"ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയ വികസന പദ്ധതി(വിഷൻ 2030)." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയ വികസന പദ്ധതി(വിഷൻ 2030). (മൂലരൂപം കാണുക)
17:09, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹൈട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹൈടെക് സംവിധാനങ്ങൾ ഒരുക്കുന്നതിനുമായ ഒരു കർമപദ്ധതി വിദ്യാലയം ആ വിഷ്ക്കരിച്ചിരുന്നു. പി.ടി.എ, അധ്യാപകർ, വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ വികസന പദ്ധതി - വിഷൻ2030 കരടു രൂപം പുറത്തിറക്കി | ഭൗതിക സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഹൈടെക് സംവിധാനങ്ങൾ ഒരുക്കുന്നതിനുമായ ഒരു കർമപദ്ധതി വിദ്യാലയം ആ വിഷ്ക്കരിച്ചിരുന്നു. പി.ടി.എ, അധ്യാപകർ, വിദ്യാലയ അഭ്യുദയകാംക്ഷികൾ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാലയ വികസന പദ്ധതി - '''വിഷൻ2030 കരടു രൂപം''' പുറത്തിറക്കി | ||
'''വിഷൻ - 2030''' | |||
'''ഗവ.യു.പി സ്കൂൾ കാളികാവ് ബസാർ''' | |||
വിദ്യാലയത്തെ കൂടുതൽ മികവുറ്റതാക്കാൻ 2021- 22 സ്കൂൾ പി.ടി.എ യോഗംനിർദേശ പ്രകാരം തയ്യാറാക്കിയ വിദ്യാലയവികസന പദ്ധതി കരട് രേഖയും,അവപൂർത്തീകരിക്കാൻ ആവശ്യമായ പ്രതീക്ഷിത ചെലവും. | |||
'''അക്കാദമികം''' | |||
➢ മുഴുവൻ കുട്ടികൾക്കും പോർട്ട് ഫോളിയോ ഫയൽ ലഭ്യമാക്കൽ. (കുട്ടികളുടെ | |||
അക്കാദമിക പുരോഗതി വ്യക്തമാക്കാൻ ) | |||
ആധുനിക അടുക്കള നിർമിക്കൽ... ( സ്റ്റോർ റൂം, സ്റ്റീം അടുപ്പ്, വിതരണകൗണ്ടർ, | തുക – 1 ലക്ഷം | ||
➢ Building As a learning Aid ( BALA ) എന്ന നിലയിൽ 26 ക്ലാസ്സ് മുറികളും | |||
ആശയാധിഷ്ഠിത ക്ലാസ്സ് മുറികളായി മാറ്റിയെടുക്കൽ.. | |||
തുക - 5 ലക്ഷം | |||
➢ സമ്പൂർണ ഹൈടെക് സ്കൂൾ | |||
( പ്രൊജക്ടർ, സൗണ്ട് സിസ്റ്റം, സ്ക്രീൻ എന്നിവ ഒരുക്കൽ. ) | |||
തുക - 15 ലക്ഷം | |||
➢ സമ്പൂർണ ലാബുകൾ - കമ്പ്യൂട്ടർ ലാബിന് പുറമെ, സയൻസ് ലാബ്, ഗണിത | |||
ലാബ്, ലാംഗ്വേജ് ലാബ്, ഡിജിറ്റൽ സ്റ്റുഡിയോ ( സ്കൂൾ ചാനൽ, സ്കൂൾ റേഡിയോ | |||
സ്റ്റേഷൻ എന്നിവക്ക്) ഡിജിറ്റൽ ഇൻ്ററാക്ടീവ് ലാബ് ( കോഴിക്കോട് മെഡിക്കൽ | |||
കോളേജ് ഹൈസ്ക്കൂൾ മാതൃക ) തുടങ്ങിയവ സജ്ജീകരിക്കൽ. | |||
തുക 25 ലക്ഷം | |||
