Jump to content
സഹായം

"എ.എൽ.പി.എസ്.കയിലിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,614 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2022
ദിനാചരണം
(ദിനാചരണം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ദിനാചരണം)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 63: വരി 63:


പാലക്കാട്  ജില്ലയിലെ  ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ  ഷൊ ർണ്ണൂ ർ  ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എൽ.പി.എസ്.കയിലിയാട്.'''
പാലക്കാട്  ജില്ലയിലെ  ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ  ഷൊ ർണ്ണൂ ർ  ഉപജില്ലയിലെ കയിലിയാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''എ.എൽ.പി.എസ്.കയിലിയാട്.'''
==ദിനാചരണങ്ങൾ 2020 -2 1==
=='''ദിനാചരണങ്ങൾ 2020 -2 1'''==
സ്വാതന്ത ദിനം
'''സ്വാതന്ത ദിനം'''


ലോകത്തെ മുഴുവനും തീരാ ദുരിതത്തിലാഴ്ത്തിയ കോ വിഡ് മാഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ 74 -മത്തെ സ്വാതന്ത്രദിനം കയിലിയാട് എ .എൽ .പി സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ആഘോഷിച്ചു .സ്കൂൾ കുട്ടികൾ എഴുതി അയച്ച് തന്ന സ്വാതന്ത്രദിന പതിപ്പുകൾ ചേർത്ത് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ശ്രീ എൻ മനോജ് നിർവ്വഹിച്ചു .സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ നന്ദിനി ടീച്ചർ പതാക ഉയർത്തി .മാനേജർ ശ്രീ .കെ വേണു ഗോപാലൻ മാസ്റ്റർ ,മുൻ പ്രധാന അധ്യാപകൻ ശ്രീ കെ .സുകുമാരൻ മാസ്റ്റർ എന്നിവർ ആശ0 സകൾ അർപ്പിച്ചു
'''ലോകത്തെ മുഴുവനും തീരാ ദുരിതത്തിലാഴ്ത്തിയ കോ വിഡ് മാഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ 74 -മത്തെ സ്വാതന്ത്രദിനം കയിലിയാട് എ .എൽ .പി സ്കൂളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ആഘോഷിച്ചു .സ്കൂൾ കുട്ടികൾ എഴുതി അയച്ച് തന്ന സ്വാതന്ത്രദിന പതിപ്പുകൾ ചേർത്ത് തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ശ്രീ എൻ മനോജ് നിർവ്വഹിച്ചു .സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ നന്ദിനി ടീച്ചർ പതാക ഉയർത്തി .മാനേജർ ശ്രീ .കെ വേണു ഗോപാലൻ മാസ്റ്റർ ,മുൻ പ്രധാന അധ്യാപകൻ ശ്രീ കെ .സുകുമാരൻ മാസ്റ്റർ എന്നിവർ ആശ0 സകൾ അർപ്പിച്ചു'''


'''<br />
ചാന്ദ്രദിനം'''


ചാന്ദ്രദിനം
'''ഒരു ഓൺലൈൻ പ്രതലത്തിൽ നിന്നു കൊണ്ട് ചാന്ദ്രദിനാചരണം വളരെ നല്ല രീതിയിൽ നടന്നു .ചിത്രം വരക്കൽ ,ആകാശ കടങ്കഥ ശേഖരണം ,പതിപ്പ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി .ഐ .എസ് .ആർ .ഒയിലെ റിട്ടയേർഡ് ശാസ്ത്രജ്ഞൻ ശ്രീ .വെങ്കിട്ട കൃഷ്ണനുമായി ഓൺലൈൻ അഭിമുഖവും ഉണ്ടായി'''


