Jump to content
സഹായം

"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
സ്കൂൾ പ്രവർത്തനക്ഷമമായതിനു ശേഷം പ്രധാന പരിപാടിയായി പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജൻ്റെ ജൻമദിനമായ ഡിസംബർ 22 ന് ജ്യാമിതീയ റോക്കറ്റിൻ്റെ നിർമ്മിതി കുട്ടികൾക്ക് ജ്യാമിതീയ രൂപങ്ങളായ ത്രികോണ സ്തൂപിക, വൃത്ത സ്തൂപിക, ചതുര സ്തൂപിക, സമചതുര സ്തൂപിക എന്നിവ നേരറിൻ്റെ ദൃശ്യവിരുന്നൊരുക്കി. ഗണിത ശാസ്ത്ര ക്വിസ്സ്, ഗണിത ശാസ്ത്ര പുസ്തകങ്ങളുടെ പ്രദർശനം, ഗണിത കിറ്റ് പ്രദർശനം എന്നിവ കുഞ്ഞുങ്ങൾക്ക് നവ്യാനുഭവം പകർന്നു.

മാറുന്ന കാലത്തിനൊപ്പം  യുക്തി ചിന്തയുടെ പുത്തനറിവുകൾ നാമ്പിടുന്ന കുഞ്ഞു കുരുന്നുകളെ സൃഷ്ടിക്കുക എന്നതാണ് ഗൂഗോളിൻ്റെ  പ്രവർത്തനത്തിലൂടെ ഉന്നം വെയ്ക്കുന്നത്.
മാറുന്ന കാലത്തിനൊപ്പം  യുക്തി ചിന്തയുടെ പുത്തനറിവുകൾ നാമ്പിടുന്ന കുഞ്ഞു കുരുന്നുകളെ സൃഷ്ടിക്കുക എന്നതാണ് ഗൂഗോളിൻ്റെ  പ്രവർത്തനത്തിലൂടെ ഉന്നം വെയ്ക്കുന്നത്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.'''

== '''2021-22''' ==
== '''2021-22''' ==
5,749

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742628" എന്ന താളിൽനിന്ന് ശേഖരിച്ചത്