Jump to content
സഹായം

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ആമുഖം തിരുത്തൽ
(ചെ.) ({{Schoolwiki award applicant}})
(ചെ.) (ആമുഖം തിരുത്തൽ)
വരി 1: വരി 1:
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
{{prettyurl|Govt HSS Anchal West}}കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ അഞ്ചൽ വെസ്റ്റ് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്.''' ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള രണ്ടാമത്തെ പൊതുവിഭ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിലെ വികസനപ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയ സ്കൂളാണിത്. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം തുടർച്ചയായി കരസ്ഥമാക്കുകയും  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം ജില്ലയിൽ] ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളുമാണിത്. 2021 എസ്.എസ്.എൽ.സി പരീക്ഷയിൽ 281 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായത് വിജയത്തിളക്കത്തിന് മാറ്റുകൂട്ടുന്നു. 2015-16 അദ്ധ്യയനവർഷം സ്കൂളിന്റെ സുവർണജൂബിലി വർഷമായിരുന്നു. സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.<ref>https://youtu.be/LYiNqE2VaU0?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref> സുവർണ ജൂബിലി വർഷത്തിൽ ലക്ഷ്യമിട്ട സ്വന്തമായ കളിസ്ഥലം എന്ന സ്വപ്നം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സമ്പാദ്യകുടുക്കയിലൂടെ സ്വരൂപിച്ച തുക കൊണ്ട് സാക്ഷാത്കരിക്കാനായത് ഈ വർഷത്തെ അഭിമാനാർഹമായ പ്രവർത്തനമാണ്.
{{prettyurl|Govt HSS Anchal West}}കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ അഞ്ചൽ വെസ്റ്റ് എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് '''ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്.''' കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഗ്രാമീണപശ്ചാത്തലത്തിൽ നിന്ന് വരുന്ന വളരെയേറെ കുട്ടികളും രക്ഷിതാക്കളും ആശ്രയിക്കുന്ന പൊതുവിദ്യാലയമാണിത്. ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പൊതുവിഭ്യാഭ്യാസ സംരക്ഷണയജ്ഞം പദ്ധതിയിലെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങൾ വിജയകരമായി നടപ്പാക്കിയ സ്കൂളാണിത്. ഓരോ വർഷവും വിജയശതമാനത്തിലുണ്ടാകുന്ന വർധനവും ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണത്തിലുള്ള വർധനവും സ്കൂളിന്റെ വിജയത്തിളക്കത്തിന് മാറ്റുകൂട്ടുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസ്സുകളിൽ മികച്ച വിജയം തുടർച്ചയായി കരസ്ഥമാക്കുകയും  [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8A%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82 കൊല്ലം ജില്ലയിൽ] ഏറ്റവും കൂടുതൽ കുട്ടികൾക്ക് വിജയം സമ്മാനിക്കുന്ന സർക്കാർ സ്കൂളുമാണിത്. 2021 എസ്.എസ്.എൽ.സി പരീക്ഷയിൽ 281 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടാനായത് കോവിഡ് പശ്ചാത്തലത്തിലും സ്കൂളിന്റെ മികവാർന്ന ഓണ്ഡലൈൻ പഠപ്രവർത്തനങ്ങൾക്കുള്ള തെളിവാണ്. റസൂൽ പൂക്കുട്ടി ഉൾപ്പെടെ നിരവധി പ്രതിഭകളെ വാർത്തെടുത്ത സ്കൂൾ എന്ന നിലയിൽ ജില്ലാപഞ്ചായത്ത് പരിധിയിൽ വളരെയധികം പ്രശസ്തി കൈവരിക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.   2015-16 അദ്ധ്യയനവർഷം സ്കൂളിന്റെ സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ബഹു. കേരള ഗവർണർ ജസ്റ്റീസ് (റിട്ട.) പി. സദാശിവം നിർവഹിച്ചു.<ref>https://youtu.be/LYiNqE2VaU0?list=PLaA7yec2nzj1bJrqKADiD1Ty1IseqaDTS</ref> സ്കൂളിലെ നിർധനനായ കുട്ടിയ്ക്ക് സ്വന്തമായി വീടുവച്ചുനൽകിയതും സൂുവർണജൂബിലി വർഷത്തിന് പൊൻതൂവലായ പ്രവർത്തനമാണ്. സുവർണ ജൂബിലി വർഷത്തിൽ ലക്ഷ്യമിട്ട സ്വന്തമായ കളിസ്ഥലം എന്ന സ്വപ്നം കുട്ടികളും രക്ഷിതാക്കളും അധ്യാപകരും സമ്പാദ്യക്കുടുക്കയിലൂടെ സ്വരൂപിച്ച തുക കൊണ്ട് സാക്ഷാത്കരിക്കാനായത് ഈ വർഷത്തെ അഭിമാനാർഹമായ പ്രവർത്തനമാണ്.  
