Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/നല്ലപാഠം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 1: വരി 1:
= നല്ലപാഠം ക്ലബ്ബ് =
= നല്ലപാഠം ക്ലബ്ബ് =
[[പ്രമാണം:47326 sslp00030.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:47326 sslp00030.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]
മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനങ്ങൾ സ്കൂളിൽ മികച്ച രീതിയിൽ  പുരോഗമിക്കുന്നു. അധ്യാപക കോർഡിനേറ്റർമാരായ സ്വപ്ന മാത്യു, സീനത്ത് ബി കെ എന്നിവരുടെയും വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഇഷ പി കെ , മുഹമ്മദ് നിഹാൽ എന്നിവരുടെയും നേതുത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് . കൃഷി, പഠനോപകരണ വിതരണം, ദിനാചരണങ്ങളിലെ പങ്കാളിത്തം, സഹായ പ്രവർത്തികൾ, മത്സര രംഗങ്ങളിലെ സാമീപ്യം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നു വരുന്നു. ഇതിൽ ഏറ്റവും ശ്രെധ നേടിയതാണ് സ്നേഹ സമ്മാനം പദ്ധതിയും, കൃഷിദീപം പദ്ധതിയും.  വിദ്യാലയ പ്രവർത്തനത്തോടൊപ്പം കുട്ടികളുടെ ഭവനത്തിലും നടപ്പിലാക്കാവുന്ന പ്രവർത്തനങ്ങൾ നല്ലപാഠം ക്ലബ് ആവിഷ്കരിച്ചിട്ടുണ്ട്.  
മലയാള മനോരമയുടെ നല്ലപാഠം പ്രവർത്തനങ്ങൾ സ്കൂളിൽ മികച്ച രീതിയിൽ  പുരോഗമിക്കുന്നു. അധ്യാപക കോർഡിനേറ്റർമാരായ സ്വപ്ന മാത്യു, സീനത്ത് ബി കെ എന്നിവരുടെയും വിദ്യാർത്ഥി കോർഡിനേറ്റർമാരായ ഇഷ പി കെ , മുഹമ്മദ് നിഹാൽ എന്നിവരുടെയും നേതുത്വത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത് . കൃഷി, പഠനോപകരണ വിതരണം, ദിനാചരണങ്ങളിലെ പങ്കാളിത്തം, സഹായ പ്രവർത്തികൾ, മത്സര രംഗങ്ങളിലെ സാമീപ്യം എന്നിവയെല്ലാം ഇതിന്റെ ഭാഗമായി നടന്നു വരുന്നു. ഇതിൽ ഏറ്റവും ശ്രദ്ധ നേടിയതാണ് സ്നേഹ സമ്മാനം പദ്ധതിയും, കൃഷിദീപം പദ്ധതിയും.  വിദ്യാലയ പ്രവർത്തനത്തോടൊപ്പം കുട്ടികളുടെ ഭവനത്തിലും നടപ്പിലാക്കാവുന്ന പ്രവർത്തനങ്ങൾ നല്ലപാഠം ക്ലബ് ആവിഷ്കരിച്ചിട്ടുണ്ട്.  