ഒരു ഓൺലൈൻ പ്രതലത്തിൽ നിന്നു കൊണ്ട് ചാന്ദ്രദിനാചരണം വളരെ നല്ല രീതിയിൽ നടന്നു .ചിത്രം വരക്കൽ ,ആകാശ കടങ്കഥ ശേഖരണം ,പതിപ്പ് നിർമ്മാണം ,പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി .ഐ .എസ് .ആർ .ഒയിലെ റിട്ടയേർഡ് ശാസ്ത്രജ്ഞൻ ശ്രീ .വെങ്കിട്ട കൃഷ്ണനുമായി ഓൺലൈൻ അഭിമുഖവും ഉണ്ടായി
'''വായനാദിനം'''


വായനാദിനം
'''മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഓൺലൈൻ സംവിധാനത്തിലൂടെ വായന പക്ഷാചരണം ആചരിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പി .കെ സുധാകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ ജോസ് ഗോതുരുത്ത് 'നിരവധി അറിവുകൾ പകർത്തി നൽകി കൊണ്ട് ശബ്ദ സന്ദേശം നൽകി. മുൻ ഹെഡ്മാസ്റ്റർ കെ സുകുമാരൻ മാസ്റ്റർ പുസ്തക പരിചയം നടത്തി .ചിത്രം നോക്കി ക പ റയൽ ,കഥാകഥനം ,പദ്യം ചൊല്ലൽ എന്നിവ ഉണ്ടായി'''


മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഓൺലൈൻ സംവിധാനത്തിലൂടെ വായന പക്ഷാചരണം ആചരിച്ചു .ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ പി .കെ സുധാകൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .പ്രശസ്ത ബാലസാഹിത്യകാരൻ ശ്രീ ജോസ് ഗോതുരുത്ത് 'നിരവധി അറിവുകൾ പകർത്തി നൽകി കൊണ്ട് ശബ്ദ സന്ദേശം നൽകി. മുൻ ഹെഡ്മാസ്റ്റർ കെ സുകുമാരൻ മാസ്റ്റർ പുസ്തക പരിചയം നടത്തി .ചിത്രം നോക്കി ക പ റയൽ ,കഥാകഥനം ,പദ്യം ചൊല്ലൽ എന്നിവ ഉണ്ടായി
'''ഹിരോഷിമ നാഗസാക്കി ദിനാചരണം'''


ഹിരോഷിമ നാഗസാക്കി ദിനാചരണം
'''2020 -21 വർഷത്തെ ഹിരോഷിക നാഗസാക്കി ദിനാചരണം വളരെ വിപുലമായി ആചരിച്ചു .ഓൺ ലൈൻ ക്വിസ് .പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി'''


2020 -21 വർഷത്തെ ഹിരോഷിക നാഗസാക്കി ദിനാചരണം വളരെ വിപുലമായി ആചരിച്ചു .ഓൺ ലൈൻ ക്വിസ് .പ്ലക്കാർഡ് നിർമ്മാണം എന്നിവ നടത്തി
'''റിപ്പബ്ലിക് ദിനാഘോഷം'''


റിപ്പബ്ലിക് ദിനാഘോഷം
'''72 മത്തെ റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെ അഭാവത്തിൽ സ്കൂൾ പി .ടി .എ പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീ .എൻ മനോജിൻ്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി .നന്ദിനി ടീച്ചർ പതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ചു .ഓൺലൈൻ ക്വിസ് ,പതിപ്പ് നിർമ്മാണം ,കബ് ബുൾബുൾ യൂണിറ്റിൻ്റെ പ്രത്യേക പരിപടികൾ എന്നിവ നടന്നു .2 മന്നിക്ക് മുൻ വനിതാ കമ്മീഷൻ അംഗമായ ഡോ .പ്രമീളാദേവി അമ്മ അറിയാൻ എന്ന വിഷയത്തെ കുറിച്ച് വെബിനാർ നടത്തി'''


