Jump to content
സഹായം

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി2016 -17 അക്കാദമികവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 19: വരി 19:

സ്കൂളിൽ തന്നെ ആരംഭിച്ച കാരനെല്കൃഷിയുടെ കൊയ്ത്തുത്സവം നാടിൻറെ ആഘോഷമായി കൊണ്ടാടി. കരനെൽ കൃഷിയിലൂടെ കുട്ടികൾക്ക് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ പഠിക്കുവാനും , കൊയ്ത്തുപാട്ട്, കൊയ്തെടുക്കൽ, മെതിക്കൽ തുടങ്ങിയ കാര്യങ്ങൾ ഒക്കെ പഠിക്കുവാൻ സാധിച്ചു. കുട്ടികൾ കർഷകരുടെ വേഷത്തിൽ എത്തി കൊത്തുത്സവത്തിനു മാറ്റുകൂട്ടി. പ്രധാനധ്യാപകൻ ശ്രീ എം ടി തോമസ്, കാർഷിക ക്ലബ് കൺവീനർ ശ്രീ ഷാജി ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കൊയ്ത്തുത്സവം സംഘടിപ്പിച്ചത്.

== ഭവന സന്ദർശനം ==
അധ്യാപകരും പി ടി എ ങ്ങളും ചേർന്ന് കുട്ടികളുടെ ഭവനം സന്ദർശിച്ചു. ഓരോ ഭാഗത്തുനിന്നും വരുന്ന കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ചു, ഓരോ ഭാഗത്തും ഓരോ ദിവസങ്ങളിലായി ഭവനസന്ദർശനം നടത്തി. അവസാനം ഒരു ഭവനത്തിൽ എല്ലാവരും ഒരുമിച്ചു ചേർന്ന് കലാപരിപാടികളും, കേക്ക് മുറിക്കലും നടത്തി
[[പ്രമാണം:47326-jpg12.jpg|ഇടത്ത്‌|ലഘുചിത്രം]]

.................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................

3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742844" എന്ന താളിൽനിന്ന് ശേഖരിച്ചത്