"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടുശൈലികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടുശൈലികൾ (മൂലരൂപം കാണുക)
20:38, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 41: | വരി 41: | ||
പാലും തേനും ഒഴുകുക — ഐശ്വര്യ സമ്യദ്ധമായിരിക്കുക | പാലും തേനും ഒഴുകുക — ഐശ്വര്യ സമ്യദ്ധമായിരിക്കുക | ||
വെടിവട്ടം - നേരംപോക്ക് | |||
വെള്ളിയാഴ്ചക്കറ്റം - ദുർബലമായ തടസ്സവാദം | |||
വൈതരണി - ദുർഘടം | |||
ശവത്തിൽ കുത്തുക - ശക്തിഹീനനെ കഷ്ടപ്പെടുത്തുക | |||
ശുക്രദശ - നല്ലകാലം | |||
ഞാണിന്മേൽകളി - കൗശലപ്രകടനം | |||
ധർമ്മ സങ്കടം - എന്തുചെയ്യണമെന്നറിയാത്ത സങ്കടാവസ്ഥ | |||
നക്ഷത്രമെണ്ണുക - കഷ്ടടപ്പെടുക | |||
ഇത്തിക്കണ്ണി - ചൂഷകൻ | |||
ഇലയിട്ട് ചവിട്ടുക - മന:പൂർവ്വം നിന്ദിക്കുക | |||
ഉച്ചക്കിറുക്ക് - അസാധാരണ മാനസിക വിഭ്രാന്തി | |||
എരിതീയിൽ എണ്ണയൊഴിക്കുക - വിനാശത്തെ ത്വരിപ്പിക്കുക | |||
ഒറ്റപ്പൂരാടം - ഏകമകൻ | |||
പാമ്പിനു പാലു കൊടുക്കുക — ദുഷ്ടന്മാരെ സഹായിക്കുക | പാമ്പിനു പാലു കൊടുക്കുക — ദുഷ്ടന്മാരെ സഹായിക്കുക |