"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
18:18, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15
(( യു ട്യൂബ് ചാനൽ ലിങ്ക് )) |
(സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15) |
||
വരി 24: | വരി 24: | ||
( യു ട്യൂബ് ചാനൽ ലിങ്ക് ) | ( യു ട്യൂബ് ചാനൽ ലിങ്ക് ) | ||
==== <u> | ==== <u>വായനാദിനാചരണം ജൂൺ 19</u> ==== | ||
വായനാദിനാചരണം ജൂൺ 19നു കേരളം ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വളർത്തു പിതാവായ ശ്രീ പി എൻ പണിക്കരുടെ ചരമദിനം പുസ്തകപച്ച എന്ന പേരിൽ ഏറ്റവും ഭംഗിയായി ആചരിച്ചു. പ്രഥമാധ്യാപിക Sr.മോളികുട്ടി ജോസഫ് കുട്ടികൾക്ക് വയനാദിന സന്ദേശം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികളും പുസ്തക പാരായണവും വിശിഷ്ട വ്യക്തിതങ്ങളുടെ ആശംസകളും വായനാദിനാചരണം മികവുറ്റതാക്കി | |||
https://youtu.be/Zm4WkNfnTaM | |||
( യു ട്യൂബ് ചാനൽ ലിങ്ക് ) | |||
==== <u>ലോക ജനസംഖ്യാദിനം ജൂലായ് 11</u> ==== | |||
ലോക ജനസംഖ്യാദിനത്തിന്റെ പ്രസക്തിയും ഉദ്ദേശവും സ്കൂൾ പ്രധാനാദ്ധ്യാപിക Sr മോളികുട്ടി ജോസഫ് ആന്നേ ദിവസം കുട്ടികൾക്കു നൽകിയ ജനസംഖ്യദിന സന്ദേശത്തിലൂടെ കുട്ടികളിലേക് എത്തിച്ചു കുട്ടികൾ തന്നെ നടത്തിയ ചോദ്യോത്തര വേള സ്കൂൾ യു ട്യൂബ് ചാനലിലൂടെ പ്രസിദ്ധീകരിച്ഛ് എല്ലാവരിലും ദിനാചരണം എത്തിച്ചു | |||
https://youtu.be/VUjNJrCtHNY | |||
( യു ട്യൂബ് ചാനൽ ലിങ്ക് ) | |||
==== <u>ബഷീർ ദിനവും തിരുനല്ലൂർ കരുണാകരൻ അനുസ്മരണവും ജൂലായ് 15</u> ==== | |||
മലയാളത്തിന്റെ മഹാസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിനെയും കവിയും സാഹിത്യകാരനും ഭാഷാപണ്ഡിതനും വിവർത്തകനുമായിരുന്ന ശ്രീ തിരുനല്ലൂർ കരുണാകരനെയും ഇന്നേ ദിവസം കുട്ടികൾ കവിതാലാപനം, ദൃശ്യാവിഷ്‌കാരണം ,വേഷപ്പകർച്ച തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ അനുസ്മരണദിനമായി ആചരിച്ചു പ്രവർത്തനങ്ങളുടെ വീഡിയോ യു ട്യൂബ് ചാനലിലൂടെ എല്ലാവരിലും എത്തിച്ചു ലിങ്ക് ചുവടെ ചേർത്തിരിക്കുന്നു | |||
https://youtu.be/l-fOoAkjo9g | |||
==== <u>സ്വാതന്ത്ര്യദിനം ആഗസ്റ്റ് 15</u> ==== | |||
ദേശസ്നേഹവും ദേശീയതയും കുട്ടികളിൽ എത്തിക്കുന്നതിനും സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും സെന്റ് .സേവിയേഴ്‌സ് യു പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം ഏറ്റവും മികച്ച രീതിയിൽ ആചരിചു പോരുന്നു അമൃത മഹോത്സവം 2021 ഉപജില്ലാ ,ജില്ലാ വിജയികൾ സെന്റ് .സേവിയേഴ്‌സ് യു പി സ്കൂളിൽ നിന്നും ഉണ്ടായിരുന്നു. സ്വാതന്ത്ര്യ സമരനേതാക്കളെ കുട്ടികൾ വേഷപ്പകർച്ചയിലൂടെ യു ട്യൂബ് ചാനലിൽ അവതരിപ്പിച്ചു. സന്ദേശങ്ങളും ആശംസകളും ചാനലിലൂടെ ഏവരും അറിയിച്ചു. സ്വാതന്ത്ര്യ ദിനാഘോഷം യു ട്യൂബ് ചാനൽ ലിങ്ക് ചുവടെ ചേർക്കുന്നു | |||
https://youtu.be/avIiCDG6oMo | |||
==== സംസ്കൃത ദിനാചരണം ഓഗസ്റ്റ് 22 ==== | ==== സംസ്കൃത ദിനാചരണം ഓഗസ്റ്റ് 22 ==== | ||
വരി 33: | വരി 52: | ||
[[പ്രമാണം:46329 SANSKRIT DAY.jpg|ലഘുചിത്രം|'''SANSKRIT DAY''']] | [[പ്രമാണം:46329 SANSKRIT DAY.jpg|ലഘുചിത്രം|'''SANSKRIT DAY''']] | ||
പച്ച സെന്റ് സേവ്യേഴ്സ്ഹെഡ് മിസ്ട്രെസ് മോളിക്കുട്ടി ജോസെഫിന്റെനേതൃത്വത്തിൽ ഓഗസ്റ്റ് 22തീയതി കുരുന്നുകൾ വിവിധ ഇനം കലാപരിപാടികളോട് കൂടി ഓൺലൈനിൽ അതി ഗംഭീരമായി നടത്തപ്പെട്ടു.SH UPS ചാമ്പക്കുളം.ഹെഡ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. | പച്ച സെന്റ് സേവ്യേഴ്സ്ഹെഡ് മിസ്ട്രെസ് മോളിക്കുട്ടി ജോസെഫിന്റെനേതൃത്വത്തിൽ ഓഗസ്റ്റ് 22തീയതി കുരുന്നുകൾ വിവിധ ഇനം കലാപരിപാടികളോട് കൂടി ഓൺലൈനിൽ അതി ഗംഭീരമായി നടത്തപ്പെട്ടു.SH UPS ചാമ്പക്കുളം.ഹെഡ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. | ||
==== <u>ഹിന്ദി ദിവസം സെപ്റ്റംബർ14</u> ==== | |||
[[പ്രമാണം:46329 ഹിന്ദി .jpg|ലഘുചിത്രം|'''ഹിന്ദി''' ]] | |||
[[പ്രമാണം:46329 Hindi day .jpg|ലഘുചിത്രം|'''Hindi day''']] | |||
പച്ച സെൻ സേവിയേഴ്സ് യുപി സ്കൂളിൽ, 2021 സെപ്റ്റംബർ 14 ഹിന്ദി ദിവസം ആഘോഷിച്ചു. ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ മോളിക്കുട്ടി ജോസഫ് ആശംസ നേർന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്കൂൾ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. അതുപോലെ സുരീലി ഹിന്ദി പ്രവർത്തനങ്ങളും സ്കൂളിൽ നടന്നു വരുന്നു. | |||
==== <u>OZONE DAY CELEBRATION SEPTEMBER 16</u> ==== | ==== <u>OZONE DAY CELEBRATION SEPTEMBER 16</u> ==== |