"ജി.എൽ.പി.എസ് വീട്ടിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 71: വരി 71:
1928 ൽ നിലമ്പൂ൪ കോവിലകത്തുമുറി ആറങ്ങോ‍‍ട് നാരായണൻ നായരുടെ പറമ്പിൽ ഒരു ചെറിയ വീട്ടിൽ കു‍ഞ്ഞികൃഷ്ണ പണിക്കർ എന്ന അധ്യാപകൻ 5 രൂപ വാടകയ്ക്ക് ആരംഭിച്ചതാണ് ഇന്നത്തെ വീട്ടിക്കുത്ത് സ്കൂൾ. 1930 ൽ നിലമ്പൂ൪ കോവിലകം വീട്ടിക്കുത്ത് പ്രദേശത്ത് ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലം സൗജന്യമായി അനുവദിച്ചതിനെ തുടർന്ന് സ്കൂൾ താത്കാലിക പന്തൽ കെട്ടി അവിടേക്ക് മാറ്റി പ്രവർത്തനം തുടർന്നു .1970ൽ കേരളസർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തു. ദീർഘകാലം ഫിഫ് ത്ത് ഫോം എന്ന  പേരിൽ അ‍‍ഞ്ചാം ക്ലാസ് നിലനിന്നിരുന്നു.പിന്നീട് സർക്കാർ നയത്തി െൻറ ഭാഗമായി എല്ലായിടത്തുമെന്ന പോലെ അ‍‍ഞ്ചാം ക്ലാസ് എടുത്തു മാറ്റി.  

നിലമ്പൂ൪ നഗരസഭയിലെ വീട്ടിക്കുത്ത്, കല്ലേമ്പാടം, ചക്കാലക്കുത്ത് , മണലൊടി,  താമരക്കുളം, ഇരുത്താംപൊയിൽ, പട്ടരാക്ക, തുടങ്ങിയ പ്രദേശങ്ങളിലെയും വണ്ടൂർ പഞ്ചായത്തിലെ വടക്കുംപാടം, കരിമ്പൻതൊടി, പ്രദേശങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുള്ളഏക ആശ്രയമാണ് ഈ  വിദ്യാലയം. 2003 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതിന്റെ ഭാഗമായി പി.ടി. എ യും നാട്ടുകാർക്കും ഉപയോഗിക്കാവുന്ന രീതിയിൽ സാംസ്കാരിക നിലയം കേരള സമൂഹത്തിന് മുഴുവൻ മാതൃകയാണ്.   
നിലമ്പൂ൪ നഗരസഭയിലെ വീട്ടിക്കുത്ത്, കല്ലേമ്പാടം, ചക്കാലക്കുത്ത് , മണലൊടി,  താമരക്കുളം, ഇരുത്താംപൊയിൽ, പട്ടരാക്ക, തുടങ്ങിയ പ്രദേശങ്ങളിലെയും വണ്ടൂർ പഞ്ചായത്തിലെ വടക്കുംപാടം, കരിമ്പൻതൊടി, പ്രദേശങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുള്ളഏക ആശ്രയമാണ് ഈ  വിദ്യാലയം. 2003 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതിന്റെ ഭാഗമായി പി.ടി. എ യും നാട്ടുകാർക്കും ഉപയോഗിക്കാവുന്ന രീതിയിൽ സാംസ്കാരിക നിലയം വായനശാല കേരള സമൂഹത്തിന് മുഴുവൻ മാതൃകയാണ്.   

2015 ൽ വിദ്യാലയ സമഗ്രവികസനത്തിനായി 'ഉണർവ്വ് 2015' എന്ന പദ്ധതി നടപ്പിലാക്കി. അതിന്റെ ഭാഗമായി അധ്യാപകർ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ തുടങ്ങി എല്ലാവർക്കും പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. ഇതിന്റെ ഫലമായി 100 ശതമാനം പഠനഗുണനിലവാരം എന്ന ലക്ഷ്യം നേടാൻ സാധിച്ചു.  

വരി 79: വരി 79:

=== '''ലൈബ്രറി''' ===
=== '''ലൈബ്രറി''' ===
ജി.എൽ.പി.എസ് വീട്ടിക്കുത്ത് സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്ന ശ്രീ.എബ്രഹാം മാസ്റ്ററുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ സംഭാവന ഉപയോഗിച്ച് നവീകരിച്ച ലൈബ്രറി.
ജി.എൽ.പി.എസ് വീട്ടിക്കുത്ത് സ്കൂളിലെ മുൻ പ്രധാന അധ്യാപകനായിരുന്ന ശ്രീ.എബ്രഹാം മാസ്റ്ററുടെ സ്മരണക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നൽകിയ സംഭാവന ഉപയോഗിച്ച് നവീകരിച്ച ലൈബ്രറി.2003 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതിന്റെ ഭാഗമായി പി.ടി. എ യും നാട്ടുകാർക്കും ഉപയോഗിക്കാവുന്ന രീതിയിൽ സാംസ്കാരിക നിലയം  വായനശാല കേരള സമൂഹത്തിന് മുഴുവൻ മാതൃകയാണ്.
[[പ്രമാണം:48448 LIBRARY set.jpg|ലഘുചിത്രം|ലൈബ്രറി]]
[[പ്രമാണം:48448 LIBRARY set.jpg|ലഘുചിത്രം|ലൈബ്രറി]]

185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1741614" എന്ന താളിൽനിന്ന് ശേഖരിച്ചത്