ജി.എൽ.പി.എസ് തരിശ് (മൂലരൂപം കാണുക)
21:17, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022വഴികാട്ടി തിരുത്തി
No edit summary |
(വഴികാട്ടി തിരുത്തി) |
||
വരി 62: | വരി 62: | ||
== '''<big>ചരിത്രം</big>''' == | == '''<big>ചരിത്രം</big>''' == | ||
1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക | 1921 ലെ മലബാ൪ കലാപാനന്തരം ചേറുമ്പ ദേശത്തിൻെറ സാമൂഹിക ഉന്നമനത്തിന് വിദ്യഭ്യാസത്തിൻെറ അനിവാര്യത ദീ൪ഘ ദർശനം ചെയ്ത മത പണ്ഡിതനെങ്കിലും ഭൗതിക വിദ്യഭ്യാസം കൂടി തൻെറ ജന്മനാടായ പട്ടിക്കാട് നിന്നും നേടി തിരിച്ച് വന്ന ബഹു തച്ചമ്പററ അവറാൻ കുട്ടി മൊല്ലാക്ക ഇന്നത്തെ പളളിപ്പടി പ്രദേശത്ത് ഒരു പ്രാഥമിക വിദ്യാലയത്തിന് തുടക്കം കുറിച്ചു. [[ജി.എൽ.പി.എസ് തരിശ്/ചരിത്രം|കൂടുതൽ വായിക്കുക]] | ||
==<big> ഭൗതികസൗകര്യങ്ങൾ</big> == | ==<big> ഭൗതികസൗകര്യങ്ങൾ</big> == | ||
പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ 20 ക്ലാസ് | പ്രീ -പ്രൈമറി അടക്കം പൊടി രഹിതമായ 20 ക്ലാസ് മുറികളിൽ ആണ് പ്രീപ്രൈമറി മുതൽ മുതൽ നാലു വരെയുള്ള കുട്ടികൾ പഠിക്കുന്നത്. ശീതീകരിച്ച ഇരിപ്പിട സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ ലാബും സ്റ്റേജ് അടക്കമുള്ള ടൈൽ പതിച്ച വിശാലമായ ഓഡിറ്റോറിയവും വായനാമുറിയും വായുവും വെളിച്ചവും ഉള്ള സ്റ്റോറേജ് സൗകര്യത്തോടു കൂടിയ അടുക്കളയും കവാടത്തോടു കൂടിയ ഗേറ്റും ചുറ്റുമതിലും പൂന്തോട്ടവും വിശാലമായ ഗ്രൗണ്ടും സ്കൂളിനുണ്ട്. [[ജി.എൽ.പി.എസ് തരിശ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
== സ്കൂൾ പ്രവർത്തനങ്ങൾ == | == സ്കൂൾ പ്രവർത്തനങ്ങൾ == | ||
വരി 78: | വരി 78: | ||
[[{{PAGENAME}}/ഫോട്ടോ ഗാലറി|ഫോട്ടോ ഗാലറി]] | [[{{PAGENAME}}/ഫോട്ടോ ഗാലറി|ഫോട്ടോ ഗാലറി]] | ||
=== നേർകാഴ്ച ചിത്രങ്ങൾ === | |||
കോവിഡ് കാലത്ത് ലോക്ക് ഡൗൺ സമയത്ത് കോവിഡുമായിമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങളാണ് നേർക്കാഴ്ച ചിത്രങ്ങളിൽ ഉള്ളത്. ഏറ്റവും മികച്ച ചിത്രങ്ങളാണ് താഴെകൊടുത്തിരിക്കുന്നത് | |||
[[{{PAGENAME}}/നേർകാഴ്ചചിത്രങ്ങൾ|നേർകാഴ്ചചിത്രങ്ങൾ]] | [[{{PAGENAME}}/നേർകാഴ്ചചിത്രങ്ങൾ|നേർകാഴ്ചചിത്രങ്ങൾ]] | ||
വരി 183: | വരി 186: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കരുവാരകുണ്ട് കിഴക്കേതല | *കേരളത്തിലെ മലപ്പുറം ജില്ലയുടെ കിഴക്കൻ ഭാഗത്തുള്ള ഒരു അർദ്ധ നഗര പ്രദേശമാണ് കരുവാരക്കുണ്ട്. മഞ്ചേരിയിൽ നിന്ന് 32 കിലോമീറ്റർ കിഴക്കായും പെരിന്തൽമണ്ണയിൽ നിന്ന് 26 കിലോമീറ്റർ വടക്കുകിഴക്കായും നിലമ്പൂരിൽ നിന്ന് 30 കിലോമീറ്റർ തെക്കുകിഴക്കായും സ്ഥിതി ചെയ്യുന്നു. മഞ്ചേരി വഴിയാണെങ്കിൽ പാണ്ടിക്കാട് -കരുവാരക്കുണ്ട് സഞ്ചരിക്കുക (32 കി മി) പെരിന്തൽമണ്ണ വഴിയാണെങ്കിൽ പെരിന്തൽമണ്ണ -മേലാറ്റൂർ - കരുവാരക്കുണ്ട് സഞ്ചരിക്കുക (26 കി മി) നിലമ്പൂർ വഴിയാണെങ്കിൽ നിലമ്പൂർ- കാളികാവ് - കരുവാരകുണ്ട് സഞ്ചരിക്കുക.(30 കി മി) കരുവാരക്കുണ്ട് കിഴക്കേതല നിന്ന് തരിശ് റോഡിലൂടെ 1.5 കി മി സഞ്ചരിച്ച് അങ്ങാടി പാടം റോഡിലേക്ക് 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്കുള്ള ചെറിയ റോഡ് കാണാം. | ||
* | *<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.12141, 76.34869 |zoom=13}} | {{#multimaps:11.12141, 76.34869 |zoom=13}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |