Jump to content
സഹായം

"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
പാലാ സെന്റ് മേരീസ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മാതൃകാപരമായ രീതിയിൽ  മുൻപോട്ടു പോകുന്നു. സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനതല പ്രോഗ്രാമുകളിലും മത്സരങ്ങളിലും കുട്ടികൾ വളരെ താൽപര്യത്തോടുകൂടി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.

വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനം കോട്ടയം ജില്ലാ കോർഡിനേറ്റർ ആർ. ധർമ്മകീർത്തി ഓൺലൈനിലൂടെ നിർവഹിക്കുകയുണ്ടായി. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. വീഡിയോ പ്രസന്റേഷനും നടത്തി.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല ഉദ്ഘാടനം കോട്ടയം ജില്ലാ കോർഡിനേറ്റർ ആർ. ധർമ്മകീർത്തി ഓൺലൈനിലൂടെ നിർവഹിക്കുകയുണ്ടായി. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. വീഡിയോ പ്രദർശനവും നടത്തി.

വിദ്യാരംഗത്തിന്റെ  ഈ വർഷത്തെ സബ്ജില്ലാ യോഗം ഓൺലൈനായി നടന്നു. അതിൽ സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ ബഹുമാനപ്പെട്ട പാല AEO ശ്രീകലാ മാഡം അധ്യക്ഷതവഹിച്ചു.
വിദ്യാരംഗത്തിന്റെ  ഈ വർഷത്തെ സബ്ജില്ലാ യോഗം ഓൺലൈനായി നടന്നു. അതിൽ സ്കൂൾ പ്രതിനിധികൾ പങ്കെടുത്തു. പ്രസ്തുത യോഗത്തിൽ ബഹുമാനപ്പെട്ട പാല AEO ശ്രീകലാ മാഡം അധ്യക്ഷതവഹിച്ചു.
188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1749174" എന്ന താളിൽനിന്ന് ശേഖരിച്ചത്