Jump to content
സഹായം

"സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
== വിദ്യാരംഗം കലാസാഹിത്യവേദി ==
== വിദ്യാരംഗം കലാസാഹിത്യവേദി ==
വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്ക്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. മാതൃഭാഷയോടുള്ള സ്നേഹവും, വായനാഭിമുഖ്യവും, സർഗ്ഗരചനയിലുള്ള വാസനയും പരിപോഷിപ്പിക്കുന്നതിനുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ എല്ലാവർഷവും നടത്തുന്നു. വിവിധ മത്സരങ്ങൾ നടത്തിക്കൊണ്ട് വായനാദിനവും വായനാവാരവും എല്ലാ വർഷവും ആചരിക്കുന്നു. ലൈബ്രറി പുസ്തക വിതരണത്തിൽ പ്രത്യേക ശ്രദ്ധ നൽകിയും മറ്റു പ്രവർത്തനങ്ങളിലൂടെയും വേദിയുടെ പ്രവർത്തനങ്ങൾ സജീവമായി തുടരുന്നു.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ യൂണിറ്റ് സ്ക്കൂളിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. മാതൃഭാഷയോടുള്ള സ്നേഹവും, വായനാഭിമുഖ്യവും, സർഗ്ഗരചനയിലുള്ള വാസനയും പരിപോഷിപ്പിക്കുന്നതിനുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ എല്ലാവർഷവും നടത്തുന്നു. വിവിധ മത്സരങ്ങൾ നടത്തിക്കൊണ്ട് വായനാദിനവും വായനാവാരവും എല്ലാ വർഷവും ആചരിക്കുന്നു. ലൈബ്രറി പുസ്തക വിതരണത്തിൽ പ്രത്യേക ശ്രദ്ധ നൽകിയും മറ്റു പ്രവർത്തനങ്ങളിലൂടെയും വേദി സജീവമായി മുന്നോട്ടുപോകുന്നു .
=== 2021-'22 ===
=== 2021-'22 ===
പാലാ സെന്റ് മേരീസ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ സ്കൂൾതല പ്രവർത്തനങ്ങൾ വളരെ ഭംഗിയായി മാതൃകാപരമായ രീതിയിൽ  മുൻപോട്ടു പോകുന്നു. സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനതല പ്രോഗ്രാമുകളിലും മത്സരങ്ങളിലും കുട്ടികൾ വളരെ താൽപര്യത്തോടുകൂടി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്യുന്നു.

188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756049" എന്ന താളിൽനിന്ന് ശേഖരിച്ചത്