"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഗണിതം (മൂലരൂപം കാണുക)
16:50, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ഗണിത വീട് നമ്പർ 1729
No edit summary |
|||
വരി 22: | വരി 22: | ||
=== ഗണിത വീട് നമ്പർ 1729 === | === ഗണിത വീട് നമ്പർ 1729 === | ||
ദേശീയ ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് ഗണിതവീടൊരുക്കി ഒളകര ഗവ എ ൽ.പി സ്കൂളിലെ കുരുന്നു വിദ്യാർഥികൾ . വിദ്യാലയത്തിൽ അണിയിച്ചൊരുക്കിയ ഗണിത വീട്ടിൽ കുട്ടികൾ സ്വന്തമായി നിർമിച്ച ഗണിതോപകരണങ്ങളും ഗണിത ചിഹ്നങ്ങളും ഭാരതീയ ഗണിത ശാസ്ത്രകാരന്മാരുടെ ചിത്രങ്ങളും ഗണിത പുസ്തകങ്ങളും പ്രദർശിപ്പിച്ചു . പഠന പ്രവർത്തനത്തിൽ അധിഷ്ഠിതമായി പൂർണമായും ഗണിത രൂപങ്ങൾ ഉപയോഗപ്പെടുത്തിയാണ് വീട് വിദ്യാലയത്തിൽ അണിയിച്ചൊരുക്കിയത്. വിദ്യാലയത്തിലെ ഗണിത ക്ലബ് " ഗൂഗോൾ പ്രവർത്തനങ്ങൾക്ക് നേതത്വം നൽകി. | ദേശീയ ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് ഗണിതവീടൊരുക്കി ഒളകര ഗവ എ ൽ.പി സ്കൂളിലെ കുരുന്നു വിദ്യാർഥികൾ. വിദ്യാലയത്തിൽ അണിയിച്ചൊരുക്കിയ ഗണിത വീട്ടിൽ കുട്ടികൾ സ്വന്തമായി നിർമിച്ച ഗണിതോപകരണങ്ങളും ഗണിത ചിഹ്നങ്ങളും ഭാരതീയ ഗണിത ശാസ്ത്രകാരന്മാരുടെ ചിത്രങ്ങളും ഗണിത പുസ്തകങ്ങളും പ്രദർശിപ്പിച്ചു. പഠന പ്രവർത്തനത്തിൽ അധിഷ്ഠിതമായി പൂർണമായും ഗണിത രൂപങ്ങൾ ഉപയോഗപ്പെടുത്തിയാണ് വീട് വിദ്യാലയത്തിൽ അണിയിച്ചൊരുക്കിയത്. വിദ്യാലയത്തിലെ ഗണിത ക്ലബ് " ഗൂഗോൾ പ്രവർത്തനങ്ങൾക്ക് നേതത്വം നൽകി. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ |