസാന ഞായറാഴ്ച നടത്തുന്നു | 1, 2 ക്ലാസിലെ കുട്ടികളുടെ സർഗപരിപോഷണത്തിനായി കിലുക്കാംപെട്ടി മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച നടത്തുന്നു. മൂന്ന് മുതൽ 7വരെ ക്ലാസുകളിലെ സർഗവേള മാസത്തിലെ അവസാന ഞായറാഴ്ച നടത്തുന്നു | ||
[[പ്രമാണം:17451 Kilukkam 1.jpg|ലഘുചിത്രം]] | |||
'''അധ്യാപക ദിനം''' | '''അധ്യാപക ദിനം''' |