Jump to content
സഹായം

"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/പ്രവർത്തനങ്ങൾ/2021-22 -ൽ നടന്നപ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 302: വരി 302:
[[പ്രമാണം:37001 YATHYAYAPPU.jpeg|ഇടത്ത്‌|ലഘുചിത്രം|പകരം=|'''യാത്രയയപ്പ്  സമ്മേളനം''' ]]

2021 22 അധ്യയനവർഷത്തിലെ യാത്രയയപ്പ് യോഗം  മാർച്ച് എട്ടാം തീയതി ളാക സെന്തോം മാർത്തോമ പാരീഷ് ഹാളിൽ നടന്നു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിന്  പ്രിൻസിപ്പൽ ശ്രീമതി ലാലി ജോൺ സ്വാഗതവും,സ്കൂൾ മാനേജർ റവ എബി ടി മാമൻ അധ്യക്ഷ പ്രസംഗവും നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ '''ശ്രീ ആർ അജയകുമാർ''' യോഗം ഉദ്ഘാടനം ചെയ്തു.സഹജീവികളെ സ്നേഹിക്കണം എന്ന ലക്ഷ്യത്തിലേക്ക് കുട്ടികളെ അദ്ദേഹം നയിച്ചു.കുമാരി ദേവിക ആർ നായരുടെ ശ്രുതി മധുരമായ ഗാനം യോഗത്തിന്റെ ശ്രദ്ധ ആകർഷിച്ചു.ഫോട്ടോ അനാച്ഛാദനം നിർവഹിച്ചത് കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോ. റോയി ജോർജ് ആണ്.ളാക സെന്തോം മാർത്തോമ സഹാവികാരി റവ. റെജി ഡാൻ കെ ഫിലിപ്പോസ്, സ്കൂൾ ഗവേർണിംഗ്  ബോർഡ് സെക്രട്ടറി ശ്രീ റെജി ജോർജ്, പി ടി എ പ്രസിഡണ്ട് ശ്രീ എൽദോസ് വർഗീസ്, മുൻ ഹെഡ്മാസ്റ്റർ ശ്രീ മാമൻ മാത്യു, പൂർവ്വവിദ്യാർത്ഥി റവ. റെൻസി തോമസ് സ്റ്റാഫ്പ്രതിനിധികളായ ശ്രീ സിബി മത്തായി ശ്രീമതി അനില സാമുവേൽ, വിദ്യാർഥി പ്രതിനിധിയായ  അക്ഷയ എം നായർ തുടങ്ങിയവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു. 2021 22 അധ്യയനവർഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ, ഹയർസെക്കൻഡറി അധ്യാപകൻ ശ്രീ റോണി എം എബ്രഹാം, ഹൈസ്കൂൾ അധ്യാപിക ശ്രീമതി ഡോളി തോമസ് എന്നിവർ മറുപടി പ്രസംഗം നടത്തി.അധ്യാപകരായ ശ്രീമതി റെനി ലൂക്ക്, ശ്രീമതി ലെജി വർഗീസ്, ശ്രീമതി മേരി സാമൂവേൽ  എന്നിവർ സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് പാരിതോഷികം സമർപ്പിച്ചു.മീറ്റിങ്ങിന് കൃതജ്ഞത അനുഷ്ഠിച്ചത് സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുനുമേരി സാമൂവേൽ ആണ്.യോഗത്തിൽ അവതാരകരായി  ശ്രീ. അജിത് എബ്രഹാം, ശ്രീമതി അനൂപ എന്നിവർ പ്രവർത്തിച്ചു.ദേശീയ ഗാനത്തോടെ യോഗം പര്യവസാനിച്ചു.

== കൊയ്ത്തുത്സവം ==
ളാക പാടശേഖര സമിതിയുടെ ആഭിമുഖ്യത്തിൽ  നടന്ന കൊയ്ത്തുത്സവം 2022 മാർച്ച് പത്താം തീയതി 8.30 ന് ബഹുമാനപ്പെട്ട ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ്  കറ്റ കൊയ്ത് ഉദ്ഘാടനം നിർവഹിച്ചു. വരും തലമുറയ്ക്ക് കൃഷി പരിപാലനത്തിൽ താൽപര്യം തോന്നുക എന്ന ഉദ്ദേശത്തോടും കൂടി നടത്തപ്പെട്ട ഈ മഹനീയ കർമ്മത്തിൽ പങ്കാളികളാവാൻ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എം എം എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി സമൂഹത്തിന് സാധിച്ചു.സ്കൂളിലെ അധ്യാപകരായ സന്ധ്യ ജി നായർ, ബിന്ദു കെ ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ  ഫോറസ്റ്റ് ക്ലബിലെ കുട്ടികൾ കൊയ്ത്തുത്സവത്തിൽ പങ്കെടുത്തു..
11,718

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1748316" എന്ന താളിൽനിന്ന് ശേഖരിച്ചത്