Jump to content
സഹായം

"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഈ ചരിത്രത്തിൽ
(ചരിത്രം)
(ഈ ചരിത്രത്തിൽ)
വരി 1: വരി 1:
{{PVHSSchoolFrame/Pages}}ഇന്ത്യയിലെ വിദേശാധിപത്യ കാലഘട്ടം. ഇന്ത്യൻ ജനതയെയും സമ്പത്തിനെയും ഒരുപോലെ കൊള്ളയടിക്കപ്പെട്ട കാലഘട്ടം സ്വാതന്ത്ര്യ സമര ചരിത്ര കാലഘട്ടം- ഒട്ടും മോശമല്ലാത്ത പങ്കാളിത്തം ഈ ചരിത്രത്തിൽ നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ടായിരുന്നു. കേരള ചരിത്രത്തിൽ വീരകേരളവർമ്മ പഴശ്ശിരാജ എന്ന് തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ഒരു അദ്ധ്യായം. എ.ഡി 1793 മുതൽ എ.ഡി 1805 വരെയുള്ള കാലദൈർഘ്യം. ഇവിടെയാണ് കേരളത്തിലെ ആഫ്രിക്ക എന്ന് അറിയപ്പെടുന്ന വയനാടിൻറെ ചരിത്രം കടന്നുവരുന്നത്.
{{PVHSSchoolFrame/Pages}}ഇന്ത്യയിലെ വിദേശാധിപത്യ കാലഘട്ടം. ഇന്ത്യൻ ജനതയെയും സമ്പത്തിനെയും ഒരുപോലെ കൊള്ളയടിക്കപ്പെട്ട കാലഘട്ടം സ്വാതന്ത്ര്യ സമര ചരിത്ര കാലഘട്ടം- ഈ ചരിത്രത്തിൽ ഒട്ടും മോശമല്ലാത്ത പങ്കാളിത്തം നമ്മുടെ കൊച്ചു കേരളത്തിലും ഉണ്ടായിരുന്നു. കേരള ചരിത്രത്തിൽ വീരകേരളവർമ്മ പഴശ്ശിരാജ എന്ന് തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ഒരു അദ്ധ്യായം. എ.ഡി 1793 മുതൽ എ.ഡി 1805 വരെയുള്ള കാലദൈർഘ്യം. ഇവിടെയാണ് കേരളത്തിലെ ആഫ്രിക്ക എന്ന് അറിയപ്പെടുന്ന വയനാടിൻറെ ചരിത്രം കടന്നുവരുന്നത്.

അസഹനീയമായ കൊടുംതണുപ്പ്, വന്യമൃഗങ്ങൾ സ്വൈര്യവിഹാരം നടത്തുന്ന നിബിഡ വനങ്ങൾ, നിറയെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന പ്രദേശങ്ങൾ ഇവയെല്ലാം അതിജീവിച്ച്, അത്യാധുനിക സജ്ജീകരണങ്ങളും പടയൊരുക്കങ്ങളും ഉള്ള ഒരു വിദേശശക്തിയോട് സ്വാതന്ത്ര്യത്തിനു വേണ്ടി ഏറ്റുമുട്ടിയ ഒരു വീര-സിംഹം കേരളവർമ്മ പഴശ്ശിരാജാ- അദ്ദേഹത്തിൻറെ കൂടെ ത്യാഗ മനോഭാവത്തോടെ, സമർപ്പണബുദ്ധിയോടെ, വിദേശാധിപത്യത്തെ ഈ മണ്ണിൽ നിന്നും തുടച്ചു മാറ്റാൻ സധൈര്യം ഇറങ്ങിത്തിരിച്ച ഒരു പറ്റം മനുഷ്യർ അത്ഭുതസ്തബ്ധരായി, തരിച്ചു നിൽക്കുകയാണ് പിന്നീട് വന്ന തലമുറകൾ ഇവർക്ക്മുന്നിൽ.

971

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1744985" എന്ന താളിൽനിന്ന് ശേഖരിച്ചത്