Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയ വിശേഷങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
    
കോവിഡ് മൂന്നാം തരംഗത്തിൽ വിദ്യാലയത്തിൽ കുട്ടികൾ എത്തിചേരാതിരുന്നപ്പോൾ അധ്യാപകർ വിദ്യാലയത്തിൽ എത്തുന്ന സമയം ഓൺലെെൻ  ക്ലാസ്സുകൾക്ക് പ്രയോജനപ്പെടുത്തിയതിനുശേഷം അധ്യാപക ശാക്തീകരണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്താൻ എസ്. ആ‍ർ. ജി തീരുമാനിച്ചു. വിദ്യാലയത്തിലെ അധ്യാപകനും പരിശീലകനുമായ ശ്രീ അസീസ് മാസ്റ്ററുടെ നേതൃത്വത്തിൽ പ്രസംഗം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്നീ മേഖലയിലും, ക്ലാസ്സുകൾ പ്രയോജനകരമായി വിനിമയം സഹായിക്കാൻ കഴിയുന്ന തരത്തിൽ എെ.ടി പരിശീലനം, പഠനോപകരണ  നിർമാണ ശില്പശാല, എന്നിവ മറ്റു ആർ പി മാരുടേയും സഹായത്തോടെ ആസൂത്രണം ചെയ്‍ത് നടപ്പാക്കി വരുന്നു.  

'''ഓൺലെെൻ ഫാമലി ക്വിസ്സ'''റിപബ്ലിക് ദിനത്തിൽ ദേശീയോദ്ഗ്രഥന ക്വിസ്സ് സംഘടിപ്പിച്ചു. ഓൺലെെനായി  രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകമായി നടത്തി. തെരഞ്ഞെടുക്കപ്പെട്ട പത്ത് വീതം കുട്ടികളേയും, രക്ഷിതാക്കളേയും ഉൾപ്പെടുത്തി ഓഫ് ലെെനായി മത്സരം സംഘടിപ്പിച്ചു മികച്ച പങ്കാളിത്തമായിരുന്നു രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും  ലഭിച്ചത്.
 
'''ഓൺലെെൻ ഫാമലി ക്വിസ്സ്'''റി
 
പബ്ലിക് ദിനത്തിൽ ദേശീയോദ്ഗ്രഥന ക്വിസ്സ് സംഘടിപ്പിച്ചു. ഓൺലെെനായി  രക്ഷിതാക്കൾക്കും കുട്ടികൾക്കും പ്രത്യേകമായി നടത്തി. തെരഞ്ഞെടുക്കപ്പെട്ട പത്ത് വീതം കുട്ടികളേയും, രക്ഷിതാക്കളേയും ഉൾപ്പെടുത്തി ഓഫ് ലെെനായി മത്സരം സംഘടിപ്പിച്ചു മികച്ച പങ്കാളിത്തമായിരുന്നു രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും  ലഭിച്ചത്.

'''അക്ഷരമുറ്റത്ത് ഓട്ടൻതുള്ളൽ അവതരണം'''
'''അക്ഷരമുറ്റത്ത് ഓട്ടൻതുള്ളൽ അവതരണം'''
563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746269" എന്ന താളിൽനിന്ന് ശേഖരിച്ചത്