Jump to content
സഹായം

"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}  
{{Schoolwiki award applicant}}  
{{PSchoolFrame/Header}}
{{PSchoolFrame/Header}}
തണ്ണിത്തോട് എന്ന കുടിയേറ്റ കേരളഗ്രാമത്തിലെ ഒരു പ്രധാന ഏടാണ് തണ്ണിത്തോട് ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൻെറ ചരിത്രം.കുടിപ്പള്ളിക്കൂടം മാതൃകയിൽ ഓലഷെഡിൽ ആരംഭിച്ച വിദ്യാലയം ഇന്ന് ഹൈടെക് സൗകര്യങ്ങളിൽ എത്തി നിൽക്കുന്നു. ഈ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും നമോവാകം.
തണ്ണിത്തോട് എന്ന കുടിയേറ്റ ഗ്രാമചരിത്രത്തിലെ ഒരു പ്രധാന ഏടാണ് തണ്ണിത്തോട് ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൻെറ ചരിത്രം.കുടിപ്പള്ളിക്കൂടം മാതൃകയിൽ ഓലഷെഡിൽ ആരംഭിച്ച വിദ്യാലയം ഇന്ന് ഹൈടെക് സൗകര്യങ്ങളിൽ എത്തി നിൽക്കുന്നു. ഈ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസുകൾക്കും നമോവാകം.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തണ്ണിത്തോട്
|സ്ഥലപ്പേര്=തണ്ണിത്തോട്
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
[[തണ്ണിത്തോട്1947 കാലഘട്ടത്തിൽ കുടിയേറ്റം ആരംഭിച്ചു.|തണ്ണിത്തോട്]] എന്ന കുടിയേറ്റ കേരളഗ്രാമത്തിലെ ഒരു പ്രധാന ഏടാണ് തണ്ണിത്തോട് ഗവൺമെൻറ് വെൽഫെയർ യുപി സ്കൂളിൻെറ ചരിത്രം. പട്ടിണി അകറ്റാനായി നാടിൻെറ പലഭാഗങ്ങളിൽനിന്നും ഇവിടെ കുടിയേറിയ കർഷകർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഒരു വലിയ പ്രശ്നംആയിരുന്നു.പട്ടിണിയ്ക്ക് പരിഹാരം ആയതോടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അവർ ചിന്തിച്ചു തുടങ്ങി. [[1955ൽ ആദ്യ സ്കൂൾ വാർഷികാഘോഷം നടത്തി.|1954-55]] കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടം മാതൃകയിൽ വിദ്യാസംഘങ്ങൾ സംഘടിപ്പിക്കപ്പെട്ടു. 1957 ൽ ഹരിജൻ വെൽഫെയർ വകുപ്പിൻെറ  കീഴിൽ ശ്രീ പട്ടേരിൽ കൊച്ചുരാമൻെറ മാനേജ്മെന്റിൽ ഒരു പയൽ സ്കൂളിന് അംഗീകാരം കിട്ടി. ഇതിനാവശ്യമായ പേപ്പർ വർക്കുകൾ നടത്തിയതും സ്കൂളിൻെറ  ആദ്യ അനൗദ്യോഗിക അധ്യാപകൻ ആയി പ്രവർത്തിച്ചതും ശ്രീ [[K.G. സുകുമാരൻ]] ആയിരുന്നു. 1965 ൽ ഈ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. 1981-82 ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
[[തണ്ണിത്തോട്1947 കാലഘട്ടത്തിൽ കുടിയേറ്റം ആരംഭിച്ചു.|തണ്ണിത്തോട്]] എന്ന കുടിയേറ്റ ഗ്രാമചരിത്രത്തിലെ ഒരു പ്രധാന ഏടാണ് തണ്ണിത്തോട് ഗവൺമെൻറ് വെൽഫെയർ യു.പി. സ്കൂളിൻെറ ചരിത്രം. പട്ടിണി അകറ്റാനായി നാടിൻെറ പലഭാഗങ്ങളിൽനിന്നും ഇവിടെ കുടിയേറിയ കർഷകർക്ക് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം ഒരു വലിയ പ്രശ്നംആയിരുന്നു.പട്ടിണിയ്ക്ക് പരിഹാരം ആയതോടെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അവർ ചിന്തിച്ചു തുടങ്ങി. [[1955ൽ ആദ്യ സ്കൂൾ വാർഷികാഘോഷം നടത്തി.|1954-55]] കാലഘട്ടത്തിൽ കുടിപ്പള്ളിക്കൂടം മാതൃകയിൽ വിദ്യാസംഘങ്ങൾ സംഘടിപ്പിക്കപ്പെട്ടു. 1957 ൽ ഹരിജൻ വെൽഫെയർ വകുപ്പിൻെറ  കീഴിൽ ശ്രീ പട്ടേരിൽ കൊച്ചുരാമൻെറ മാനേജ്മെന്റിൽ ഒരു പയൽ സ്കൂളിന് അംഗീകാരം കിട്ടി. ഇതിനാവശ്യമായ പേപ്പർ വർക്കുകൾ നടത്തിയതും സ്കൂളിൻെറ  ആദ്യ അനൗദ്യോഗിക അധ്യാപകൻ ആയി പ്രവർത്തിച്ചതും ശ്രീ [[K.G. സുകുമാരൻ]] ആയിരുന്നു. 1965 ൽ ഈ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തു. 1981-82 ൽ ഇത് അപ്പർ പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.


സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത് ശ്രീ ശങ്കരമൂലയിൽ ആദിച്ചനും ശ്രീ വലിയവിളയിൽ ആദിച്ചനുമാണ്.
സ്കൂൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത് ശ്രീ ശങ്കരമൂലയിൽ ആദിച്ചനും ശ്രീ വലിയവിളയിൽ ആദിച്ചനുമാണ്.
651

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750223" എന്ന താളിൽനിന്ന് ശേഖരിച്ചത്