"ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട് (മൂലരൂപം കാണുക)
20:43, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→മികവുകൾ
No edit summary |
|||
വരി 133: | വരി 133: | ||
* 2016-17 അധ്യയന വർഷത്തെ '''[[ജില്ലാതല ബെസ്റ്റ് PTA അവാർഡ്]]''' എന്നിവ നേടാൻ സ്കൂളിന് സാധിച്ചു. 2016-17 ൽ '''നല്ല പാഠം''' പ്രവർത്തനങ്ങൾക്ക് '''A+''' ലഭിച്ചു. 2017-18 ൽ '''നല്ലപാഠം''' പ്രവർത്തനങ്ങൾക്ക് '''A''' ഗ്രേഡ് ലഭിച്ചു. | * 2016-17 അധ്യയന വർഷത്തെ '''[[ജില്ലാതല ബെസ്റ്റ് PTA അവാർഡ്]]''' എന്നിവ നേടാൻ സ്കൂളിന് സാധിച്ചു. 2016-17 ൽ '''നല്ല പാഠം''' പ്രവർത്തനങ്ങൾക്ക് '''A+''' ലഭിച്ചു. 2017-18 ൽ '''നല്ലപാഠം''' പ്രവർത്തനങ്ങൾക്ക് '''A''' ഗ്രേഡ് ലഭിച്ചു. | ||
* കോർണർ പി.ടി.എ അധ്യാപകർ, എസ്.എം.സി. അംഗങ്ങൾ എന്നിവർ ഓരോ ഏരിയ കേന്ദ്രീകരിച്ച് സന്ദർശനം നടത്തുന്നു. രക്ഷിതാക്കളുമായും സമൂഹവുമായും കൂടുതൽ ബന്ധം സ്ഥാപിക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു. | |||
* 2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന '''''[[ട്വിന്നിംഗ്]]''''' പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന '''''തണ്ണിത്തോട് പ്രവാസി സംഗമത്തിൽ''''' കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു. | * 2020 ഫെബ്രുവരി 15 ന് അടൂരിൽ നടന്ന '''''[[ട്വിന്നിംഗ്]]''''' പ്രോഗ്രാമിൽ വിൽപ്പാട്ട് എന്ന നാടൻ കലാരൂപം ഈ സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു. അതേ വർഷം നടന്ന '''''തണ്ണിത്തോട് പ്രവാസി സംഗമത്തിൽ''''' കലാരൂപങ്ങൾ അവതരിപ്പിക്കാൻ സ്കൂളിന് ക്ഷണം ലഭിക്കുകയും കുട്ടികൾ കലാ പ്രദർശനം നടത്തുകയും ചെയ്തു. |