Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 32: വരി 32:


-- --- ---- ---- ---- --- ---  
-- --- ---- ---- ---- --- ---  
----
== '''മനോരമ നല്ലപാഠം ട്വന്റി 20 ചാലഞ്ച് ജോതാവ് സിത്താര പ‍ർവീൺ''' ==
[[പ്രമാണം:18364-652.jpg|വലത്ത്‌|ചട്ടരഹിതം|188x188ബിന്ദു]]
മലയാള മനോരമ നല്ലപാഠം ട്വന്റി 20 ചലഞ്ചിൽ യു.പി വിഭാഗത്തിൽ നിന്നും രണ്ടാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ അഭിമാനമായി മാറി  പി. സിത്താര പർവീൻ (ഏഴാം ക്ലാസ്,) കോടിയമ്മൽ പുതുശ്ശേരി അബുബക്കർ സിദ്ദീഖിന്റെയും ആമിനയുടെയും മകൾ) ലോക്ഡൗൺ കാലത്ത് വിദ്യാർഥികൾക്കായി മലയാള മനോരമ നല്ല പാഠം നടത്തിയ ട്വന്റി 20 ചാലഞ്ചിൽ പങ്കെടുത്തത് ആയിരക്കണക്കിന് കുട്ടികൾ വീട്ടിലിരുന്നു തന്നെ സമുഹത്തിലേക്കും സഹജീവികളിലേക്കും പ്രകൃതിയിലേക്കും കണ്ണും മനസ്സും തുറന്നുവയ്ക്കാനും ക്രിയാത്മകമായി പ്രവർത്തിക്കാനും സഹായിക്കുന്ന 20 ടാസ്ക്കുകളാണ് 20 ദിവസങ്ങളിലായി പ്രശസ്ത വ്യക്തികൾ നിർദേശിച്ചത്. ടാസ്കുകൾ പൂർത്തീകരിച്ച രീതിയും അവ ടാസ്ക് ബുക്കിൽ അവതരിപ്പിച്ചതിലെ മികവും വിലയിരുത്തി വിദഗ്ധസമിതി പരിശോധിച്ച് വിജയികളെ തിരഞ്ഞടുക്കുകയായിരുന്നു. എൽപി, യു പി, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാർക്കാണ് സമ്മാനം. ഒന്നാം സ്ഥാന ക്കാർക്ക് 2000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. സ്ഖൂളിൽ നിന്നും മത്സരത്തിൽ പങ്കെടുത്ത അൽഹൻ അമീൻ, ജഹാനഷെറിൻ എന്നിവർക്കറ്റ് സർട്ടിഫികറ്റുകളും ലഭിച്ചു
----
----
{| class="wikitable sortable mw-collapsible"
{| class="wikitable sortable mw-collapsible"
354

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747469" എന്ന താളിൽനിന്ന് ശേഖരിച്ചത്