"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ആമുഖം തിരുത്തൽ)
No edit summary
വരി 192: വരി 192:
*[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%AA%E0%B4%BF._%E0%B4%B5%E0%B4%BE%E0%B4%B1%E0%B5%BB പരമേശ്വരഅയ്യർ (എച്ച്.പി.വാറൻ)]
*[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%AA%E0%B4%BF._%E0%B4%B5%E0%B4%BE%E0%B4%B1%E0%B5%BB പരമേശ്വരഅയ്യർ (എച്ച്.പി.വാറൻ)]
* തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പലാരുന്ന സുബ്രഹ്മണ്യ അയ്യർ
* തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പലാരുന്ന സുബ്രഹ്മണ്യ അയ്യർ
== സ്കൂൾ പഠനയാത്ര ==
സ്കൂൾ പഠനയാത്ര കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ടുവർഷവും നടത്താനായില്ല. അതിനുമുൻപ് കുട്ടികളുമായുള്ള യാത്ര സ്ഥിരമായി ഏഴു ബസുകളിലാണ് നടത്തിയിരുന്നത്. ഒന്നുമുതൽ ഏഴുവരെ ബസ് നമ്പർ അടയാളപ്പെടുത്തി, സ്കൂൾ ബാനർ പ്രദർശിപ്പിച്ച് ഒന്നിനുപിറകെ ഒന്നായാണ് ബസുകൾ ടൂർ കേന്ദ്രങ്ങളിലേയ്ക്ക് പോകുന്നത്. ഈ കോൺവോയ് യാത്ര വളരെ അഭിമാനകരവും അത്ഭുതാവഹവുമാണ്. എല്ലാ വർഷവും അധ്യാപകകൂട്ടായ്മയും ഏകദിന യാത്ര നടത്താറുണ്ട്. ഈ വർഷത്തെ യാത്ര 12/03/2022 ശനിയാഴ്ചയാണ് നടന്നത്. കോട്ടയം കുമരകം എന്ന സ്ഥലത്തെ കായൽ സവാരിയായിരുന്നു മുഖ്യയാത്രോദ്ദേശ്യം. വിനോദയാത്രകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾക്കും മറ്റ് വിവരങ്ങൾക്കും ചുവടെ നൽകിയ പേജുകൾ സന്ദർശിക്കുക.
* പഠനയാത്രകൾ
* അധ്യാപകകൂട്ടായ്മയുടെ വിനോദയാത്രകൾ


== മുഖ്യരേഖകൾ ==
== മുഖ്യരേഖകൾ ==
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756533" എന്ന താളിൽനിന്ന് ശേഖരിച്ചത്