72 മത്തെ റിപ്പബ്ലിക് ദിനാഘോഷം കുട്ടികളുടെ അഭാവത്തിൽ സ്കൂൾ പി .ടി .എ പ്രസിഡൻറും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീ .എൻ മനോജിൻ്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി .നന്ദിനി ടീച്ചർ പതാക ഉയർത്തിക്കൊണ്ട് തുടക്കം കുറിച്ചു .ഓൺലൈൻ ക്വിസ് ,പതിപ്പ് നിർമ്മാണം ,കബ് ബുൾബുൾ യൂണിറ്റിൻ്റെ പ്രത്യേക പരിപടികൾ എന്നിവ നടന്നു .2 മന്നിക്ക് മുൻ വനിതാ കമ്മീഷൻ അംഗമായ ഡോ .പ്രമീളാദേവി അമ്മ അറിയാൻ എന്ന വിഷയത്തെ കുറിച്ച് വെബിനാർ നടത്തി
'''ദിനാചരങ്ങൾ 2021 _ 22'''


ദിനാചരങ്ങൾ 2021 _ 22
'''വായനാവാരം 202l - 2 2'''


വായനാവാരം 202l - 2 2
'''മുൻ വർഷങ്ങളിലെ പോലത്തന്നെ വായനാവാരം അതി വിപുലമായി ആചരിച്ചു വായനാ വാരത്തിൻ്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പറും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി .കെ സുധാകരൻ മാസ്റ്റർ ഓൺ ലൈൻ ആയി നിർവ്വഹിച്ചു .പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് റൈറ്റർ അനിതാ നായർ മുഖ്യ അതിഥി ആയി .മുൻ അധ്യാപകരായ നന്ദിനി ടീച്ചർ ,ഷീല ടീച്ചർ ,സുകുമാരൻ മാസ്റ്റർ എന്നിവർ അതിഥികൾ ആയി എത്തി .അക്ഷരമര നിർമ്മാണം ,പതിപ്പ് ,ക്വിസ് എന്നിവ നടത്തി'''


മുൻ വർഷങ്ങളിലെ പോലത്തന്നെ വായനാവാരം അതി വിപുലമായി ആചരിച്ചു വായനാ വാരത്തിൻ്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പറും ജില്ലാ പഞ്ചായത്ത് മെമ്പറുമായ പി .കെ സുധാകരൻ മാസ്റ്റർ ഓൺ ലൈൻ ആയി നിർവ്വഹിച്ചു .പ്രശസ്ത ഇന്ത്യൻ ഇംഗ്ലീഷ് റൈറ്റർ അനിതാ നായർ മുഖ്യ അതിഥി ആയി .മുൻ അധ്യാപകരായ നന്ദിനി ടീച്ചർ ,ഷീല ടീച്ചർ ,സുകുമാരൻ മാസ്റ്റർ എന്നിവർ അതിഥികൾ ആയി എത്തി .അക്ഷരമര നിർമ്മാണം ,പതിപ്പ് ,ക്വിസ് എന്നിവ നടത്തി
'''ബഷീർ ദിനം 202l - 22'''


ബഷീർ ദിനം 202l - 22
'''ബഷീർ ദിനം ഓൺലൈൻ ആയിട്ടാണ് നടത്തിയത് .. രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേക മത്സരങ്ങൾ നടത്തി .ബഷിർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം ,ബഷീർ കൃതികൾ ക്ക് ആസ്വാദന കുറിപ്പ് എഴുതൽ എന്നീ മത്സരങ്ങൾ നടത്തി'''


ബഷീർ ദിനം ഓൺലൈൻ ആയിട്ടാണ് നടത്തിയത് .. രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേക മത്സരങ്ങൾ നടത്തി .ബഷിർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കാരം ,ബഷീർ കൃതികൾ ക്ക് ആസ്വാദന കുറിപ്പ് എഴുതൽ എന്നീ മത്സരങ്ങൾ നടത്തി
ഗാന്ധിജയന്തി 2021 - 2 2


ഓൺ ലൈൻ പ0നം 2020 -21
ഓൺലൈൻ ആയിട്ടാണ് ഗാന്ധിജയന്തി ദിനാചരണം നടത്തിയത് .ഗാന്ധി അനുസ്മരണം നടത്തി .ഓരോ വീടും ഓരോ വിദ്യാലയം ആണ് എന്ന മുദ്രാവാക്യവുമായി എല്ലാ കുട്ടികളും രക്ഷിതാക്കളും കൂടി വീട് ശുചീകരിച്ചു .


