Jump to content
സഹായം

"ഫറൂക്ക്എ.എൽ.പി.സ്കൂൾ, ഫറൂക്ക് കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 201: വരി 201:


==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തിച്ചേരാനുള്ള വഴികൾ'''
----
* '''കോഴിക്കോട്''' നിന്നും '''രാമനാട്ടുകര – തൊണ്ടയാട് ബൈപാസിലൂടെ''' 14 കിലോമീറ്റർ സഞ്ചരിച്ച് കടവ് റിസോർട്ടിനടുത്ത് '''അഴിഞ്ഞിലം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ '''ഫാറൂഖ് കോളേജ് കേമ്പസിലെ''' ഫാറൂഖ് എ എൽപി സ്കൂളിൽ എത്താം.
* '''കോഴിക്കോട്''' നിന്നും NH 213 ലൂടെ 15 കിലോമീറ്റർ സഞ്ചരിച്ച് '''ചുങ്കം - ഫാറൂഖ് കോളേജ്''' റൂട്ടിലൂടെ വീണ്ടും 3 കിലോമീറ്റർ സഞ്ചരിച്ചും ഫാറൂഖ് എ എൽപി സ്കൂളിൽ എത്താം.
----
'''ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ:'''
* '''ഫറോക്ക്''' (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
* '''രാമനാട്ടുകര''' (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)
'''ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:'''
* '''ഫാറൂഖ് കോളേജ് ബസ്‌സ്റ്റാൻറ്''' (സ്കൂളിൽ നിന്ന് 100 മീറ്റർ അകലം)
* '''ഫറോക്ക് ബസ്‌സ്റ്റാൻറ്''' (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
* '''രാമനാട്ടുകര ബസ്‌സ്റ്റാൻറ്''' (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)
'''ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ:'''
* '''ഫറോക്ക് റെയിൽ‌വേ സ്റ്റേഷൻ''' (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
'''ഏറ്റവും അടുത്തുള്ള വിമാനത്താവളം:'''
* '''കോഴിക്കോട് വിമാനത്താവളം''' ( സ്കൂളിൽ നിന്ന് 16 കി.മീ അകലം)


{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749453" എന്ന താളിൽനിന്ന് ശേഖരിച്ചത്