"ജി.എൽ.പി.എസ് വീട്ടിക്കുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
1928 ൽ നിലമ്പൂ൪ കോവിലകത്തുമുറി ആറങ്ങോ‍‍ട് നാരായണൻ നായരുടെ പറമ്പിൽ ഒരു ചെറിയ വീട്ടിൽ കു‍ഞ്ഞികൃഷ്ണ പണിക്കർ എന്ന അധ്യാപകൻ 5 രൂപ വാടകയ്ക്ക് ആരംഭിച്ചതാണ് ഇന്നത്തെ വീട്ടിക്കുത്ത് സ്കൂൾ. 1930 ൽ നിലമ്പൂ൪ കോവിലകം വീട്ടിക്കുത്ത് പ്രദേശത്ത് ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലം സൗജന്യമായി അനുവദിച്ചതിനെ തുടർന്ന് സ്കൂൾ താത്കാലിക പന്തൽ കെട്ടി അവിടേക്ക് മാറ്റി പ്രവർത്തനം തുടർന്നു .1970ൽ കേരളസർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തു. ദീർഘകാലം ഫിഫ് ത്ത് ഫോം എന്ന  പേരിൽ അ‍‍ഞ്ചാം ക്ലാസ് നിലനിന്നിരുന്നു.പിന്നീട് സർക്കാർ നയത്തി െൻറ ഭാഗമായി എല്ലായിടത്തുമെന്ന പോലെ  
1928 ൽ നിലമ്പൂ൪ കോവിലകത്തുമുറി ആറങ്ങോ‍‍ട് നാരായണൻ നായരുടെ പറമ്പിൽ ഒരു ചെറിയ വീട്ടിൽ കു‍ഞ്ഞികൃഷ്ണ പണിക്കർ എന്ന അധ്യാപകൻ 5 രൂപ വാടകയ്ക്ക് ആരംഭിച്ചതാണ് ഇന്നത്തെ വീട്ടിക്കുത്ത് സ്കൂൾ. 1930 ൽ നിലമ്പൂ൪ കോവിലകം വീട്ടിക്കുത്ത് പ്രദേശത്ത് ഇന്ന് സ്കൂൾ നിലനിൽക്കുന്ന സ്ഥലം സൗജന്യമായി അനുവദിച്ചതിനെ തുടർന്ന് സ്കൂൾ താത്കാലിക പന്തൽ കെട്ടി അവിടേക്ക് മാറ്റി പ്രവർത്തനം തുടർന്നു .1970ൽ കേരളസർക്കാർ ഈ സ്ഥാപനം ഏറ്റെടുത്തു. ദീർഘകാലം ഫിഫ് ത്ത് ഫോം എന്ന  പേരിൽ അ‍‍ഞ്ചാം ക്ലാസ് നിലനിന്നിരുന്നു.പിന്നീട് സർക്കാർ നയത്തി െൻറ ഭാഗമായി എല്ലായിടത്തുമെന്ന പോലെ അ‍‍ഞ്ചാം ക്ലാസ് എടുത്തു മാറ്റി.


കിട്ടിയ ഒരു ഏക്ക൪ 65 സെന്റെ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നഗരമധ്യത്തിലുള്ള ഈ വിദ്യാലയത്തിന് തികച്ചും
നിലമ്പൂ൪ നഗരസഭയിലെ വീട്ടിക്കുത്ത്, കല്ലേമ്പാടം, ചക്കാലക്കുത്ത് , മണലൊടി,  താമരക്കുളം, ഇരുത്താംപൊയിൽ, പട്ടരാക്ക, തുടങ്ങിയ പ്രദേശങ്ങളിലെയും വണ്ടൂർ പഞ്ചായത്തിലെ വടക്കുംപാടം, കരിമ്പൻതൊടി, പ്രദേശങ്ങളിലെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുള്ളഏക ആശ്രയമാണ് വിദ്യാലയം. 2003 ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചതിന്റെ ഭാഗമായി പി.ടി. എ യും നാട്ടുകാർക്കും ഉപയോഗിക്കാവുന്ന രീതിയിൽ സാംസ്കാരിക നിലയം കേരള സമൂഹത്തിന് മുഴുവൻ മാതൃകയാണ്. 


ശിശുസൗഹൃദ അന്തരീക്ഷമാണുള്ളത്. ജൈവവൈവിധ്യ ഉദ്യാനം, ഗോത്രവ൪ഗ്ഗ മ്യുസിയം, ഡിജിറ്റൽ ലൈബ്രറി എന്നിവ ഈ
2015 ൽ വിദ്യാലയ സമഗ്രവികസനത്തിനായി 'ഉണർവ്വ് 2015' എന്ന പദ്ധതി നടപ്പിലാക്കി. അതിന്റെ ഭാഗമായി അധ്യാപകർ,വിദ്യാർത്ഥികൾ,രക്ഷിതാക്കൾ തുടങ്ങി എല്ലാവർക്കും പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. ഇതിന്റെ ഫലമായി 100 ശതമാനം പഠനഗുണനിലവാരം എന്ന ലക്ഷ്യം നേടാൻ സാധിച്ചു.  
 
വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.  
 
== '''<big>മു൯സാരഥികൾ</big>''' ==
{| class="wikitable sortable"
|+
!നമ്പർ
!പേര്
!വർഷം
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1735755" എന്ന താളിൽനിന്ന് ശേഖരിച്ചത്