➢ മുഴുവൻ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറി സജ്ജീകരിക്കൽ | |||
( ഫർണീച്ചർ + പുസ്തകം ) | |||
തുക 3 ലക്ഷം | |||
➢ ശിശു സൗഹൃദ ഫർണീച്ചർ - പ്രീ - പ്രൈമറി, 1, 2 ക്ലാസ്സിലേയും ഫർണീച്ചറുകൾ 2 | |||
കുട്ടികൾക്ക് 1 എന്ന തരത്തിൽ മേശയും കസേരയും സജ്ജീകരിക്കൽ. 3. to 7 | |||
ക്ലാസ്സിലെ കുട്ടികളുടെ ഫർണീച്ചറുകൾ മൾട്ടി കളർ വുഡ് ഉപയോഗിച്ച് | |||
മനോഹരമാക്കൽ. | |||
തുക 15 ലക്ഷം➢ കാർഷിക രീതി കുട്ടികൾക്ക് പരിചയപ്പെടുത്താൻ സഹായിക്കുന്ന തരത്തിൽ പോളി | |||
ഹൗസ് ഒരുക്കൽ, ജെെവവെെവിദ്ധ്യ ഉദ്യാനം, ഔഷധത്തോട്ടം എന്നിവ ഒരുക്കൽ | |||
തുക - 3 ലക്ഷം | |||
'''ഭൗതിക - അടിസ്ഥാന സൗകര്യ വികസനം''' | |||
➢ പഴയ ഓടിട്ട കെട്ടിടം പൊളിച്ച് മാറ്റി 3 നിലകളിലായി 14 കാസ്സ് മുറികളും പ്രീ- | |||
പ്രൈമറി ഹാളും സജ്ജീകരിക്കൽ | |||
തുക 3 കോടി. | |||
➢ 13 ക്ലാസ്സ് മുറികളും, 3 വരാന്തയും ടൈൽസ് വിരിക്കുന്നതിന്. | |||
തുക - 10 ലക്ഷം | |||
➢ ആധുനിക അടുക്കള നിർമിക്കൽ... ( സ്റ്റോർ റൂം, സ്റ്റീം അടുപ്പ്, വിതരണകൗണ്ടർ, | |||
റഫ്രിജറേറ്റർ, ഗ്രൈന്റെർ, പ്യൂരിഫെയ്ഡ് വാട്ടർ, etc എന്നിവ ഉൾപ്പെടെ ) | റഫ്രിജറേറ്റർ, ഗ്രൈന്റെർ, പ്യൂരിഫെയ്ഡ് വാട്ടർ, etc എന്നിവ ഉൾപ്പെടെ ) | ||
തുക 20 ലക്ഷം | |||
➢ ഡൈനിംങ്ങ് ഹാൾ സജ്ജീകരിക്കൽ ( നിലവിലെ ഹാൾ സീലിംങ്ങ് ചെയ്ത് | |||
മേശ, കസേര തുടങ്ങിയവ സജീകരിക്കൽ ) | |||
തുക 5 ലക്ഷം | |||
➢ വിദ്യാലയത്തിന്റെ ചുറ്റുമതിൽ കാലാനുചിതമായി പുനർ നിർമിക്കുക. | |||
തുക - 3 ലക്ഷം | |||
➢ വിദ്യാലയ കളിമുറ്റം ലാൻ്റ് സ്കേപ്പ് ചെയ്ത് നടപ്പാതകൾ, കോർട്ടുകൾ, തുടങ്ങിയവ | |||
സജ്ജീകരിക്കൽ | |||
തുക 10 ലക്ഷം | |||
➢ നിലവിലെ പ്രധാന കെട്ടിടത്തെ നവീകരിക്കൽ. ( കെട്ടിടത്തിന് മുകളിലെ പഴയ ഷീറ്റ് | |||
മാറ്റൽ, ACP ഷീറ്റ് ഗ്ലാസ്സ് വിൻഡോ എന്നിവ ഉപയോഗിച്ച് ആകർഷകമായ രൂപം | |||
നൽകൽ ) | |||
തുക - 10 ലക്ഷം➢ സ്മാർട്ട് ക്ലാസ്സ് മുറികൾ ഒരുക്കൽ - ഹൈടെക് സൗകര്യങ്ങൾക്ക് പുറമെ സീലിംങ്ങ് | |||
ചെയ്ത് ഏ.സി സ്ഥാപിക്കൽ, സ്മാർട്ട് ഫർണീച്ചറുകൾ ഒരുക്കൽ | |||
തുക - 25 ലക്ഷം | |||
➢ പ്രധാന കെട്ടിടത്തിന് മുകളിൽ സോളാർ പാനൽ സ്ഥാപിച്ച് വൈദ്യതി സ്വയം | |||
പര്യപ്തത ഉറപ്പാക്കൽ | |||
തുക - 20 ലക്ഷം | |||