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=അഞ്ചൽ വെസ്റ്റ്
|സ്ഥലപ്പേര്=അഞ്ചൽ വെസ്റ്റ്
വരി 62: വരി 62:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
സുദീർഘമായ ചരിത്രം പേറുന്ന വിദ്യാലയമാണിത്. 1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് 1870 ൽ അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി. [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD അഞ്ചൽ] പ്രദേശത്ത് കുടിപ്പള്ളിക്കൂടം മാത്രമേയുള്ളൂ. നാട്ടുപ്രമാണിമാരെ വിളിച്ചുകൂട്ടി അ‍ഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു. തുടർന്ന് 1878 ൽ കൊട്ടാരക്കരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു. .... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ചരിത്രം|തുടർന്ന് വായിക്കുക.]]  
സുദീർഘമായ ചരിത്രം പേറുന്ന വിദ്യാലയമാണിത്. തമിഴ്നാട്ടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന മുഖ്യകൈവഴിയായ പുനലൂർ- അഞ്ചൽ- കൊല്ലം പ്രദേശങ്ങളിൽ ആദ്യകാലങ്ങളിലുണ്ടായിരുന്നത് കുടിപ്പള്ളിക്കൂടങ്ങളായിരുന്നു. 1865- 85 ൽ തിരുവിതാംകൂറിൽ ശ്രീ. ആയില്യം തിരുനാളിന്റെ ഭരണകാലത്ത് 1870 ൽ അഞ്ചൽ പനയംചേരി നിവാസിയായ ശ്രീ. ഹരിഹര അയ്യർ കൊട്ടാരം സർവ്വാധികാരിയായി. ഈ കാലത്ത് [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%BD അഞ്ചൽ] പ്രദേശത്ത് കുടിപ്പള്ളിക്കൂടം മാത്രമേയുണ്ടായിരുന്നുള്ളൂ. പ്രദേശത്തെ പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് അ‍ഞ്ചലിൽ ഒരു സ്കൂൾ സ്ഥാപിക്കണമെന്ന് നാട്ടുപ്രമാണിമാരെ വിളിച്ചുകൂട്ടി അദ്ദേഹം നിർദേശിച്ചു. നിർദേശത്തെത്തുടർന്ന് 1878 ൽ കൊട്ടാരക്കരക്കാരൻ ശ്രീ. കോരുത് ഒന്നാം വാധ്യാരായി അഞ്ചൽ പുളിമൂട്ടിൽ (ഇപ്പോഴത്തെ എൽ.പി. സ്കൂളിന് സമീപം) ഒരു പുല്ലുമേഞ്ഞ കെട്ടിടത്തിൽ പള്ളിക്കൂടം പ്രവർത്തനമാരംഭിച്ചു. .... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ചരിത്രം|തുടർന്ന് വായിക്കുക.]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


=== കളിസ്ഥലം ===
=== കളിസ്ഥലം ===
സ്കൂളിലെ വിദ്യാർഥികളു​ടെയും പി.ടി.എ യുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായ കളിസ്ഥലം. 2021 ജൂൺ 21 ന്  സ്കൂളിനോടുചേർന്ന് 21 സെന്റ് സ്ഥലം വാങ്ങുകയും ബാക്കി 18 സെന്റ് പുരയിടത്തിന് അഡ്വാൻസ് നൽകുകയും ചെയ്തു.<ref>[https://www.madhyamam.com/kerala/local-news/kollam/anchal/anchal-west-school-became-its-own-playground-816212] മാധ്യമം ഓൺലൈൻ എഡിഷൻ</ref> 2015 സ്കൂൾ സുവർണജൂബിലി വർഷത്തിലാണ് കളിസ്ഥലം കണ്ടെത്താനുള്ള തീരുമാനമെടുത്തത്. ....[[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/കളിസ്ഥലം|കൂടുതൽ വായിക്കുക.]]
