"മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:41, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''<big>തണലത്തൊരു തുറന്നക്ലാസ് മുറി</big>''' | {{PSchoolFrame/Pages}} | ||
# '''<big>"തണലത്തൊരു തുറന്നക്ലാസ് മുറി"</big>''' | |||
'''<big>[https://en.wikipedia.org/wiki/Alappuzha ആലപ്പുഴ] ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിൽ പഠനത്തിനായി <nowiki>'തുറന്ന ക്ലാസ് 'സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഏറെ കൗതുകമാകുന്നു. പഠിതാക്കളുടെ പാദങ്ങൾ പതിയാത്ത പതിനെട്ടു മാസങ്ങൾ പിന്നിടുമ്പോൾ, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി, കുട്ടികൾക്ക് സർവ്വതോന്മുഖമായ പിന്തുണ നൽകി, മാനസികോല്ലാസത്തോടെ, സ്വതന്ത്രമായി പഠിക്കുന്നതിനുമായിട്ടാണ് ''തുറന്ന ക്ലാസ് ''</nowiki>മുറി ക്രമീകരിച്ചിരിക്കുന്നത്. ഹെഡ്‍മിസ്‍ട്രസ് പി കെ ഷെെമയുടെ നിർദ്ദേശത്തിൽ കോർഡിനേറ്റർ കെ കെ ഉല്ലാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു</big>''' | '''<big>[https://en.wikipedia.org/wiki/Alappuzha ആലപ്പുഴ] ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിൽ പഠനത്തിനായി <nowiki>'തുറന്ന ക്ലാസ് 'സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഏറെ കൗതുകമാകുന്നു. പഠിതാക്കളുടെ പാദങ്ങൾ പതിയാത്ത പതിനെട്ടു മാസങ്ങൾ പിന്നിടുമ്പോൾ, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി, കുട്ടികൾക്ക് സർവ്വതോന്മുഖമായ പിന്തുണ നൽകി, മാനസികോല്ലാസത്തോടെ, സ്വതന്ത്രമായി പഠിക്കുന്നതിനുമായിട്ടാണ് ''തുറന്ന ക്ലാസ് ''</nowiki>മുറി ക്രമീകരിച്ചിരിക്കുന്നത്. ഹെഡ്‍മിസ്‍ട്രസ് പി കെ ഷെെമയുടെ നിർദ്ദേശത്തിൽ കോർഡിനേറ്റർ കെ കെ ഉല്ലാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു</big>''' | ||
വരി 7: | വരി 9: | ||
== '''ഫസ്ഫ് ബെൽ 2.0''' == | |||
=='''2. "ഫസ്ഫ് ബെൽ 2.0"'''== | |||
'''ടീച്ചർ ഹാജറുണ്ട് - കുട്ടികളും'''[[പ്രമാണം:FIRSTBELL.jpg|ലഘുചിത്രം|403x403px|പകരം=|ഇടത്ത്]] | '''ടീച്ചർ ഹാജറുണ്ട് - കുട്ടികളും'''[[പ്രമാണം:FIRSTBELL.jpg|ലഘുചിത്രം|403x403px|പകരം=|ഇടത്ത്]] | ||
വരി 20: | വരി 24: | ||
== '''വെെറസിനെ വറുതിയിലാക്കാൻ വീടുകളിൽ വീഡിയോ പ്രദർശനമൊരുക്കി അധ്യാപകർ''' == | == '''03. "വെെറസിനെ വറുതിയിലാക്കാൻ വീടുകളിൽ വീഡിയോ പ്രദർശനമൊരുക്കി അധ്യാപകർ"''' == | ||
[[പ്രമാണം:35202 r.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:35202 r.jpg|ഇടത്ത്|ലഘുചിത്രം]] | ||
വരി 35: | വരി 39: | ||
'''4.'വിദ്യാലയം വീട്ടുപടിക്കൽ'പദ്ധതിയുമായി അധ്യാപകർ''' | |||
'''4.'."വിദ്യാലയം വീട്ടുപടിക്കൽ'പദ്ധതിയുമായി അധ്യാപകർ"''' | |||
[[പ്രമാണം:35202 vv.png|ഇടത്ത്|ചട്ടം]] | [[പ്രമാണം:35202 vv.png|ഇടത്ത്|ചട്ടം]] | ||
'''വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം വീട്ടുപഠിക്കൽ പദ്ധതിയൊരുക്കി ആലപ്പുഴ മുഹമ്മദൻസ് എൽ പി സ്ക്കൂൾ അധ്യാപകർ.വിക‍്ടേഴ്സ് ക്ലാസ്സുകളുകൾ കുട്ടികൾ അധ്യാപകർക്കൊപ്പം നേരിട്ട് കാണുകയും തൽസമയ സംശയനിവാരണത്തിന് കുട്ടികൾക്ക് അവസരം ഒരുക്കി,പഠനപുരോഗതിക്കായി കുട്ടികൾക്ക് മാനസികപിൻതുണ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം''' | '''വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം വീട്ടുപഠിക്കൽ പദ്ധതിയൊരുക്കി ആലപ്പുഴ മുഹമ്മദൻസ് എൽ പി സ്ക്കൂൾ അധ്യാപകർ.വിക‍്ടേഴ്സ് ക്ലാസ്സുകളുകൾ കുട്ടികൾ അധ്യാപകർക്കൊപ്പം നേരിട്ട് കാണുകയും തൽസമയ സംശയനിവാരണത്തിന് കുട്ടികൾക്ക് അവസരം ഒരുക്കി,പഠനപുരോഗതിക്കായി കുട്ടികൾക്ക് മാനസികപിൻതുണ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം''' | ||
വരി 53: | വരി 63: | ||
[[പ്രമാണം:35202 id.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | '''05. "75 ഇന പ്രവർത്തനങ്ങളുമായി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം"'''[[പ്രമാണം:35202 id.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
'''ആലപ്പുഴ ഗവ.മുഹമ്മദൻസ് എൽ പി സ്ക്കൂളിൽ സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം’75ഇന പരിപാടികൾക്ക് കുട്ടികൾ വീടുകളിലും, അധ്യാപകർ വിദ്യാലയത്തിലും സ്വാതന്ത്രജ്വാല തെളിച്ച് തുടക്കമായി. ആഴ്ചയിൽ ഒരു സ്വാതന്ത്ര ചരിത്രാനുബന്ധ പഠനപ്രവർത്തനം ഉൾപ്പെടുത്തി 75ആഴ്ചകൾ നീളുന്ന കല,സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്.''' | '''ആലപ്പുഴ ഗവ.മുഹമ്മദൻസ് എൽ പി സ്ക്കൂളിൽ സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം’75ഇന പരിപാടികൾക്ക് കുട്ടികൾ വീടുകളിലും, അധ്യാപകർ വിദ്യാലയത്തിലും സ്വാതന്ത്രജ്വാല തെളിച്ച് തുടക്കമായി. ആഴ്ചയിൽ ഒരു സ്വാതന്ത്ര ചരിത്രാനുബന്ധ പഠനപ്രവർത്തനം ഉൾപ്പെടുത്തി 75ആഴ്ചകൾ നീളുന്ന കല,സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്.''' | ||
. |