"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:30, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
<u>പരിസ്ഥിതി ക്ലബ്ബ്</u> | <u>പരിസ്ഥിതി ക്ലബ്ബ്</u> | ||
ജൈവവൈവിധ്യ വർഷാചരണത്തിന്റെ ഭാഗമായി ഔഷധ സസ്യത്തോട്ടം നിർമ്മിച്ച് പരിപാലിച്ചുവരുന്നു. സ്ക്കൂൾ ക്യാമ്പസ് ഹരിതാഭമാക്കി നിലനിർത്തുന്നതിൽ പ്രധാനപങ്കുവഹിക്കുന്നു. | |||
ജലം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും ജലസംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിലെത്തിക്കുന്നതിനുമായി കുട്ടികളുടെ ഒരു സംഘം പരിസ്ഥിതി ക്ലബ്ബിന് കീഴിൽ പ്രവർത്തിക്കുന്നു. |