"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
22:45, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
. | . | ||
---- | |||
== '''മലയാള മനോരമ നല്ലപാഠം അവാർഡ് വീണ്ടും നമ്മുടെ വിദ്യാലയത്തിന്''' == | |||
[[പ്രമാണം:1836-562.jpg|ഇടത്ത്|ചട്ടരഹിതം|342x342ബിന്ദു]] | |||
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾ നടപ്പാക്കുന്ന ആവിഷ്കരിച്ച നന്മപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ മലയാള മനോരമ നല്ലപാഠം പദ്ധതിയിൽ 2018-2019 അധ്യയന വർഷം മലപ്പുറം ജില്ലയിൽ അണിചേർന്ന അനേകം സ്കൂളുകളിൽ നിന്നും അവസാന റൗണ്ടിലെത്തിയ സ്കൂളുകളിൽ വീണ്ടും നമ്മുടെ വിദ്യാലായം കഴിഞ്ഞ വർഷം എപ്ലസ് ഗ്രേഡോടെ ജില്ലയിലെ നല്ലപാഠം അവാർഡ് നമ്മുടെ വിദ്യാലയം കരസ്ഥമാക്കിയിരുന്നു. | |||
പ്രകൃതി സംരക്ഷണ സന്ദേശവുമായി ജൈവ നെല്ല് , പച്ചക്കറികൾ എന്നിവ വിളയിച്ചതടക്കം നന്മപ്രവർത്തനങ്ങളുടെ നീണ്ട പട്ടികയുമായാണ് എ.എം.യു.പി സ്കൂൾ ആക്കോട് വിരിപ്പാടം രണ്ടാം തവണയും നല്ലപാഠം ജില്ലാതല ജേതാക്കളാകുന്നത്. പ്രദേശത്തെ കർഷകരായ ശ്രീ.സുബൈർ ഊർക്കടവ്, ബഷീർ അനന്തായൂർ, ശ്രീമതി. പ്രഭാവതി ടീച്ചർ, ശ്രീ. ബഷീർ മാസ്റ്റർ എന്നിവരുടെ സഹായവും മേൽനോട്ടവും നിർദേശപ്രകാരമാണ് കുട്ടികൾ കൃഷിപ്പണികൾ ചെയ്തത്. ചീരകൃഷിയിലൂടെ നല്ല വിളവെടുപ്പ ലഭിക്കുകയും അതിൽ നിന്നും വിറ്റുകിട്ടിയ എളിയ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചു. വിദ്യാർഥികളുടെ വീട്ടിൽ കൃഷി പ്രോത്സാഹിപ്പിക്കാൻ കുട്ടിക്കർഷകർക്ക് കൃഷിഓഫീസിന്റെ സഹകരണത്തോടെ വ്യത്യസ്ഥ തൈകളും വിത്തുകളും വിതരണം ചെയ്തു. | |||
ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിദ്യാലയത്തിലും വീട്ടിലും കുട്ടികളുടെ മേൽനോട്ടത്തിൽ വിവര ശേഖരണത്തിന് സർവേ നടത്തി. എൽഇഡി ബൾബ് നിർമാണം പഠിച്ചു, കുറഞ്ഞ ചിലവിൽ നിമാണത്തിനാവശ്യമായ വസ്തുക്കൾ കുട്ടികൾക്ക് ലഭ്യമാക്കുകയും ചെയ്തു. വീട്ടിൽ എല്ലാ വിദ്യാർഥികളും ഒരു മണിക്കൂർ വൈദ്യുതി ഓഫാക്കി സീറോ അവർ ആചരിച്ചു. പൊതുഗതാഗതം, സൈക്കിൾ ഉപയോഗം മുതലായവ പ്രോത്സാഹിപ്പിക്കുന്നു. | |||
-- --- ---- ---- ---- --- --- | |||
---- | ---- | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" |