സ്കൂളിലെ വിദ്യാർഥികളു​ടെയും പി.ടി.എ യുടെയും ഏറ്റവും വലിയ സ്വപ്നമായിരുന്നു സ്വന്തമായ കളിസ്ഥലം. 2015 സ്കൂൾ സുവർണജൂബിലി വർഷത്തിൽ സ്കൂൾ പി.ടി.എ ബഹു. ഗവർണർ പങ്കെടുത്ത ചടങ്ങിലാണ് സ്കൂളിന് സ്വന്തമായി കളിസ്ഥലം വാങ്ങുമെന്ന തീരുമാനം പ്രഖ്യാപിച്ചത്. ഇതിനെത്തുടർന്ന് ഒരുവർഷം നീളുന്ന സമ്പാദ്യ സമാഹരണത്തിന്  പി.ടി.എ തീരുമാനമെടുത്തു. കുട്ടികളുടെയും അധ്യാപകരുടെയും അഭ്യുദയകാംക്ഷികളുടേയും സംഭാവന സ്വീകരിക്കുന്നതിന് സമ്പാദ്യക്കുടുക്ക എന്ന പദ്ധതി സ്കൂൾ പി.ടി.എ മുന്നോട്ടുവച്ചു. ഈ പദ്ധതി സർവാത്മനാ അംഗീകരിക്കുപ്പെടുകയും 2016 ജൂൺ മാസത്തിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. പ്രവർത്തനങ്ങളുടെ ആകെത്തുകയായി  2021 ജൂൺ 21 ന്  സ്കൂളിനോടുചേർന്ന് 21 സെന്റ് സ്ഥലം വാങ്ങുകയും ബാക്കി 18 സെന്റ് പുരയിടത്തിന് അഡ്വാൻസ് നൽകുകയും ചെയ്തു.<ref>[https://www.madhyamam.com/kerala/local-news/kollam/anchal/anchal-west-school-became-its-own-playground-816212] മാധ്യമം ഓൺലൈൻ എഡിഷൻ</ref> ....[[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/കളിസ്ഥലം|+കൂടുതൽ വായിക്കുക.]]


=== കിഫ്ബി കെട്ടിടസമുച്ചയം ===
=== കിഫ്ബി കെട്ടിടസമുച്ചയം ===
മികവിന്റെ കേന്ദ്രമായി [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%87%E0%B5%BB%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%9A%E0%B5%BC_%E0%B4%87%E0%B5%BB%E0%B4%B5%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AB%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D കിഫ്‌ബി ഫണ്ട്] ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറുന്നു. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. പുനലൂർ എം.എൽ.എ യും വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു നിർവഹിച്ചു. ... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]
സ്കൂളിന്റെ സ്ഥലപരിമിതി മറികടക്കുന്നതിനും മികവിന്റെ കേന്ദ്രമായി സ്കൂളിനെ മാറ്റുന്നതിനും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3_%E0%B4%87%E0%B5%BB%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%95%E0%B5%8D%E0%B4%9A%E0%B5%BC_%E0%B4%87%E0%B5%BB%E0%B4%B5%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AE%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%AB%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D_%E0%B4%AC%E0%B5%8B%E0%B5%BC%E0%B4%A1%E0%B5%8D കിഫ്‌ബി ഫണ്ട്] ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറി. ചുറ്റും ടൈലുകൾ പാകി മനോഹരമാക്കിയും ആധുനിക ടോയ്‍ലറ്റ് സംവിധാനങ്ങൾ സ്ഥാപിച്ചും ഹൈടെക് സംവിധാനങ്ങൾ ഒരുക്കിയും സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായി മാറുന്ന ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹു. പുനലൂർ എം.എൽ.എ യും വനം-വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജു നിർവഹിച്ചു. ... [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]


== ഓൺലൈൻ വിദ്യാഭ്യാസം ==
== ഓൺലൈൻ വിദ്യാഭ്യാസം ==
[https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%8D വിക്ടേഴ്സ് ക്ലാസുകളെ] ആസ്പദമാക്കി എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 9 മണി വരെ ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു.        ([[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം|തുടർന്ന് വായിക്കുക]]).
കോവിഡ് കാലത്തെ പ്രതിസന്ധികളിലും മുമ്പ് പ്രളയസമയത്ത് അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടപ്പോഴും മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ ഈ സ്കൂളിന് കഴിഞ്ഞു. ഇതര സ്കൂളുകളിൽ നിന്ന് വ്യത്യസ്തമായി വിക്ടേഴ്സ് ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ ദിവസം മുതൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%9F%E0%B5%87%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%8D വിക്ടേഴ്സ് ക്ലാസുകളെ] ആസ്പദമാക്കി ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ക്ലാസുകൾ നടത്തിവരുന്നു. ദിവസവും വൈകിട്ട് 6.30 മുതൽ 9 മണിവരെ അധ്യാപകർ ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു.        ([[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ഓൺലൈൻ വിദ്യാഭ്യാസം|തുടർന്ന് വായിക്കുക]]).
== സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി ==
== സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി ==
* ഹെഡ്മിസ്ട്രസ്- കലാദേവി. ആർ.എസ്
* ഹെഡ്മിസ്ട്രസ്- കലാദേവി. ആർ.എസ്
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756423" എന്ന താളിൽനിന്ന് ശേഖരിച്ചത്