Jump to content
സഹായം

"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /കുട്ടികൂട്ടം കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 11: വരി 11:

ആനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് പൊതുവായി ധാരണയുണ്ടാക്കുക, ലഘു അനിമേഷൻ സിനിമകൾ തയ്യാറാക്കുക, ഭാഷാകമ്പ്യൂട്ടിങ്ങിനെക്കുറിച്ച് സാമാന്യ ധാരണ നൽകുക, ഓൺലൈനിൽ മാതൃഭാഷയിലുള്ള ഉള്ളടക്കങ്ങൾ വർദ്ധിപ്പിക്കുക, കമ്പ്യൂട്ടർ അസംബ്ലിങ് വളരെ ലളിതമായ - അല്പം ധാരണ നേടിയാൽ ആർക്കും ആത്മവിശ്വാസത്തോടെ ചെയ്യാവുന്ന പ്രവർത്തനമാണെന്ന് ബോധ്യമാക്കുക, ഇലക്ട്രോണിക് കിറ്റ് ഉപയോഗിച്ചുള്ള ലഘു പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ ദൈനം ദിന ജീവിതത്തിൽ അവർ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനക്രമം പരിചയപ്പെടുക, ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്തൊക്കെയെന്ന് തിരിച്ചറിയുക എന്നിവയാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ അഞ്ച് പ്രവർത്തന മേഖലകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ലോകത്തെ മാറ്റിമറിച്ച ഒരു ശാസ്ത്രശാഖയാണ് ഇലക്ട്രോണിക്സ്. വാർത്താ വിനിമയം , ഗതാഗതം , വ്യവസായം , കൃഷി , ഗവേഷണം, രാജ്യരക്ഷ , വൈദ്യശാസ്ത്രം , വിദ്യാഭ്യാസം തുടങ്ങി സമസ്തമേഖലകളിലും ഇലക്ട്രോണിക്സിന്റെ സജീവസാന്നിധ്യമുണ്ട് . കളിപ്പാട്ടങ്ങൾ , മോബൈൽഫോണുൾ, കപ്യൂട്ടറുകൾ, ടെലിവിഷൻ,റേഡിയോ തുടങ്ങി , ബഹിരാകാശപേടകങ്ങൾവരെ പ്രവർത്തിക്കുന്നത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ സഹായത്താലാണ്. വിവധ തരത്തിലുള്ള ഇലക്ട്രോണിക് സെൻസറുകൾ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിച്ച് യഥാർത്ഥ ലോകവുമായി നേരിട്ട് സംവദിക്കുന്ന ഹ്യൂമൻ റോബോട്ടുകൾ വരെ നമുക്കിന്ന് പരിചിതമായി തുടങ്ങിയിരിക്കുന്നു. എത് സാങ്കേതികവിദ്യയുടേയും വളർച്ചക്ക് ഇലക്ട്രേണിക്സ് വളരെയധികം സ്വാധീനം ചെലുത്തിയുട്ടുണ്ട്.
=== ആനിമേഷൻ ===
ദൃശ്യമാധ്യമ രംഗത്ത് ഇന്ന് വളരെ പ്രാധാന്യമുള്ള ഒരു മേഖലയാണ് ആനിമേഷൻ. സിനിമകളും ടെലിവിഷൻ പരിപാടികളും ആ കർഷകമാക്കുന്നതിൽ സ്പെഷ്യൽ ഇഫക്ടുകൾക്കുള്ള പങ്ക് ആനിമേഷന്റെ അനന്തസാധ്യതയാണ് വെളിവാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ധാരാളം തൊഴിൽ സാധ്യതകളും ഇന്നുണ്ട്. ആനിമേഷനെക്കുറിച്ചുള്ള ധാരണ നേടുന്നതിനൊപ്പം തന്നെ വിദ്യാർത്ഥികൾക്ക്  ഒരു ലഘു അനിമേഷൻ സ്വയം നിർമ്മിക്കുന്നതിനുള്ള കഴിവ് നേടുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജിമ്പ്, ടുപി സോഫ്റ്റ്‌വെയറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
=== ഇലക്ട്രോണിക്സ് ആൻഡ് ഫിസിക്കൽ കമ്പ്യൂട്ടിങ് ===
ഏല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടേയും പ്രവർത്തനത്തിൽ അന്തർലീനമായ ചില അടിസ്ഥാനതത്വങ്ങൾ ഉണ്ട്. അവ വളരെ സൃഷ്ടിപരവും രസകരവുമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ. ഇതിനായി റസിസ്റ്ററുകൾ, ഡയോഡുകൾ , ട്രാൻസിസ്റ്ററുകൾ, കപ്പാസിറ്ററുകൾ, ഐസി ചിപ്പുകൾ എന്നീ ഇലക്ട്രോണിക് കോമ്പണന്റുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ബ്ലോക്കുകൾ അഥവാ ബ്രിക്‌സുകൾ ആണ് ഉപയോഗിക്കുന്നത്. ഓരോ ബ്രിക്‌സും ഇലക്ട്രോണിക്സിലെ ഓരോ അടിസ്ഥാന പ്രവർത്തന തത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവ ഉപയോഗിച്ച് നിത്യോപയോഗത്തിലുള്ള ചെറുതും വലുതുമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇലക്ട്രോണിക്സിലെ അടിസ്ഥാന ആശയങ്ങളെ കുട്ടികളിലേക്കെത്തിച്ച് അവരിൽ ഇലക്ട്രോണിക്സ് അഭിരുചി വളർത്തുക എന്നതാണ് പരിശീലനംകൊണ്ട് ഉദ്ദേശിക്കുന്നത്.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിയിൽ ‍ഈ സ്കൂളിലെ എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിക്കുന്ന 55 വിദ്യാർത്ഥിനികൾ പങ്കെടുത്ത് ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്,ഇലക്ട്രോണിക്സ്, ഇന്റർനെറ്റ് & സൈബർ മീ‍ഡിയ, ഹാർഡ് വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി.

<!--visbot  verified-chils->-->
<!--visbot  verified-chils->-->
1,547

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1740580" എന്ന താളിൽനിന്ന് ശേഖരിച്ചത്