"എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടുശൈലികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം യു പി എസ് മാക്കൂട്ടം/നാടോടി വിജ്ഞാനകോശം/നാട്ടുശൈലികൾ (മൂലരൂപം കാണുക)
20:35, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 13: | വരി 13: | ||
ചിറ്റമ്മനയം —സ്നേഹം കുറഞ്ഞ പെരുമാറ്റം | ചിറ്റമ്മനയം —സ്നേഹം കുറഞ്ഞ പെരുമാറ്റം | ||
അക്കരപ്പച്ച - മിഥ്യാഭ്രമം | |||
അധരവ്യായാമം - അർത്ഥമില്ലാത്ത സംസാരം | |||
അബദ്ധപഞ്ചാംഗം - പരമാബദ്ധം | |||
ആകാശക്കോട്ട - മനോരാജ്യം | |||
ഇരുട്ടടി - രഹസ്യമായി നേരിടുന്ന അപകടം | |||
ഇല്ലത്തെ പൂച്ച - എവിടെയും പ്രവേശനം ഉള്ള ആൾ | |||
ഉരുളയ്ക്കുപ്പേരി - തക്ക മറുപടി | |||
ഉർവശി ചമയുക - അണിഞ്ഞൊരുങ്ങുക | |||
ഊതി വീർപ്പിക്കുക - പെരുപ്പിച്ചു കാണിക്കുക | |||
എണ്ണിച്ചുട്ട അപ്പം - പരിമിത വസ്തു | |||
വിഷമവൃത്തം - ദുർഘട സ്ഥിതി | |||
ചെണ്ട കൊട്ടിക്കുക —പറ്റിക്കുക | ചെണ്ട കൊട്ടിക്കുക —പറ്റിക്കുക |