"അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/ക്ലബ്ബുകൾ (മൂലരൂപം കാണുക)
12:29, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 27: | വരി 27: | ||
വർക്ക് എക്സ്പീരിയ൯സ് ക്ലബ്ബ് | വർക്ക് എക്സ്പീരിയ൯സ് ക്ലബ്ബ് | ||
വിദ്യാരംഗം | <u>വിദ്യാരംഗം</u> | ||
ജൂൺ 19 പി. എൻ. പണിക്കരുടെ ജന്മദിനത്തോടനുബന്ധിച്ച് വിവിധ സാഹിത്യമത്സരങ്ങൾ നടത്തി. കഥാരചന, കവിതാരചന, ഉപന്യാസരചന, സാഹിത്യക്വിസ് എന്നീ മത്സരങ്ങളാണ് നടത്തിയത്. പയനിയർ സാഹിത്യ പുരസ്കാര സമർപ്പണവും നടത്തി. അദ്ധ്യാപകദിനത്തോടനുബന്ധിച്ച് തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ ക്ലാസ്സെടുത്തു. വിദ്യാർത്ഥികളുടെ സൃഷ്ടികൾ സമാഹരിച്ചുകൊണ്ട് കയ്യെഴുത്ത് മാസിക തയ്യാറാക്കുന്നു. പ്രത്യേകവിഷയങ്ങളെ അധികരിച്ച്കൊണ്ടും വിവിധകയ്യെഴുത്ത് മാസികകൾ തയ്യാറാക്കിവരുന്നു. ഉപജില്ലാ വിദ്യാരംഗം കലോത്സവത്തിൽ കുറെ കുട്ടികൾ വിജയികളായിട്ടുണ്ട്. ഒഴിവുസമയങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനായി വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ 'വായനാമൂല' ഒരുക്കിയിട്ടുണ്ട്. | |||
ലൈബ്രറി | ലൈബ്രറി | ||
പരിസ്ഥിതി ക്ലബ്ബ് | <u>പരിസ്ഥിതി ക്ലബ്ബ്</u> |