"ഗവ. എൽ പി എസ് തോന്നയ്ക്കൽ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('ഒരു ദേശത്തിന്റെയോ ജനതയുടെയോ സാംസ്കാരിക ചരിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
വരി 2: വരി 2:


=== സാംസ്കാരിക ചരിത്രം ===
=== സാംസ്കാരിക ചരിത്രം ===
തോന്നയ്ക്കൽ എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ ആധികാരികമായ രേഖകളോ,ചരിത്ര രേഖകളോ ഇല്ല. കേട്ടുകേൾവികളും കെട്ടുകഥകളും മാത്രമാണവ. അവയിലൊന്ന് തോന്നൽ കല്ലുകളെക്കുറിച്ചാണ്. തോന്നൽ കല്ലുകളുള്ള ഈ പ്രദേശം തോന്നയ്ക്കലായി പരിണമിച്ചു എന്ന് പറയപ്പെടുന്നു. തോന്നലിൽ നിന്ന് തോറ്റവുമായി തോറ്റത്തിൻ ദേശം തോന്നയ്ക്കലായി എന്നും പറയാറുണ്ട്. ഓരോ നാടിനും അതിന്റേതായ ചില പദങ്ങളും പ്രയോഗങ്ങളുമുണ്ട്. അച്ചി-ഭാര്യ ,അക്കച്ചി-ചേച്ചി ,അവുത്തുങ്ങൾ-അവർ എന്നിങ്ങനെ ധാരാളം പദങ്ങൾ ഉപയോഗിക്കാറുണ്ട്. ഓരോ നാട്ടിലും വ്യത്യസ്തങ്ങളായ രുചി കൂട്ടുകൾ ഉണ്ടാകുമല്ലോ. ഈ ഗ്രാമത്തിലെ തനത് വിഭവങ്ങളായിരുന്നു മരച്ചീനിപ്പുട്ട്, കട്ടപ്പം, ആലില അട, വാഴപ്പിണ്ടി അവിയൽ, മാങ്ങ അവിയൽ തുടങ്ങിയവ.
തോന്നയ്ക്കൽ എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് വ്യക്തമായ ആധികാരികമായ രേഖകളോ,ചരിത്ര രേഖകളോ ഇല്ല. കേട്ടുകേൾവികളും കെട്ടുകഥകളും മാത്രമാണവ. അവയിലൊന്ന് തോന്നൽ കല്ലുകളെക്കുറിച്ചാണ്. തോന്നൽ കല്ലുകളുള്ള ഈ പ്രദേശം തോന്നയ്ക്കലായി പരിണമിച്ചു എന്ന് പറയപ്പെടുന്നു. തോന്നലിൽ നിന്ന് തോറ്റവുമായി തോറ്റത്തിൻ ദേശം തോന്നയ്ക്കലായി എന്നും പറയാറുണ്ട്. ഓരോ നാടിനും അതിന്റേതായ ചില പദങ്ങളും പ്രയോഗങ്ങളുമുണ്ട്. അച്ചി-ഭാര്യ ,അക്കച്ചി-ചേച്ചി ,അവുത്തുങ്ങൾ-അവർ എന്നിങ്ങനെ ധാരാളം പദങ്ങൾ ഉപയോഗിക്കാറുണ്ട്. ഓരോ നാട്ടിലും വ്യത്യസ്തങ്ങളായ രുചി കൂട്ടുകൾ ഉണ്ടാകുമല്ലോ. ഈ ഗ്രാമത്തിലെ തനത് വിഭവങ്ങളായിരുന്നു മരച്ചീനിപ്പുട്ട്, കട്ടപ്പം, ആലില അട, വാഴപ്പിണ്ടി അവിയൽ, മാങ്ങ അവിയൽ തുടങ്ങിയവ. കൃഷിയെ ആശ്യയിച്ചു കഴിയുന്ന ഒരു ജനവിഭാഗമാണ് ഇവിടെ ഉണ്ടായിരുന്നത്.തെങ്ങ്, മാവ്, പുളി, കശുമാവ് തുടങ്ങിയ വൃക്ഷങ്ങളാൽ നിബിഡമായിരുന്നു ഈ പ്രദേശം.ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആവിർഭാവത്തോടെ തോന്നയ്ക്കൽ ഗ്രാമത്തിന്റെ കാർഷിക ചരിത്രത്തിൽ നിർണായക മാറ്റം സംഭവിച്ചു. നാട്ടിലെമ്പാടും ചെറിയ ചെറിയ കലാ സാംസ്കാരിക സംഘങ്ങൾ രൂപപ്പെടുത്തി നാടകങ്ങളും വിൽപാട്ടുകളും കാക്കാരിശ്ശി നാടകങ്ങളും തിരുവാതിരക്കളികളുമെല്ലാം അവതരിപ്പിച്ചിരുന്നു. തോന്നയ്ക്കൽ സാംസ്കാരിക സമിതി ഉൾപ്പടെയുള്ള സംഘടനകളുടെ രൂപീകരണമുണ്ടായത് ഈ പശ്ചാത്തലത്തിലാണ്.
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747782" എന്ന താളിൽനിന്ന് ശേഖരിച്ചത്