"മൗണ്ട് കാർമ്മൽ എക്കോ & എനർജി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗണ്ട് കാർമ്മൽ എക്കോ & എനർജി ക്ലബ് (മൂലരൂപം കാണുക)
22:59, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→എക്കോ & എനർജി ക്ലബ്
വരി 8: | വരി 8: | ||
കൂടാതെ സോളാർ ഉപയോഗിച്ചുള്ള പാചകം ,വൈദ്യുതി ഉപയോഗം ,ഇവ പ്രോത്സാഹിപ്പിക്കുക കൂടാതെ പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ക്ലബ്ബ്കളുടെ പ്രവർത്തന ശൈലി . | കൂടാതെ സോളാർ ഉപയോഗിച്ചുള്ള പാചകം ,വൈദ്യുതി ഉപയോഗം ,ഇവ പ്രോത്സാഹിപ്പിക്കുക കൂടാതെ പരിസ്ഥിതി സംരക്ഷണം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഈ ക്ലബ്ബ്കളുടെ പ്രവർത്തന ശൈലി . | ||
കഴിഞ്ഞ '''5''' വർഷങ്ങളായി അധ്യാപകരും കുട്ടികളും കളും സ്കൂളിലും വീടുകളിലും ജൈവ പച്ചക്കറി തോട്ടം നടത്തിവരുന്നു'''.''' ഈ പ്രവർത്തനത്തിലൂടെ കൃഷി ഒരു സംസ്കാരമാണ് എന്ന ധാരണ കൈവരിക്കാനും കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്'''. 700''' കുട്ടികളാണ് വീടുകളിൽ ജൈവ പച്ചക്കറി തോട്ടം ആരംഭിച്ചത്'''.''' രക്ഷകർത്താക്കളും കുട്ടികളോടൊപ്പം കൃഷിയിൽ പങ്കാളികളാകുന്നു '''.''' അധ്യാപകരും തങ്ങളുടെ വീടുകളിലേക്ക് ആവശ്യമായ പച്ചക്കറികൾ സ്വന്തം വീടുകളിൽ ഉൽപാദിപ്പിക്കുന്നു'''.''' സ്കൂളിൽ ഏകദേശം '''30''' സെന്റ് സ്ഥലത്ത് ഗ്രോബാഗുകളിലും കരയിലുമായി വിവിധയിനം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും വിവിധ ഇനം വാഴകളും കൃഷി ചെയ്യുന്നു'''.''' ജൈവവളവും കുട്ടികൾ നിർമ്മിക്കുന്ന ജൈവകീടനാശിനികളും കൃഷിയിടങ്ങളിൽ ഉപയോഗിക്കുന്നു'''.''' | |||
50 കുട്ടികൾ അംഗങ്ങളായൂുള്ള ഒരു എനർജി ക്ലബ് സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . എനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ സോണൽ തലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ മൗണ്ട് കർമ്മലിലെ ക്ലബ്ബ് അംഗങ്ങൾ സമ്മാനാർഹരായി . . | 50 കുട്ടികൾ അംഗങ്ങളായൂുള്ള ഒരു എനർജി ക്ലബ് സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട് . എനർജി ക്ലബിന്റെ ആഭിമുഖ്യത്തിൽ സോണൽ തലത്തിൽ നടത്തപ്പെട്ട മത്സരങ്ങളിൽ മൗണ്ട് കർമ്മലിലെ ക്ലബ്ബ് അംഗങ്ങൾ സമ്മാനാർഹരായി . . |