➢ ക്യാമ്പസ്സിൽ സമ്പൂർണ വൈഫൈ, CCTV സൗകര്യം ഉറപ്പാക്കൽ | |||
തുക - 1 ലക്ഷം | |||
➢ വിദ്യാലയ നവീകരണ ഗ്രാൻ്റ് - വിദ്യാലയ അറ്റകുറ്റപണി പൂർത്തീകരിക്കൽ | |||
( ജനൽ,വാതിൽ, വൈദ്യുതീകരണം, അനൗൺസ്മെൻ്റ് സിസ്റ്റം സ്പീക്കർ സ്ഥാപിക്കൽ | |||
ലൈറ്റ്, ഫാൻ, യൂട്ടിലിറ്റി ഏരിയ ഒരുക്കൽ....etc ) | |||
തുക - 3 ലക്ഷം | |||
➢ സമ്പൂർണ മാലിന്യ നിർമാർജനം - ബയോഗ്യാസ് പ്ലാൻ്റ്, വേസ്റ്റ് വാട്ടർ ടാങ്ക് ഇവ | |||
സ്ഥാപിക്കൽ | |||
തുക - 2 ലക്ഷം | |||
➢ വാഷിംങ്ങ് പോയിന്റുകൾ സ്ഥാപിക്കൽ, നിലത്ത് കട്ടവിരിച്ച് ഷീറ്റിട്ട മേൽക്കൂര | |||
സഹിതം. | |||
തുക - 2 ലക്ഷം | |||
➢ വിദ്യാലയത്തെ ഹൈസ്കൂളാക്കി മാറ്റാനുള്ള സാധ്യത പരിഗണിച്ച് വിദ്യാലയ | |||
വികസനത്തിനായി സ്ഥലം ലഭ്യമാക്കൽ. | |||
തുക - 50 ലക്ഷം | |||
➢ കുട്ടികളുടേയും വയോജനങ്ങളുടേയും പാർക്ക്... - വിദ്യാലയത്തിൽ കുട്ടികളുടെ | |||
പാർക്ക്, നടപ്പാത, ഓപ്പൺ ജിംനേഷ്യം, ലൈറ്റുകൾ എന്നിവ ഒരുക്കൽ.. | |||
വയോജനങ്ങൾക്കും കുട്ടികൾക്കും വൈകുന്നേരങ്ങളും ഒഴിവു ദിവസവും അവ | |||
പ്രയോജനപ്പെടുത്താം.. | |||
( നടത്തിപ്പ് - SMC - Ice cream cafe, security Staff, cleaning staff.... etc )തുക - 25 ലക്ഷം.. | |||
➢ ബസ്സ് പാർക്കിംങ്ങ് ഷെൽട്ടർ | |||
നിലം കട്ടവിരിക്കൽ മേൽക്കൂര എന്നിവ സഹിതം | |||
➢ ഓപ്പൺ ഓഡിറ്റോറിയം | |||
തുക - 2 ലക്ഷം | |||
തുക - 20 ലക്ഷം | |||
➢ സ്കൂൾ ബസ്സ് - ഹൈസ്കൂളാക്കിയുയർത്തുമ്പോൾ നിലവിലെ സ്കൂൾ ബസ്സ് സൗകര്യം | |||
മതിയാകില്ല... | |||
തുക - 20 ലക്ഷം | |||
➢ പ്രീ - പ്രെെമറി കുട്ടികൾക്കായി ഇന്റോർ കളിസ്ഥലം ഒരുക്കൽ, മോണ്ടിസോറി | |||
രീതിയിൽ | |||
പഠനോപകരണങ്ങൾ സജ്ജീകരിക്കൽ | |||
തുക - 5 ലക്ഷം | |||
➢ ടാലന്റ് ലാബ് - കുട്ടികളുടെ കഴിവുകളെ അടിസ്ഥാനപ്പെടുത്തി വിദഗ്ധരായ | |||
ആളുകളിൽ നിന്ന് പരിശീലനം ഒരുക്കൽ. | |||
തുക – 1 ലക്ഷം | |||
➢ ഇംഗ്ലീഷ്, ഹിന്ദി ഭാഷാശേഷി വികസനത്തിനയി പ്രത്യേകപരിശീലന പരിപാടി. | |||
ആർ.പി മാരുടെ സേവനം, കോഴ്സ് പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് | |||
നൽകൽ....etc | |||
തുക – 1 ലക്ഷം | |||
➢ സ്കൂൾ തിയേറ്റർ ഗ്രൂപ്പ്, ഫുഡ്ബോൾ അക്കാദമി, മ്യൂസിക് ഗ്രൂപ്പ് തുടങ്ങിയവ | |||
ഒരുക്കൽ | |||
തുക – 3 ലക്ഷം |