"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /കുട്ടികൂട്ടം കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /കുട്ടികൂട്ടം കൂട്ടുകാർ (മൂലരൂപം കാണുക)
14:15, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച് 2022→ഇലക്ട്രോണിക്സ് ആൻഡ് ഫിസിക്കൽ കമ്പ്യൂട്ടിങ്
(ചെ.)No edit summary |
|||
വരി 18: | വരി 18: | ||
=== ഇലക്ട്രോണിക്സ് ആൻഡ് ഫിസിക്കൽ കമ്പ്യൂട്ടിങ് === | === ഇലക്ട്രോണിക്സ് ആൻഡ് ഫിസിക്കൽ കമ്പ്യൂട്ടിങ് === | ||
ഏല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടേയും പ്രവർത്തനത്തിൽ അന്തർലീനമായ ചില അടിസ്ഥാനതത്വങ്ങൾ ഉണ്ട്. അവ വളരെ സൃഷ്ടിപരവും രസകരവുമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ. ഇതിനായി റസിസ്റ്ററുകൾ, ഡയോഡുകൾ , ട്രാൻസിസ്റ്ററുകൾ, കപ്പാസിറ്ററുകൾ, ഐസി ചിപ്പുകൾ എന്നീ ഇലക്ട്രോണിക് കോമ്പണന്റുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ബ്ലോക്കുകൾ അഥവാ ബ്രിക്സുകൾ ആണ് ഉപയോഗിക്കുന്നത്. ഓരോ ബ്രിക്സും ഇലക്ട്രോണിക്സിലെ ഓരോ അടിസ്ഥാന പ്രവർത്തന തത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവ ഉപയോഗിച്ച് നിത്യോപയോഗത്തിലുള്ള ചെറുതും വലുതുമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇലക്ട്രോണിക്സിലെ അടിസ്ഥാന ആശയങ്ങളെ കുട്ടികളിലേക്കെത്തിച്ച് അവരിൽ ഇലക്ട്രോണിക്സ് അഭിരുചി വളർത്തുക എന്നതാണ് പരിശീലനംകൊണ്ട് ഉദ്ദേശിക്കുന്നത്. | ഏല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടേയും പ്രവർത്തനത്തിൽ അന്തർലീനമായ ചില അടിസ്ഥാനതത്വങ്ങൾ ഉണ്ട്. അവ വളരെ സൃഷ്ടിപരവും രസകരവുമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ. ഇതിനായി റസിസ്റ്ററുകൾ, ഡയോഡുകൾ , ട്രാൻസിസ്റ്ററുകൾ, കപ്പാസിറ്ററുകൾ, ഐസി ചിപ്പുകൾ എന്നീ ഇലക്ട്രോണിക് കോമ്പണന്റുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ബ്ലോക്കുകൾ അഥവാ ബ്രിക്സുകൾ ആണ് ഉപയോഗിക്കുന്നത്. ഓരോ ബ്രിക്സും ഇലക്ട്രോണിക്സിലെ ഓരോ അടിസ്ഥാന പ്രവർത്തന തത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവ ഉപയോഗിച്ച് നിത്യോപയോഗത്തിലുള്ള ചെറുതും വലുതുമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇലക്ട്രോണിക്സിലെ അടിസ്ഥാന ആശയങ്ങളെ കുട്ടികളിലേക്കെത്തിച്ച് അവരിൽ ഇലക്ട്രോണിക്സ് അഭിരുചി വളർത്തുക എന്നതാണ് പരിശീലനംകൊണ്ട് ഉദ്ദേശിക്കുന്നത്. പരിശീലനത്തിന് 5 കുട്ടികൾക്ക് 1 എന്നതോതിൽ ഇലക്ട്രോണിക് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട് | ||
ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിയിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന 55 വിദ്യാർത്ഥിനികൾ പങ്കെടുത്ത് ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്,ഇലക്ട്രോണിക്സ്, ഇന്റർനെറ്റ് & സൈബർ മീഡിയ, ഹാർഡ് വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി. | ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിയിൽ ഈ സ്കൂളിലെ എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന 55 വിദ്യാർത്ഥിനികൾ പങ്കെടുത്ത് ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്,ഇലക്ട്രോണിക്സ്, ഇന്റർനെറ്റ് & സൈബർ മീഡിയ, ഹാർഡ് വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി. | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |