Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:

<p style="text-align:justify">പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാന സ്ഥലമാണ് ആറന്മുള.https://ml.wikipedia.org/wiki/ആറന്മുള ചെങ്ങന്നൂരും കോഴഞ്ചേരിക്കുമിടയിലാണ് ആറന്മുള. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ- നിന്നും ഏകദേശം ആറന്മുളയിലേക്കു 10 കി.മീറ്ററും, പത്തനംതിട്ടയിൽ നിന്നും ഏകദേശം 16 കി മീ ദൂരത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. പള്ളിയോടങ്ങൾക്കും വള്ളം കളിക്കും പെരുകേട്ട സ്ഥലമാണ് ആറൻമുള. ഉത്രട്ടാതി ജലോത്സവം പമ്പാനദീതട സംസ്കാരത്തിന്റെ പ്രഘോഷണമാണു ജലമേള. ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക പൈത്രികത്തിന്റെ ആഘോഷം കൂടിയാണു ഈ വള്ളംകളി. ഇവിടെയാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയുന്നത്.

==എന്റെ ഗ്രാമം - ഇടയാറന്മുള==
പമ്പയും അതിന്റെ കൈവഴികളും അതിരിടുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് ഇടയാറൻമുള.ചുറ്റുപാടുകൾ സമതലവും    നടുക്ക് ഉയർന്ന ഒരു കുന്നും. ഈ കുന്നിൻ മുകളിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് ഇതിന്റെ സമതലങ്ങൾ മുഴുവൻ കരിമ്പിൻ പൂവിന്റെ തലോടൽ ഏറ്റ് പുളകമണിഞ്ഞിരുന്നു. എന്നാൽ ഇന്ന് കരിമ്പു കൃഷി ഇവിടെ പൂർണ്ണമായും ഇല്ലാതായി കഴിഞ്ഞു. ഇവിടുത്തെ പാടശേഖരങ്ങളായ ളാകച്ചിറ, വാളോത്തിൽ  കണ്ടത്തിൽ, മാലക്കര മുണ്ടകൻ , എരുമക്കാട് കറ്റാറ്റ് ഇവിടെയെല്ലാം ഇന്ന് നെൽകൃഷി വ്യാപകമായി ചെയ്തുവരുന്നു.ഇവിടങ്ങളിൽ ഉല്പാദിപ്പിക്കുന്ന നെല്ല് സംസ്കരിച്ച് ആറൻമുള അരി എന്ന ബ്രാൻഡിൽ വിതരണം ചെയ്തു വരുന്നു.

പമ്പയുടെ കൈവഴികളായ ധാരാളം ചെറു തോടുകൾ ഈ നാടിന്റെ നാഡീഞരമ്പുകൾ പോലെ ഒഴുകുന്നതിനാൽ അനേകം ജലജീവികളും, പക്ഷികളും,വൈവിധ്യമാർന്ന മത്സ്യങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്. വൈവിധ്യമാർന്ന മത്സു സമ്പത്തിന്റെ ഒരു വിശാലമായ ശേഖരം തന്നെ ഇവിടുത്തെ തോടുകൾ ഉൾക്കൊള്ളുന്നു. വെള്ളം പൊങ്ങുമ്പോഴുള്ള മത്സ്യ ബന്ധനം ഇവിടങ്ങളിൽ നയനാനന്ദകരമായ ഒരു കാഴ്ച തന്നെയാണ്. അതുകൊണ്ടൊക്കെത്തനെ  ഇവിടുത്തെ ജനജീവിതത്തിന് ജലവുമായി അഭേദ്യമായ ഒരു ബന്ധമാണ് ഉള്ളത്.
==ആറന്മുളക്കണ്ണാടി==
==ആറന്മുളക്കണ്ണാടി==
[[പ്രമാണം:37001 aranmula kannadi.jpeg|ഇടത്ത്‌|ലഘുചിത്രം|214x214ബിന്ദു|'''ആറന്മുളക്കണ്ണാടി''']]

വരി 14: വരി 17:
==ആറന്മുള ഉത്രട്ടാതി വള്ളംകളി==
==ആറന്മുള ഉത്രട്ടാതി വള്ളംകളി==
<p style="text-align:justify">ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ടാദിനമായ ചിങ്ങമാസത്തിലെ ഉതൃട്ടാതിനാളിലാണ് പമ്പാനദിയിൽ ആറന്മുള വള്ളംകളി നടക്കുന്നത്. പമ്പാനദിക്കരയിൽ ഈ വള്ളംകളി കാണുവാൻ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്നു. 48 ചുണ്ടൻ വള്ളങ്ങൾ ഈ വള്ളംകളിയിൽ പങ്കെടുക്കുന്നു. ഓരോ ചുണ്ടൻ വള്ളവും പമ്പയുടെ കരയിലുള്ള ഓരോരോ ഗ്രാമങ്ങളുടേതാണ്. എല്ലാ വർഷവും മത്സ്യ എണ്ണ, കൊപ്ര, കരി, മുട്ടയുടെ വെള്ളക്കരു എന്നിവ ഇട്ട് വള്ളങ്ങൽ മിനുക്കി എടുക്കുന്നു. വള്ളം ഈടും ബലവുമുള്ളതാവാനും ജലത്തിൽ തെന്നി നീങ്ങുന്നതിനുമാണ് ഇത്. ഗ്രാമത്തിലെ ആശാരി വള്ളത്തിന്റെ കേടുപാടുകൾ തീർക്കുന്നു. അതാതു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ വള്ളങ്ങൾ ഗ്രാമത്തിലെ ജനങ്ങളുടെ അഭിമാനമാണ്.ഇതും ഞങ്ങളുടെ അഭിമാനം ആണ്.ആറന്മുളയുടെ ചരിത്ര രചനയിൽ സോഷ്യൽ സയൻസ് ക്ലബ് കുട്ടികൾ ജില്ലാ തലത്തിലും സ്റ്റേറ്റ് തലത്തിലും സമ്മാനങ്ങൾ വാങ്ങിയിട്ടുണ്ട്.

==എന്റെ ഗ്രാമം==
പമ്പയും അതിന്റെ കൈവഴികളും അതിരിടുന്ന മനോഹരമായ ഒരു കാർഷിക ഗ്രാമമാണ് ഇടയാറൻമുള.ചുറ്റുപാടുകൾ സമതലവും    നടുക്ക് ഉയർന്ന ഒരു കുന്നും. ഈ കുന്നിൻ മുകളിലാണ് ഞങ്ങളുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് ഇതിന്റെ സമതലങ്ങൾ മുഴുവൻ കരിമ്പിൻ പൂവിന്റെ തലോടൽ ഏറ്റ് പുളകമണിഞ്ഞിരുന്നു. എന്നാൽ ഇന്ന് കരിമ്പു കൃഷി ഇവിടെ പൂർണ്ണമായും ഇല്ലാതായി കഴിഞ്ഞു. ഇവിടുത്തെ പാടശേഖരങ്ങളായ ളാകച്ചിറ, വാളോത്തിൽ  കണ്ടത്തിൽ, മാലക്കര മുണ്ടകൻ , എരുമക്കാട് കറ്റാറ്റ് ഇവിടെയെല്ലാം ഇന്ന് നെൽകൃഷി വ്യാപകമായി ചെയ്തുവരുന്നു.ഇവിടങ്ങളിൽ ഉല്പാദിപ്പിക്കുന്ന നെല്ല് സംസ്കരിച്ച് ആറൻമുള അരി എന്ന ബ്രാൻഡിൽ വിതരണം ചെയ്തു വരുന്നു.
പമ്പയുടെ കൈവഴികളായ ധാരാളം ചെറു തോടുകൾ ഈ നാടിന്റെ നാഡീഞരമ്പുകൾ പോലെ ഒഴുകുന്നതിനാൽ അനേകം ജലജീവികളും, പക്ഷികളും,വൈവിധ്യമാർന്ന മത്സ്യങ്ങളും ഇവിടുത്തെ പ്രത്യേകതകളാണ്. വൈവിധ്യമാർന്ന മത്സു സമ്പത്തിന്റെ ഒരു വിശാലമായ ശേഖരം തന്നെ ഇവിടുത്തെ തോടുകൾ ഉൾക്കൊള്ളുന്നു. വെള്ളം പൊങ്ങുമ്പോഴുള്ള മത്സ്യ ബന്ധനം ഇവിടങ്ങളിൽ നയനാനന്ദകരമായ ഒരു കാഴ്ച തന്നെയാണ്. അതുകൊണ്ടൊക്കെത്തനെ  ഇവിടുത്തെ ജനജീവിതത്തിന് ജലവുമായി അഭേദ്യമായ ഒരു ബന്ധമാണ് ഉള്ളത്.
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1752607" എന്ന താളിൽനിന്ന് ശേഖരിച്ചത്