കൈറ്റ് വിക്റ്റേഴ്സ് നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ പOന സൗകര്യം ഒരുക്കിയിട്ടുണ്ട് .പ0നത്തിന് ആവശ്യമായ സൗകര്യങ്ങൾ  വിദ്യാർഥികളുടെയും സുമനസ്സുകളുടെയും സഹായത്താൽ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ജൂൺ ആദ്യവാരം തന്നെ കഴിഞ്ഞിട്ടുണ്ട്
ക്രിസ്തുമസ്സ് ആഘോഷം 2021 - 22


കൈത്താങ്ങ് 2021 - 22
സ്കൂൾ തുറന്ന പശ്ചാത്തലത്തിൽ ഓഫ് ലൈൻ ആയി ആഘോഷ പരിപാടികൾ നടത്തി ... സ്കൂൾ മാനേജർ വേണു ഗോപാലൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു .തുടർന്ന് സ്റ്റാർ നിർമ്മാണം ,ആശംസാ കാർഡ് നിർമ്മാണം എന്നിവ നടത്തി .


ഓൺലൈൻ ക്ലാസിൻ്റെ പശ്ചാത്തലത്തിൽ പഠനത്തിൽ പിന്നോട്ട് നിൽകുന്ന കുട്ടികൾ ക്ക് എഴുത്തും വായനയിലും മുൻ മ്പിൽ എത്തിക്കാൻ വേണ്ടി കൈത്താങ്ങ് എന്ന പേരിൽ ഒരു പഠന പ്രവർത്തനം സകൂ ളിൽ ആരംഭിച്ചു
ലോക ബഹിരാകരവാരാചരണം 2020 -21


ശ്രീമതി .കെ .നന്ദിനി ടീച്ചർ  
9 .10 .2021 ന് ലോക ബഹിരാകാശ വാരാചരണം നടന്നു .ISRO Scientist & engineer പ്രേം കൃഷ്ണൻ ബഹിരാകാശ സാങ്കേതിക വിദ്യകളെ കുറിച്ച് വെബിനാർ നടത്തി
37 വർഷത്തെ പ്രശ്നത സേവനത്തിന് ശേഷം ശ്രീമതി കെ നന്ദിനി ടീച്ചർ 20 21 ഏപ്രിൽ 30 തിന് സേവനത്തിൽ നിന്ന് വിരമിച്ചു .സകൂ ളിൻ്റ 96 മത് വാർഷികവും നന്ദിനി ടീച്ചർക്കുള്ള യാത്രയയപ്പും 2021 ഏപ്രിൽ 30 മെയ് 1 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടത്തി .ഈ അവസരത്തിൽ നന്ദിനി ടീച്ചറും പി .ടി .എ യും സ്കൂളും ചേർന്ന് നിർമ്മിച്ച കളിപ്പന്തൽ [ ഓപ്പൺ ഓഡിറ്റോറിയം] ഉദ്ഘാടനം ചെയ്തു .
 
