Jump to content
സഹായം

"ജി.യു.പി.എസ്. പടിഞ്ഞാറ്റുമുറി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു.
No edit summary
(ഉള്ളടക്കം ചേർത്തു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 57: വരി 57:




'''തേൻ കുരുവി'''


കെ ജി കുട്ടികൾക്കുള്ള പ്രതിമാസ online പ്രോഗ്രാംKG കുട്ടികളുടെ സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച  ഓൺലൈൻ സർഗ വിരുന്ന് തേൻ കുരുവി നടത്തി വരുന്നു.


'''കിലുക്കാംപെട്ടി'''


1, 2 ക്ലാസിലെ കുട്ടികളുടെ സർഗപരിപോഷണത്തിനായി കിലുക്കാംപെട്ടി മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച നടത്തുന്നു. മൂന്ന് മുതൽ 7വരെ ക്ലാസുകളിലെ സർഗവേള മാസത്തിലെ അവസാന ഞായറാഴ്ച നടത്തുന്നു


'''അധ്യാപക ദിനം'''


സെപ്തം ബർ 5 അധ്യാപകദിനത്തിൽ കുട്ടികൾ അധ്യാപകരായി എത്തിയ Be a Teacher പരിപാടി സംഘടിപ്പിച്ചു. ഓരോ ക്ലാസിലും Teach mint വഴി നടന്ന ക്ലാസിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അധ്യാപകരായയെത്തി  മുൻകൂട്ടി ആസൂത്രണം ചെയ്ത പാഠഭാഗങ്ങൾ  പഠിപ്പിച്ചു. മികച്ച പ്രകടനമാണ് ഓരോരുത്തരും കാഴ്ചവെച്ചത്.


'''ഹലോ കിലുക്കാം പെട്ടി'''


റേഡിയോ ഹലോ പടിഞ്ഞാറ്റും മുറിയുടെ 50-ാം ദിനാഘോഷത്തിൻ്റെ ഭാഗമായി രാത്രി 8 മുതൽ 9.30 വരെ  ഹലോ കിലുക്കാംപെട്ടി ഗായകൻ ശ്രി. വി.ടി.മുരളി ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള റേഡിയോ ശ്രോതാക്കൾ പരിപാടിയിൽ ആശംസകൾ അറിയിച്ചു. ഹലോ പടിഞ്ഞാറ്റും മുറി RJ മാരായ മിഹിക, അക്ഷത്കൃഷ്ണ എന്നിവർ അവതാരകരായെത്തി.




'''കിലുകിലുക്കാം പെട്ടി'''


 
ശിശുദിനത്തിൽ കിലുകിലുക്കാംപെട്ടി കുട്ടികളുടെ കലാപരിപാടികളോടെ സർഗ്ഗ വിരുന്ന് സംഘടിപ്പിച്ചു. ഉദ്ഘാടനം ബി.പി സി അഭിലാഷ് സർ.
 
 
 
'''ബുക്ക് ഷെൽഫ്'''
 
പുസ്തകങ്ങളെ ചങ്ങാതികളാക്കാൻ എല്ലാ ഞായറാഴ്ചയും നടത്തിവന്ന പരിപാടിയായിരുന്നു ബുക്ക് ഷെൽഫ്. എന്നാൽ UP ക്ലാസുകളിൽ ഞായറാഴ്ചയും വിക്ടേഴ്സ് ക്ലാസുക് ഉള്ളതിനാൽ പരിപാടി മാസത്തിലെ ആദ്യ ഞായറാഴ്ച മാത്രമാക്കി .10 എപ്പിസോഡുകൾ പൂർത്തിയാക്കിയ ഈ പരിപാടിയിൽ കേരളത്തിലെ പ്രമുഖരായ പല സാഹിത്യകാരന്മാരെയും പങ്കെടുപ്പിക്കാൻ കഴിഞ്ഞു.
[[പ്രമാണം:17451 bookshelf.jpg|പകരം=|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
'''ഹലോ പടിഞ്ഞാറ്റുംമുറി'''
 
പടിഞ്ഞാറ്റും മുറിയുടെ ശബ്ദം ലോകത്തെവിടെയും എത്തിക്കാൻ സ്കൂളിന് സ്വന്തമായി ഒരു FM സ്റ്റേഷൻ - ഹലോ പടിഞ്ഞാറ്റുംമുറി ആഗസ്റ്റ് 8 ന് ഉദ്ഘാടനം ചെയ്യുന്നു.പരിപാടിയിൽ സ്കൂളിലെ കുട്ടികൾക്ക് പുറമേ നാട്ടിലെ കലാകാരൻമാരുടെ പരിപാടികളും ഉൾപ്പെടുത്തും. വാർത്ത ,ലളിതഗാനം, ചിന്താവിഷയം ,മാപ്പിളപ്പാട്ട് തുടങ്ങി വൈവിധ്യമേറിയ വിഭവങ്ങളാണ് റേഡിയോ വിരുന്നിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ RJ മാരായി എത്തുന്ന റേഡിയോയിൽ ദിനാചരണങ്ങളുടെ ഭാഗമായി പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
[[പ്രമാണം:17451 radio 1.jpg|ലഘുചിത്രം]]
 
 
 
 
 
[[പ്രമാണം:17451 radio 3.jpg|ലഘുചിത്രം]]
 
 
 
 
[[പ്രമാണം:17451 radio 2.jpg|ലഘുചിത്രം]]
[[പ്രമാണം:17451 radio 4.jpg|ലഘുചിത്രം]]
314

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756173" എന്ന താളിൽനിന്ന് ശേഖരിച്ചത്