'''പ്രവർത്തനങ്ങൾ'''
'''പ്രവർത്തനങ്ങൾ'''
വരി 20: വരി 20:


=='''പെയിൻ ആൻഡ് പാലിയേറ്റിവുമായി കൈകോർത്ത്'''==
=='''പെയിൻ ആൻഡ് പാലിയേറ്റിവുമായി കൈകോർത്ത്'''==
സ്നേഹത്തിന്റെയും കരുണയുടെയും സന്ദേശം വിളിച്ചോതുന്ന ഡിസംബെരിൽ ചെയ്ത മറ്റൊരു മികച്ച പ്രവർത്തനമാണ് തിരുവമ്പാടി ലിസ ഹോസ്പിറ്റൽ പെയിൻ ആൻഡ് പാലിയേറ്റിവുമായി സഹകരിച്ചുകൊണ്ട് രോഗങ്ങളാൽ കഷ്ട്ടപ്പെടുന്നവർക്കായി നിരവധി പ്രയോജനപ്രദമായ വസ്തുക്കൾ സംഭാവന ചെയ്തത്. ഡയപ്പറുകൾ, ബെഡ്ഷീറ്റ്, തോർത്ത്, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, ഹാൻഡ് വാഷ്, എന്നിവ അടങ്ങിയ കിറ്റുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ കൈമാറി. തിരുവമ്പാടി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പ്രസിഡന്റ് ശ്രീ കെ സി മാത്യു കിറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പാലിയേറ്റിവ് അംഗങ്ങളായ ശ്രീ കെ എം ഫ്രാൻസിസ്, ഡൊമിനിക് സാവിയോ, മേരി സാവിയോ, ബെന്നി കരിക്കാട്ട് എന്നിവരും അധ്യാപകരായ സിസ്റ്റർ സീമ ഐസക്, ശ്രീമതി ബീന മാത്യു, ദിൽന, ടോണി, ബോബി സി കെ, ശ്രീ ജസ്റ്റിൻ, ജിതിൻ അധ്യാപക കോർഡിനേറ്റർമാരായ ശ്രീമതി സീനത്ത് ബി കെ, സ്വപ്ന മാത്യു, പി ടി എ പ്രതിനിനിതി ശ്രീ പ്രതീഷ് ഉദയൻ എന്നിവരും സന്നിഹിതരായിരുന്നു. കൂടാതെ കൂടരഞ്ഞി അഭയ പെയിൻ ആൻഡ് പാലിയേറ്റിവുമായി സഹകരിച്ചു രോഗികളെ സഹായിക്കുവാനുള്ള പണക്കുടുക്കയും സ്കൂളിൽ സ്ഥാപിച്ചു. കുട്ടികൾക്കും അദ്ധ്യാപകർക്കും അവർക്കാകുന്ന തുക ഓരോ മാസവും സംഭാവനയായി കുടുക്കയിൽ നിക്ഷേപിക്കാവുന്നതാണ്.
സ്നേഹത്തിന്റെയും കരുണയുടെയും സന്ദേശം വിളിച്ചോതുന്ന ഡിസംബെരിൽ ചെയ്ത മറ്റൊരു മികച്ച പ്രവർത്തനമാണ് തിരുവമ്പാടി ലിസ ഹോസ്പിറ്റൽ പെയിൻ ആൻഡ് പാലിയേറ്റിവുമായി സഹകരിച്ചുകൊണ്ട് രോഗങ്ങളാൽ കഷ്ട്ടപ്പെടുന്നവർക്കായി നിരവധി പ്രയോജനപ്രദമായ വസ്തുക്കൾ സംഭാവന ചെയ്തത്. ഡയപ്പറുകൾ, ബെഡ്ഷീറ്റ്, തോർത്ത്, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, ഹാൻഡ് വാഷ്, എന്നിവ അടങ്ങിയ കിറ്റുകൾ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ലൗലി ടി ജോർജ് നല്ലപാഠം ക്ലബിന്റെ നേതൃത്വത്തിൽ കൈമാറി. തിരുവമ്പാടി പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ പ്രസിഡന്റ് ശ്രീ കെ സി മാത്യു കിറ്റുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ പാലിയേറ്റിവ് അംഗങ്ങളായ ശ്രീ കെ എം ഫ്രാൻസിസ്, ഡൊമിനിക് സാവിയോ, മേരി സാവിയോ, ബെന്നി കരിക്കാട്ട് എന്നിവരും അധ്യാപകരായ സിസ്റ്റർ സീമ ഐസക്, ശ്രീമതി ബീന മാത്യു, ദിൽന, ടോണി, ബോബി സി കെ, ശ്രീ ജസ്റ്റിൻ, ജിതിൻ അധ്യാപക കോർഡിനേറ്റർമാരായ ശ്രീമതി സീനത്ത് ബി കെ, സ്വപ്ന മാത്യു, പി ടി എ പ്രതിനിധി ശ്രീ പ്രതീഷ് ഉദയൻ എന്നിവരും സന്നിഹിതരായിരുന്നു. കൂടാതെ കൂടരഞ്ഞി അഭയ പെയിൻ ആൻഡ് പാലിയേറ്റിവുമായി സഹകരിച്ചു രോഗികളെ സഹായിക്കുവാനുള്ള പണക്കുടുക്കയും സ്കൂളിൽ സ്ഥാപിച്ചു. കുട്ടികൾക്കും അദ്ധ്യാപകർക്കും അവർക്കാകുന്ന തുക ഓരോ മാസവും സംഭാവനയായി കുടുക്കയിൽ നിക്ഷേപിക്കാവുന്നതാണ്.
3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748793" എന്ന താളിൽനിന്ന് ശേഖരിച്ചത്