'''ഓൺ ലൈൻ പ0നം 2020 -21'''
 
'''കൈറ്റ് വിക്റ്റേഴ്സ് നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ പOന സൗകര്യം ഒരുക്കിയിട്ടുണ്ട് .പ0നത്തിന് ആവശ്യമായ സൗകര്യങ്ങൾ  വിദ്യാർഥികളുടെയും സുമനസ്സുകളുടെയും സഹായത്താൽ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ ജൂൺ ആദ്യവാരം തന്നെ കഴിഞ്ഞിട്ടുണ്ട്'''
 
'''കൈത്താങ്ങ് 2021 - 22'''
 
'''ഓൺലൈൻ ക്ലാസിൻ്റെ പശ്ചാത്തലത്തിൽ പഠനത്തിൽ പിന്നോട്ട് നിൽകുന്ന കുട്ടികൾ ക്ക് എഴുത്തും വായനയിലും മുൻ മ്പിൽ എത്തിക്കാൻ വേണ്ടി കൈത്താങ്ങ് എന്ന പേരിൽ ഒരു പഠന പ്രവർത്തനം സകൂ ളിൽ ആരംഭിച്ചു'''
 
'''ശ്രീമതി .കെ .നന്ദിനി ടീച്ചർ  
37 വർഷത്തെ പ്രശ്നത സേവനത്തിന് ശേഷം ശ്രീമതി കെ നന്ദിനി ടീച്ചർ 20 21 ഏപ്രിൽ 30 തിന് സേവനത്തിൽ നിന്ന് വിരമിച്ചു .സകൂ ളിൻ്റ 96 മത് വാർഷികവും നന്ദിനി ടീച്ചർക്കുള്ള യാത്രയയപ്പും 2021 ഏപ്രിൽ 30 മെയ് 1 തീയ്യതികളിൽ വിവിധ പരിപാടികളോടെ നടത്തി .ഈ അവസരത്തിൽ നന്ദിനി ടീച്ചറും പി .ടി .എ യും സ്കൂളും ചേർന്ന് നിർമ്മിച്ച കളിപ്പന്തൽ [ ഓപ്പൺ ഓഡിറ്റോറിയം] ഉദ്ഘാടനം ചെയ്തു .'''
==ശുചിത്വ ട്രോഫി==
==ശുചിത്വ ട്രോഫി==
ക്ലീൻ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹെൽത്ത്ക്ലബ്ബിൻറെ നേതൃത്വത്തിൽ ശുചിത്വട്രോഫിനൽകി വരുന്നു.എല്ലാകുട്ടികളും സ്ക്കൂളും പരിസരവും വൃത്തിയാക്കുന്നു.ഓരോക്ലാസിനും നിശ്ചയിച്ചഭാഗങ്ങൾ വൃത്തിയാക്കുന്നതിൽ കുട്ടികൾ മത്സരിക്കുന്നു.ഏറ്റവും നന്നായി ശുചീകരണ പ്രവത്തനങ്ങളിൽ ഏർപ്പെട്ട ക്ലാസിന് തിങ്കളാഴ്ചകളിൽ റോളിങ്ങ് ട്രോഫി നൽകിവരുന്നു.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഈ പരിപാടി പ്രധാന പങ്കുവഹിക്കുന്നു.
ക്ലീൻ സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹെൽത്ത്ക്ലബ്ബിൻറെ നേതൃത്വത്തിൽ ശുചിത്വട്രോഫിനൽകി വരുന്നു.എല്ലാകുട്ടികളും സ്ക്കൂളും പരിസരവും വൃത്തിയാക്കുന്നു.ഓരോക്ലാസിനും നിശ്ചയിച്ചഭാഗങ്ങൾ വൃത്തിയാക്കുന്നതിൽ കുട്ടികൾ മത്സരിക്കുന്നു.ഏറ്റവും നന്നായി ശുചീകരണ പ്രവത്തനങ്ങളിൽ ഏർപ്പെട്ട ക്ലാസിന് തിങ്കളാഴ്ചകളിൽ റോളിങ്ങ് ട്രോഫി നൽകിവരുന്നു.സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിൽ ഈ പരിപാടി പ്രധാന പങ്കുവഹിക്കുന്നു.
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1750166" എന്ന താളിൽനിന്ന് ശേഖരിച്ചത്