Jump to content
സഹായം

"ജി.എൽ.പി.എസ് തരിശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,046 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 മാർച്ച് 2022
ക്ലബ്ബുകൾ തിരുത്തി
(വഴികാട്ടി തിരുത്തി)
(ക്ലബ്ബുകൾ തിരുത്തി)
വരി 83: വരി 83:

[[{{PAGENAME}}/നേർകാഴ്ചചിത്രങ്ങൾ|നേർകാഴ്ചചിത്രങ്ങൾ]]
[[{{PAGENAME}}/നേർകാഴ്ചചിത്രങ്ങൾ|നേർകാഴ്ചചിത്രങ്ങൾ]]
== ക്ലബ്ബുകൾ ==
സ്കൂളിലെ എല്ലാ ക്ലബ്ബുകളും സജീവമായി പ്രവർത്തിക്കുന്നു. ജികെ ക്ലബ്ബ്,സയൻസ് ക്ലബ്, പരിസ്ഥിതി ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സാമൂഹ്യശാസ്ത്ര ക്ലബ്ബ് തുടങ്ങി എല്ലാ ക്ലബ്ബുകളും സ്കൂൾ പ്രവർത്തനങ്ങളിൽ  അവരുടേതായ പങ്ക് നിർവഹിക്കുന്നു. ഓരോ ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ കുട്ടികളുടെ പഠന- പഠനേതര പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു
[[ജി.എൽ.പി.എസ് തരിശ്/ക്ലബ്ബുകൾ|.കൂടുതൽ വായിക്കുക]]
== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
ഓരോ വർഷവും എൽഎസ്എസ് സ്കോളർഷിപ് ജേതാക്കൾ കൂടി കൊണ്ടിരിക്കുന്നു. ഏറ്റവും അവസാനം 2019-20 വർഷത്തിലെ റിസൾട്ട് വന്നപ്പോൾ ജില്ലയിൽഏറ്റവും കൂടുതൽ കുട്ടികൾ എൽഎസ്എസ് വിജയികളായി. അതുപോലെ ഡയറ്റിന്റെ  പ്രോഗ്രാം ആയ ഒന്നാം ക്ലാസിലെ കുട്ടികൾക്കുള്ള സ്ലേറ്റ്, നല്ല മലയാളം പദ്ധതിയിലേക്ക് വണ്ടൂർ സബ് ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത ഏക വിദ്യാലയമായി ഓരോ വർഷവും കുട്ടികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ്ഉണ്ടായിക്കൊണ്ടിരിക്കുന്നത്..

1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746226" എന്ന താളിൽനിന്ന് ശേഖരിച്ചത്