|
|
വരി 16: |
വരി 16: |
|
| |
|
| അന്ന് മലബാർ മദിരാശി (ചെന്നൈ) സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതിനാൽ കമ്മിറ്റി അംഗങ്ങൾ മദിരാശിയിൽ പോയാണ് നിവേദനം കൊടുത്തത്. പക്ഷെ ആ ശ്രമം വിഫലമായിരുന്നു. വയനാട്ടിൽ രണ്ടു ഹൈസ്കൂളുകൾക്ക് സാദ്ധ്യതയില്ലന്നായിരുന്നത്രേ മറുപടി. അതുകൊണ്ട് ഗവണ്മെന്റ് തലത്തിൽ നേരിട്ട് ഒരു സ്കൂൾ സ്ഥാപിക്കാൻ ഒരുക്കമല്ലെന്നും ആ കാര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിക്ക് വിട്ടിരിക്കയാണെന്നും അതിനാൽ ഡിസ്ട്രിക്ട് ബോർഡിനെ സമീപിയ്ക്കുകയാണ് നല്ലതെന്നും നിർദേശം കിട്ടിയത്രേ. അന്ന് മലബാർ കളക്റ്ററും, ബോർഡ് സ്‌പെഷ്യൽ ഓഫീസറുമായ ശ്രീ അരുണാചലം ഐ.സി.എസ് മാന്തവാടിയിൽ ക്യാമ്പ് ചെയ്തിരുന്ന അവസരത്തിൽ നിവേദകസംഘം അദ്ദേഹത്തെ സന്ദർശിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. സ്കൂൾ എന്ന ആവശ്യം അംഗീകരിച്ചു എങ്കിലും ബോർഡിന്റെ ധനസ്ഥിതി തൃപ്തികരമല്ലാത്തതിനാൽ ഒരു ലക്ഷം (100000/-) രൂപ പിരിച്ചുകൊടുത്താൽ ഹൈസ്കൂൾ സ്ഥാപിക്കാം എന്ന് അദ്ദേഹം വാഗ്‌ദാനം ചെയ്തു. | | അന്ന് മലബാർ മദിരാശി (ചെന്നൈ) സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. അതിനാൽ കമ്മിറ്റി അംഗങ്ങൾ മദിരാശിയിൽ പോയാണ് നിവേദനം കൊടുത്തത്. പക്ഷെ ആ ശ്രമം വിഫലമായിരുന്നു. വയനാട്ടിൽ രണ്ടു ഹൈസ്കൂളുകൾക്ക് സാദ്ധ്യതയില്ലന്നായിരുന്നത്രേ മറുപടി. അതുകൊണ്ട് ഗവണ്മെന്റ് തലത്തിൽ നേരിട്ട് ഒരു സ്കൂൾ സ്ഥാപിക്കാൻ ഒരുക്കമല്ലെന്നും ആ കാര്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിക്ക് വിട്ടിരിക്കയാണെന്നും അതിനാൽ ഡിസ്ട്രിക്ട് ബോർഡിനെ സമീപിയ്ക്കുകയാണ് നല്ലതെന്നും നിർദേശം കിട്ടിയത്രേ. അന്ന് മലബാർ കളക്റ്ററും, ബോർഡ് സ്‌പെഷ്യൽ ഓഫീസറുമായ ശ്രീ അരുണാചലം ഐ.സി.എസ് മാന്തവാടിയിൽ ക്യാമ്പ് ചെയ്തിരുന്ന അവസരത്തിൽ നിവേദകസംഘം അദ്ദേഹത്തെ സന്ദർശിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. സ്കൂൾ എന്ന ആവശ്യം അംഗീകരിച്ചു എങ്കിലും ബോർഡിന്റെ ധനസ്ഥിതി തൃപ്തികരമല്ലാത്തതിനാൽ ഒരു ലക്ഷം (100000/-) രൂപ പിരിച്ചുകൊടുത്താൽ ഹൈസ്കൂൾ സ്ഥാപിക്കാം എന്ന് അദ്ദേഹം വാഗ്‌ദാനം ചെയ്തു. |
|
| |
| ഒരു നാടിന്റെ സ്വപ്നങ്ങൾക്ക് ചിറക് വെച്ചത് ഈ കലാലയ മുറ്റത്തായിരുന്നു.കലയും ശാസ്ത്രവും സംസ്കാരവും പഠിച്ചിറങ്ങിയ പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്ഥികൾ.ജീവിതത്തിന്റെ എല്ലാ തുറകളിലും നേട്ടത്തിന്റെ കയ്യൊപ്പ് ചാർത്തിയവർ, പ്രൗഡമായ ഈ പാരമ്പര്യത്തിലൂന്നി [[:പ്രമാണം:146473280 1767849123377277 896360789873258168 n.jpg|അന്താരാഷ്ട്ര നിലവാരത്തിലേക്ക്]] പുതു ചുവടുകൾ വെക്കുകയാണ് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മാനന്തവാടി. വയനാട് ജില്ലയിലെ രണ്ടാമത്തെ ഹൈസ്ക്കൂളും, ഗവ. മേഖലയിലെ ആദ്യത്തെ ഹൈസ്ക്കുളുമാണു മാനന്തവാടി ഗവ . വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ . കബനിയുടെ കൈവഴിയായ മാനന്തവാടി പുഴയുടെ തീരത്ത് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു. നാലു കെട്ടും നടുമുറ്റവും, [[:പ്രമാണം:15006 ground1.jpg|വിശാലമായ കളിസ്ഥല]]<nowiki/>വും ഈ വിദ്യാലയത്തിന്റെ പൈതൃകത്തിന് മാറ്റു കൂട്ടുന്നു.1950-ലാണ് മാനന്തവാടി ഹൈസ്കൂളെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നത്. മനസിന് ആനന്ദം തരുന്ന ഒരു പൂന്തോട്ടമായിത്തന്നെ മാനന്തവാടി നിലനിൽക്കുകയാണ്.
| |
|
| |
| ആ കാലഘട്ടത്തിൽ മദ്രാസ് പ്രവിശ്യകളുടെ ഭാഗമായിരുന്നു മലബാർ. മലബാറിന്റെ ഒരുഭാഗമായി ഈ പശ്ചിമഘട്ട നിരകളും പ്രദേശങ്ങളും. കാർഷിക മേഖലയ്ക്ക് തന്നെ അന്നും പ്രാധാന്യം. പ്രകൃതിയെ സ്നേഹിച്ച്സംരക്ഷിച്ച് പ്രകൃതിയോട് മല്ലിട്ട് ജീവിക്കുന്ന ഒരു കൂട്ടം ജനത. വിരലിലെണ്ണാവുന്ന ചില വ്യക്തികൾക്കല്ലാതെ വിദ്യാഭ്യാസം ഒരു മരീചികയായി നിലനിന്നിരുന്ന കാലം . എന്നാൽ അത്ഭുതമെന്ന് പറയട്ടെ നൂറ്റാണ്ടുകൾക്കു മുൻപ് തന്നെ ഉദ്ദേശം 1869 കളിൽ പൈങ്ങാട്ടിരി ഗ്രാമത്തിൽ നിന്നും മറ്റുമായ് തലശ്ശേരിയിലും കോഴിക്കോട്ടും പോയി ഹൈസ്കൂൾ വിദ്യാഭ്യാസം കഴിച്ചവരായിരുന്നു. വയനാട്ടിലെ ആദ്യത്തെ മെട്രിക്കുലേഷൻ വിദ്യാർത്ഥികൾ എന്ന് ചരിത്രക്കുറിപ്പുകൾ! . പിന്നീട് 1944ൽ കല്പറ്റയിൽ ശ്രീ. ജിനചന്ദ്രൻ എം ജെ അവർകൾ സ്വന്തമായി ഒരു ഹൈസ്കൂൾ സ്ഥാപിച്ചത്, മാനന്തവാടിയിലെ അന്നത്തെ ചില നല്ല മനസുകളെ സ്വാധീനിക്കുകയും, ഒരു ഉൾപ്രേരക ഘടകമായി മാറുകയും ചെയ്തു.ലോവർ എലിമെന്ററി സ്കൂളെന്ന പേരിൽ ഇന്നത്തെ മാനന്തവാടി ജി.യു.പി സ്കൂൾ അന്ന് പ്രവർത്തിക്കുന്നുണ്ടായിരുന്നു. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് പിന്നീട് ഉന്നത പഠനത്തിന് സൗകര്യമില്ലാതെ പഠനം നിലച്ചു പോകുന്ന ഒരു അവസ്ഥയായിരുന്നു ഉണ്ടായത്. നേരത്തെ സൂചിപ്പിച്ച പോലെ തന്നെ ചുരുക്കം ചില രക്ഷിതാക്കളുടെ മക്കൾ മാത്രം തലശ്ശേരിയിലോ കോഴിക്കോട്ടോ പോയി തുടർപഠനം നടത്തുകയാണ് ഉണ്ടായത്. സാധാരണക്കാർക്കാകട്ടെ ഉന്നത പഠനം അപ്രാപ്യവും. അതുകൊണ്ടുതന്നെ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകതഒരു അനിവാര്യതയായി മാറുകയും അന്നത്തെ കുറേ നല്ല മനസുകളുടെ സമർപ്പണബുദ്ധിയും പ്രവർത്തനവും കൂടി ഒത്തുചേരുകയും ചെയ്തപ്പോൾ മാനന്തവാടി ഹൈസ്കൂളെന്ന മഹാസ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുമായിരുന്നു.1950ൽ ഇപ്പോഴത്തെ ജി.യു.പി.സ്കൂളിന് സമീപം സ്ഥലം കിളച്ചുനിരത്തി സിനിമാകൊട്ടകയെന്നപോലെ ഒരു ഷെഡുനിർമിക്കുകയും അവിടെ ഹൈസ്കൂൾ കെട്ടിടം ആരംഭിക്കുകയും ചെയ്തു. 1950 ജൂൺ 12ന് വടക്കേ വയനാട്ടിലെ ആദ്യത്തെ ഹൈസ്കൂളായിമാനന്തവാടി ഹയർ എലിമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു.
| |
|
| |
|
| സ്കൂളിന്റെ സ്ഥലം | | സ്കൂളിന്റെ സ്ഥലം |