Jump to content
സഹായം

"ജി.എം.യു.പി.എസ് കാളികാവ് ബസാർ / വിദ്യാലയ വിശേഷങ്ങൾ ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:

'''അക്ഷരമുറ്റത്ത് ഓട്ടൻതുള്ളൽ അവതരണം'''
'''അക്ഷരമുറ്റത്ത് ഓട്ടൻതുള്ളൽ അവതരണം'''
 
[[പ്രമാണം:48553-2022-3-8.png|ഇടത്ത്‌|ലഘുചിത്രം|'''അക്ഷരമുറ്റത്ത് ഓട്ടൻതുള്ളൽ''']]
നാലാം ക്ലാസ്സിലെ പാഠപുസ്തകത്തിലെ കേരളീയ കലകൾ പരിചയപ്പെടുത്തുന്ന ഭാഗം വായനാനുഭവവും, വീഡിയോ എന്നിവയിലൂടെയാണ് സാധാരണ പരിചയപ്പെടുത്തുക.എന്നാൽ ഓട്ടൻതുള്ളൽ നേരനുഭവമൊരുക്കി കുട്ടികൾക്ക് പുതുമ സമ്മാനിക്കുകയാണ് കാളികാവ് ബസാർ സ്കൂൾ. ഓട്ടൻ തുള്ളൽ കലാരൂപത്തിൻ്റെ ദൃശ്യാവിഷ്ക്കാരമാണ് കുട്ടികൾക്കായി ഒരുക്കിയത്. തുള്ളലിലെ വ്യത്യസ്ത വേഷങ്ങൾ, മുഖത്തെഴുത്ത് രീതി, വസ്ത്രധാരണം, പാട്ടുകളിലെ വ്യത്യസ്തത തുടങ്ങിയ കാര്യങ്ങൾ കുട്ടികൾക്ക് വിശദമാക്കി നൽകി. തുള്ളൽ കലാകാരന്മാരായ കലാമണ്ഡലം അനീഷ്, മണികണ്ഠൻ കുമരംപുത്തൂർ തുടങ്ങിയ കലാകാരന്മാരാണ് തുള്ളൽ അവതരണവുമായി എത്തിയത്. പ്രധാനധ്യാപകൻ ബാബു ഫ്രാൻസിസ് ചടങ്ങ്  ഉദ്ഘാടനം ചെയ്തു അധ്യാപകരായ ഹരികൃഷ്ണൻ, സബ്ന, രജീഷ് നടുവത്ത്, ഷരീഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.  

'''കുട്ടിക്കർഷകർ വിളയിച്ചത് നൂറുമേനി..'''
'''കുട്ടിക്കർഷകർ വിളയിച്ചത് നൂറുമേനി.'''  

കുട്ടികളിൽ ജൈവ കൃഷിയുടെ പാഠം പകർന്നു നൽകുന്നതിനും, കാർഷിക രീതി പരിചയപ്പെടുത്തുന്നതിനുമായി കാളികാവ് ബസാർ ഗവ: യു പി സ്ക്കൂളിൽ ഹരിതം കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുക്കിയ പച്ചക്കറിത്തോട്ടത്തിൽ നിന്നുള്ള ആദ്യ വിളവെടുപ്പ് നടന്നു.അദ്യാപകരുടെയും പി.ടിഎ യുടെയും നേതൃത്വത്തിലാണ് നിലമൊരുക്കലും തെെനടുന്നതുമായ പ്രവർത്തി പൂർത്തീകരിച്ചത്. വിദ്യാലയും തുറന്ന് കുട്ടികൾ വന്നു തുടങ്ങിയതോടെ പരിപാലന ചുമതല വിദ്യാർത്ഥികൾ  ഏറ്റെടുത്തു. പയർ, വെണ്ടക്ക, തക്കാളി, പപ്പായ എന്നീ പച്ചക്കറികളാണ് വിളവെടുത്തത്. വഴുതനങ്ങ, മുളക് എന്നിവ വരും ആഴ്‍ച്ചകളിൽ വിളവെടുക്കാനാകും. ഹെഡ്‍മാസ്റ്റർ ബാബു ഫ്രാൻസിസ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ജിനേഷ് കുമാർ, ഹരികൃഷ്ണൻ പി.ടി.എ, എസ്.എം.സി ഭാരവാഹികളായ സി.പി.റൗഫ്, തെറ്റത്ത് ബാലൻ, പി. അയൂബ്, നജീബ് ബാബു വിദ്യാർഥികളായ ജിൻഷാദ്, ജിയന്ന മേരി ജയേഷ്, തുടങ്ങിയവർ നേതൃത്വം നൽകി.

563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746242" എന്ന താളിൽനിന്ന് ശേഖരിച്ചത്