"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,714 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2022
ദിനാചരണം
(ചെസ്സ് ക്ലാസുകൾ)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ദിനാചരണം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 84: വരി 84:

72 മത്തെ റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെ അഭാവത്തിൽ സ്കൂൾ പി .ടി .എ പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീ .എൻ മനോജിൻ്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി .നന്ദിനി ടീച്ചർ പതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ചു .ഓൺലൈൻ ക്വിസ് ,പതിപ്പ് നിർമ്മാണം ,കബ് ബുൾബുൾ യൂണിറ്റിൻ്റെ പ്രത്യേക പരിപടികൾ എന്നിവ നടന്നു .2 മന്നിക്ക് മുൻ വനിതാ കമ്മീഷൻ അംഗമായ ഡോ .പ്രമീളാദേവി അമ്മ അറിയാൻ എന്ന വിഷയത്തെ കുറിച്ച് വെബിനാർ നടത്തി

ദിനാചരങ്ങൾ 2021 _ 22
വായനാവാരം 202l - 2 2
മുൻ വർഷങ്ങളിലെ പോലത്തന്നെ വായനാവാരം അതി വിപുലമായി ആചരിച്ചു വായനാ വാരത്തിൻ്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പറും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി .കെ സുധാകരൻ മാസ്റ്റർ ഓൺ ലൈൻ ആയി നിർവ്വഹിച്ചു .പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് റൈറ്റർ അനിതാ നായർ മുഖ്യ അതിഥി ആയി .മുൻ അധ്യാപകരായ നന്ദിനി ടീച്ചർ ,ഷീല ടീച്ചർ ,സുകുമാരൻ മാസ്റ്റർ എന്നിവർ അതിഥികൾ ആയി എത്തി .അക്ഷരമര നിർമ്മാണം ,പതിപ്പ് ,ക്വിസ് എന്നിവ നടത്തി
ബഷീർ ദിനം 202l - 22
ബഷീർ ദിനം ഓൺലൈൻ ആയിട്ടാണ് നടത്തിയത് .. രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേക മത്സരങ്ങൾ നടത്തി .ബഷിർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം ,ബഷീർ കൃതികൾ ക്ക് ആസ്വാദന കുറിപ്പ് എഴുതൽ എന്നീ മത്സരങ്ങൾ നടത്തി

ഓൺ ലൈൻ പ0നം 2020 -21
ഓൺ ലൈൻ പ0നം 2020 -21
52

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750030" എന്ന താളിൽനിന്ന് ശേഖരിച്ചത്