"പച്ച സെന്റ് സേവിയേഴ്സ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പച്ച സെന്റ് സേവിയേഴ്സ് യു പി എസ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:22, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022( യു ട്യൂബ് ചാനൽ ലിങ്ക് )
(സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15) |
(( യു ട്യൂബ് ചാനൽ ലിങ്ക് )) |
||
വരി 53: | വരി 53: | ||
പച്ച സെന്റ് സേവ്യേഴ്സ്ഹെഡ് മിസ്ട്രെസ് മോളിക്കുട്ടി ജോസെഫിന്റെനേതൃത്വത്തിൽ ഓഗസ്റ്റ് 22തീയതി കുരുന്നുകൾ വിവിധ ഇനം കലാപരിപാടികളോട് കൂടി ഓൺലൈനിൽ അതി ഗംഭീരമായി നടത്തപ്പെട്ടു.SH UPS ചാമ്പക്കുളം.ഹെഡ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. | പച്ച സെന്റ് സേവ്യേഴ്സ്ഹെഡ് മിസ്ട്രെസ് മോളിക്കുട്ടി ജോസെഫിന്റെനേതൃത്വത്തിൽ ഓഗസ്റ്റ് 22തീയതി കുരുന്നുകൾ വിവിധ ഇനം കലാപരിപാടികളോട് കൂടി ഓൺലൈനിൽ അതി ഗംഭീരമായി നടത്തപ്പെട്ടു.SH UPS ചാമ്പക്കുളം.ഹെഡ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. | ||
====<u>അദ്ധ്യാപക ദിനാചരണം സെപ്റ്റംബർ 5</u>==== | |||
അദ്ധ്യാപക ദിനാചരണം എല്ലാ വർഷവും സെപ്റ്റംബർ 5 അദ്ധ്യാപക ദിനാചരണം ഏറ്റവും മനോഹരമായി ആചരിക്കുന്നു. കുട്ടികൾ അന്നേ ദിവസം Dr.സർവേപള്ളി രാധാകൃഷ്ണന്റെ ജന്മദിന സ്മരണയിൽ അധ്യാപകരായി ആന്നേ ദിവസം ക്ലാസുകൾ എടുക്കുകയും പ്രത്യേക അസ്സെംബ്ലിയിൽ അധ്യാപക ദിനത്തിന്റെ പ്രാധ്യാനവും ആവശ്യകതയും പ്രധാനാധ്യാപിക കുട്ടികളിൽ എത്തിക്കുകയും ചെയ്യുന്നു. കൂടാതെ ശ്രീ ബോബി ചെമ്മണ്ണൂർ ഉൾപ്പടെയുള്ള വിശിഷ്ട വ്യക്തിതങ്ങൾ കുട്ടികൾക്കു സ്കൂൾ യു ട്യൂബ് ചാനൽ മുഖേന ആശംസകൾ നേർന്നു | |||
https://youtu.be/avIiCDG6oMo | |||
( യു ട്യൂബ് ചാനൽ ലിങ്ക് ) | |||
==== <u>ഹിന്ദി ദിവസം സെപ്റ്റംബർ14</u> ==== | ==== <u>ഹിന്ദി ദിവസം സെപ്റ്റംബർ14</u> ==== | ||
[[പ്രമാണം:46329 ഹിന്ദി .jpg|ലഘുചിത്രം|'''ഹിന്ദി''' ]] | [[പ്രമാണം:46329 ഹിന്ദി .jpg|ലഘുചിത്രം|'''ഹിന്ദി''' ]] | ||
വരി 77: | വരി 83: | ||
==== <u>ശിശുദിനം നവംബർ 14</u> ==== | ==== <u>ശിശുദിനം നവംബർ 14</u> ==== | ||
സെന്റ് സേവിയേഴ്സ് യു പി സ്കൂൾ പച്ച എല്ലാ ശിശുദിനങ്ങളും കുട്ടികൾക്കായി വൈവിധ്യമാർന്ന രീതിയിൽ കുട്ടികൾക്കായി സ്പെഷ്യൽ പരിപാടികൾ നടത്തി വരുന്നു. ആന്നേ ദിവസം രാഷ്ട്ര പിതാവായിരുന്ന പണ്ഡിത് ജവഹർലാൽ നെഹ്രുവിന്റെ സ്മരണ എല്ലാവരിലും എത്തിക്കുവാൻ തക്കവിധത്തിലുള്ള പരിപാടികൾ നടത്തുന്നു. വിളംബര ജാഥയും മധുര വിതരണവും കുട്ടികളുടെ പ്രത്യേക അസ്സെംബ്ലയും കുട്ടികൾക്കായി പ്രത്യേക പരിപാടികളും നടത്തി ശിശുദിനം ഏറ്റവും മനോഹരമായി ആഘോഷിക്കുന്നു. പ്രശക്തരായ വ്യക്തികളുടെ ആശംസകൾ സ്കൂൾ യു ട്യൂബ് ചാനലിലൂടെ കുട്ടികളിലേക് ഏത്തിച്ചു പോരുന്നു | സെന്റ് സേവിയേഴ്സ് യു പി സ്കൂൾ പച്ച എല്ലാ ശിശുദിനങ്ങളും കുട്ടികൾക്കായി വൈവിധ്യമാർന്ന രീതിയിൽ കുട്ടികൾക്കായി സ്പെഷ്യൽ പരിപാടികൾ നടത്തി വരുന്നു. ആന്നേ ദിവസം രാഷ്ട്ര പിതാവായിരുന്ന പണ്ഡിത് ജവഹർലാൽ നെഹ്രുവിന്റെ സ്മരണ എല്ലാവരിലും എത്തിക്കുവാൻ തക്കവിധത്തിലുള്ള പരിപാടികൾ നടത്തുന്നു. വിളംബര ജാഥയും മധുര വിതരണവും കുട്ടികളുടെ പ്രത്യേക അസ്സെംബ്ലയും കുട്ടികൾക്കായി പ്രത്യേക പരിപാടികളും നടത്തി ശിശുദിനം ഏറ്റവും മനോഹരമായി ആഘോഷിക്കുന്നു. പ്രശക്തരായ വ്യക്തികളുടെ ആശംസകൾ സ്കൂൾ യു ട്യൂബ് ചാനലിലൂടെ കുട്ടികളിലേക് ഏത്തിച്ചു പോരുന്നു | ||